അകലെ 7 [Rambo] 1847

ശിവൻ…അതായിരുന്നു അങ്ങേരുടെ പേര്..

ഞങ്ങളങ്ങനെ ഓരോ വണ്ടിക്കാര്യവും മറ്റുമായിരുന്നു…ഏകദേശം ഒരു പന്ത്രണ്ടരയോടെ അവിടെത്തെ ക്യാമ്പിംഗ് ഏരിയയിലെത്തി…

ഒരു സ്കൂളാണ്…

ആ ഭാഗത്തെ പിള്ളാര് മാത്രേ വരുന്നുള്ളത് എന്ന പറഞ്ഞേ…എഴുവരെയുണ്ടെലും മിക്കതിലും പത്തിൽ കൂടുതൽ കൂട്ടികളില്ലതാനും..!!

 

ഫോണെടുത്തു നോക്കിയപ്പോ റേഞ്ച് പോലുമില്ല..!!!

 

ആഹാ…മൂന്നുദിവസം ഇവിടെ…

ഓർത്തപ്പോൾ തന്നെ കുളിര് കോരി…

 

മൈ**..!!

 

നേരംപോവാൻ എന്തെയ്യുമെന്നൊരുപിടീമില്ലാ..…

ഫോണുണ്ടെൽ ആരെയെങ്കിലും വിളിക്കാമെങ്കിലും ചെയ്യലോ..

 

എവിടുന്ന്!!

 

അന്ന് പ്രത്യേകിച്ചൊന്നും തന്നെയില്ലാ പണിയായിട്ട്..കൊണ്ടുവന്ന സാധനങ്ങളൊക്കെ ഒരു ടെന്റ് കെട്ടി അവിടെയാക്കി..

നാളെയാണ് ക്യാമ്പ് ഉള്ളെ…

അതുകഴിഞ്ഞ് പിറ്റേന്ന് അടുത്തുള്ള വെള്ളച്ചാട്ടത്തിലേക്ക് ഒരു ട്രിപ്പ് പോലെയും..

 

എന്തായാലും എന്നെ പെടുത്തിയ പ്രിൻസിയേയും അദ്ദേഹത്തിന്റെ പിതാമഹനേയും മനസ്സറിഞ്ഞു സ്മരിച്ചു…!!

75 Comments

  1. ???

    ❤️❤️❤️❤️❤️

  2. രാവണാസുരൻ(rahul)

    Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി

    ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്

    പിന്നെ മ്മടെ ടീച്ചർ കൊള്ളാം

    1. ???

      Ennittaval thecho??
      ???

  3. ♨♨ അർജുനൻ പിള്ള ♨♨

    ???

  4. ഇപ്പോഴല്ല…

    എന്റെ കല്യാണത്തിന്….!!!!

    അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????

    1. ???

      ഇപ്പോഴാ കണ്ടേ ബ്രോ..

      നന്ദി?

  5. വിരഹ കാമുകൻ???

    ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤

    1. ???
      സ്നേഹം ബ്രോ

    1. സ്നേഹം ബ്രോ?

  6. Polichu Bro
    Next part Enna

    1. നന്ദി ബ്രോ…
      എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..

Comments are closed.