“”ഓ പിന്നേ…നിന്റെയൊക്കെ നിലവാരത്തിലേക്ക് ഒന്ന് എത്തി നോക്കാമെന്ന് കരുതിയപ്പോ..””
“”മിസ്സിന് ശെരിക്കും എത്ര വയസ്സായി???””
“”24…എന്തേ??””
“”ഏയ്…കണ്ടാൽ അത്ര ഒന്നും പറയൂല…””
“”പിന്നെ….???””
അതിച്ചിരി നാണത്തോടെയ മിസ് ചോദിച്ചേ…
“”പിന്നേ….ഈ തൈക്കിളവി ലുക്കും വെച്ചോണ്ടാണൊടെ ഇങ്ങനെ ചോദിക്കുന്നെ…
ചുരുങ്ങിയത് ഒരു 32 എങ്കിലും ഉണ്ടാകുമെന്നുറപ്പ്..””
ഹാ…കളി..അതും നമ്മളോട്…
“”ടാ…വേണ്ട വേണ്ട…ഞാൻ നിന്റെ മിസ്സ് ആണ്..””
“”ഉവ്വ…അത് പറയുന്ന ആൾക്ക് ആദ്യം ഇച്ചിരി ബോധമെങ്കിലും വേണം….
അതെവിടുന്ന…മോട്ടേന്ന് വിരിയണതിനു മുന്നേ ടീച്ചറായേക്കാണ്…””
“”ടാ..ടാ….ഞാൻ റാങ്ക് ഹോൾഡർ ആണ്…കളിക്കല്ലേ..””
“”””ആയിന്…???”””
ഒരു ലോഡ് പുച്ഛം വാരി വിതറിയാ ചോയ്‌ച്ചേ …
അതിലേതായാലും പുള്ളിക്കാരിക്ക് കലിപ്പായി…
ഹെന്റെ പൊന്നേ…..
മുടി പറിഞ്ഞു പൊന്നോ ആവോ…
ഇജ്‌ജാതി കുരിപ്പ്….!!!!
???
❤️❤️❤️❤️❤️
Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി
ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്
പിന്നെ മ്മടെ ടീച്ചർ കൊള്ളാം
???
Ennittaval thecho??
???
???
???
ഇപ്പോഴല്ല…
എന്റെ കല്യാണത്തിന്….!!!!
അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????
???
ഇപ്പോഴാ കണ്ടേ ബ്രോ..
നന്ദി?
??
Tnx broo??
ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤
???
സ്നേഹം ബ്രോ
Super?
സ്നേഹം ബ്രോ?
Polichu Bro
Next part Enna
നന്ദി ബ്രോ…
എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..