അകലെ 7 [Rambo] 1847

“”മിസ്സ്‌…വേദനിക്കണു…പിടി വിട്….പിടി വിട്…

കോമ്പ്രോമൈസ്…..

വിട് വിട്…”””

 

സത്യത്തിൽ നല്ലോണം വേദനിച്ചിരുന്നു….

കണ്ണീന്നൊക്കെ വെള്ളം കുടുകൂടാ ചാടുവാണ്…

 

“”അയ്യോ…വേദനിച്ചോ…????””

ഒരു പകപ്പോടെയാണ് മിസ്സ്‌ എന്നോടത് ചോദിച്ചേ…

 

“”ഈ സാധനത്തിന്റെ കോപ്പി വല്ലോം വീട്ടിലുണ്ടോ…???””

വേദനയുണ്ടെലും ഒരുവിധം ഞാനതു പറഞ്ഞൊപ്പിച്ചു..

 

“”ഏയ്…ഞാനൊറ്റ മോളാ…””

ഇളിച്ചുകൊണ്ടാ മിസ്സതിനു മറുപടി തന്നെ..

 

“”ഹോ…മതിയല്ലോ….

അല്ലാ…

കെട്ടിച്ചുവിടാൻ പ്ലാൻ ഒന്നൂല്ലേ….???””

 

“”ഏയ്…എന്റെ കുട്ടിക്കളി മാറിയിട്ട് മതിയെന്ന അച്ഛൻ പറഞ്ഞേ…

എന്നെ കണ്ടിട്ട് കുട്ടിക്കളിയുള്ള പോലെ തോന്നുന്നുണ്ടോ…തോന്നുന്നുണ്ടോ…???””

 

“”ഏയ്…ഇച്ചിരി കുറഞ്ഞു പോയെങ്കിലെയുള്ളൂ…”””

അതു കേട്ടതും…അവളാർത്തു ചിരിക്കുകയാണുണ്ടായെ….

 

എന്നാലും..

വേദനയോടെ…ഞാനാ സത്യം മനസ്സിലാക്കി..

തെക്കിനീന്ന് കിട്ടിയതിനെക്കാൾ ഏതോ മൂത്തയിനം തന്നെയാണിതെന്ന്..!!!

ഇനിയിപ്പോ സണ്ണിയെ എവിടെപ്പോയി അന്വേഷിക്കുവോ ആവോ..!!

 

ഇനിയുമവിടെയിരുന്ന ചിലപ്പോ ജീവനുവരെയാപത്താവുമെന്നുള്ളതുകൊണ്ട്..

പതിയെ ഡ്രൈവർ ചേട്ടന്റെയടുക്കലേക്ക് പോയി…

75 Comments

  1. ???

    ❤️❤️❤️❤️❤️

  2. രാവണാസുരൻ(rahul)

    Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി

    ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്

    പിന്നെ മ്മടെ ടീച്ചർ കൊള്ളാം

    1. ???

      Ennittaval thecho??
      ???

  3. ♨♨ അർജുനൻ പിള്ള ♨♨

    ???

  4. ഇപ്പോഴല്ല…

    എന്റെ കല്യാണത്തിന്….!!!!

    അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????

    1. ???

      ഇപ്പോഴാ കണ്ടേ ബ്രോ..

      നന്ദി?

  5. വിരഹ കാമുകൻ???

    ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤

    1. ???
      സ്നേഹം ബ്രോ

    1. സ്നേഹം ബ്രോ?

  6. Polichu Bro
    Next part Enna

    1. നന്ദി ബ്രോ…
      എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..

Comments are closed.