പതിയെ സ്വബോധം വീണ്ടെടുത്ത ഞാൻ…എനിക്കുപറ്റിയ അമളി മനസ്സിലാക്കിയെടുത്തപ്പോഴേക്കും നേരം വൈകിപ്പോയിരുന്നു…
മറ്റൊന്നുമല്ല…മിസ്സിന്റെ കൊലച്ചിരി കേട്ട് എല്ലാം അങ്ങോട്ടു വരികയും …എല്ലാരും അറിയുകയും ചെയ്തു…
അതിനിപ്പോ എന്നാ എന്ന മട്ടിൽ ഞാനിരുന്നേലും…ഉള്ളിലൊരു ചമ്മൽ ബാക്കിയുണ്ടായിരുന്നു..!!!
കൊലച്ചിരിയും ഒറ്റിക്കൊടുക്കലുമൊക്കെ കഴിഞ്ഞ് മിസ്സ് വീണ്ടും സംസാരിക്കാൻ വന്നു…
ഞാൻ മൈൻഡ് ആക്കിയില്ലാ…
ഒരു ലോഡ് പുച്ഛം വാരിവിതറി ..പുറത്തേക്കും കണ്ണുനട്ടോണ്ടിരുന്നു…
എടക്ക് നോക്കിയപ്പോ മിസ്സാകെ ശോകം ആയിരിക്കുന്നെയ കണ്ടേ…
ശ്ശെ..എന്തായാലും മിസ്സ് അല്ലെ…പിണക്കണ്ട എന്ന മട്ടിൽ ഞാൻ തന്നെയാ സംസാരത്തിനു തുടക്കമിട്ടേ…
“”മിസ്സ്…മിസ്സിന്റെ നാടെവിടാണ്….???””
“”അറിഞ്ഞിട്ടിപ്പൊ എന്തിനാ…????””
ഓഹ്…പുള്ളിക്കാരി കലിപ്പിലാണ്…
ചുമ്മാ നാറാണ്ടിരിക്കാൻ…പതിയെ ഉറക്കത്തിലേക്ക് തന്നെ നീങ്ങാം എന്നു കരുതി…
“”ടോ പൊട്ട…”””
പെട്ടെന്നുള്ള വിളികേട്ട് ഞെട്ടി കണ്ണു തുറന്ന് നോക്കുമ്പോഴുണ്ട് മുന്നിൽ സകല പല്ലും കാണിച്ചിളിച്ചോണ്ടു നിൽക്കണു…
“”ദേ…മിസ്സ് ആയി പോയി….അല്ലേലുണ്ടല്ലോ…””
“”അല്ലേൽ നീയെന്നാ ചെയ്യുമെന്നാ..???””
ചുമ്മാ ചൊറിഞ്ഞോണ്ട് വരുവാണ് കക്ഷി…!!
“”നിങ്ങളൊരു മിസ്സ് അല്ലെ മിസ്സ്…അതിന്റെയൊരു നിലവാരമെങ്കിലും കാണിക്കണ്ടേ..???””
ഹല്ലെ…ഇതെന്ത് കൂത്ത്…
വെള്ളരിക്കാ പട്ടണമാണോ..?.???
???
❤️❤️❤️❤️❤️
Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി
ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്
പിന്നെ മ്മടെ ടീച്ചർ കൊള്ളാം
???
Ennittaval thecho??
???
???
???
ഇപ്പോഴല്ല…
എന്റെ കല്യാണത്തിന്….!!!!
അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????
???
ഇപ്പോഴാ കണ്ടേ ബ്രോ..
നന്ദി?
??
Tnx broo??
ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤
???
സ്നേഹം ബ്രോ
Super?
സ്നേഹം ബ്രോ?
Polichu Bro
Next part Enna
നന്ദി ബ്രോ…
എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..