അകലെ 7 [Rambo] 1847

എനിക്ക് ചടച്ചത് അതുകൊണ്ടൊന്നുമല്ല…

3 ദിവസത്തെ ക്യാമ്പിൽ പത്തുപേരടങ്ങുന്ന രണ്ടു ബാച്ച് …

 

അതിൽ എന്റെ ബാച്ചിൽ വേറൊരാണ്കുട്ടി പോലുമില്ലാർന്നു…!!!!

 

സുബാഷ്….!!

 

ആ പണ്ടാരത്തിൽനിന്നൊഴിയാനാവതു നോക്കി…

പക്ഷെ പ്രിൻസി വിട്ടില്ല…

ആകെ ശോകാവസ്ഥയായിരുന്നു…കൊറേ പറഞ്ഞു നോക്കിയെങ്കിലും…അങ്ങേര് അമ്പിനും വില്ലിനുമടുക്കാത്ത വിധമങ് നിന്നുകളഞ്ഞു…

 

ചങ്കില്ലാതെ ഒരു ദിവസം തള്ളിനീക്കുന്നതെ അവസ്ഥ ആണ്…

അപ്പോഴാ മൂന്നുദിവസം…

അതും ക്യാമ്പിൽ…!!!

 

കോളേജ് ബസ്സിൽ തന്നെയാ പോയേ…

 

കോപ്പ്…..!!!

 

സംസാരിച്ചിരിക്കാം എന്നുകരുതിയാൽ കൂടെയുള്ളവരുമായി യാതൊരു കൂട്ടുമില്ലാർന്നു…

സ്വന്തം ക്ലാസ്സിൽ ഉള്ളതാണേലും ആ സംഭവത്തിനുശേഷം പ്രത്യേകിച്ചു ആരോടും സംസാരിക്കാറെയില്ല..!!

 

പിന്നൊന്നും നോക്കിയില്ല…

ഏറ്റവും പിന്നിലുള്ള സീറ്റിൽ ആയിരുന്നു ഇരുന്നെ…..

അതോണ്ട് സൈഡിൽ തലയും ചായ്ച്ചു ഞാനുറങ്ങി…

എന്റെ ജീവിതത്തിലെ ഏറ്റോം ശോകമുള്ള മൂന്നുദിനമാവും എന്നയെന്റെ കണക്കുകൂട്ടൽ മാറ്റിയത് അവളാണ്…ശേ മിസ്സ്‌ ആണ്..

 

ആതിര..!!!

 

ഗാഢ നിദ്രയിലായിരുന്നയെന്നെ കുലുക്കിയെണീപ്പിച്ചത് അവരായിരുന്നു…

എന്നെ തട്ടി വിളിക്കുമ്പോ…..ബസ്സിലാണെന്ന കാര്യം പോലും ഞാൻ മറന്നിരുന്നു….

 

“”എന്താ അമ്മേ…ഞാൻ കൊറച്ചൂടെ കെടന്നോട്ടെ…”” എന്നു പറഞ്ഞതും …ഒരു പൊട്ടിച്ചിരിയാ എന്നെ ഉറക്കത്തിൽ നിന്നും ഞെട്ടിയെണീപ്പിച്ചേ..!!!

 

75 Comments

  1. ???

    ❤️❤️❤️❤️❤️

  2. രാവണാസുരൻ(rahul)

    Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി

    ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്

    പിന്നെ മ്മടെ ടീച്ചർ കൊള്ളാം

    1. ???

      Ennittaval thecho??
      ???

  3. ♨♨ അർജുനൻ പിള്ള ♨♨

    ???

  4. ഇപ്പോഴല്ല…

    എന്റെ കല്യാണത്തിന്….!!!!

    അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????

    1. ???

      ഇപ്പോഴാ കണ്ടേ ബ്രോ..

      നന്ദി?

  5. വിരഹ കാമുകൻ???

    ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤

    1. ???
      സ്നേഹം ബ്രോ

    1. സ്നേഹം ബ്രോ?

  6. Polichu Bro
    Next part Enna

    1. നന്ദി ബ്രോ…
      എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..

Comments are closed.