അല്ലേലിവനേം കൂടെ കൂട്ടിയാലോ…
ചെറുപ്പത്തിലൊക്കെ സ്കൂളിന്ന് ടൂർ പോകുമ്പോ ടീച്ചർമാർ അവരുടെ കുട്ടികളേം കൂട്ടാറില്ലേ…..
അല്ലേൽ വേണ്ട…ഇവനെയങ്ങനെ എല്ലാരും ഇഷ്ടപ്പെടേണ്ട..!!
ഇവൻ എന്റെയാ…!!!!
അങ്ങനെ പെട്ടെന്ന് തന്നെ കോളേജുമെത്തി…
എല്ലാ മലരന്മാരും നേരത്തെ തന്നെ ഹാജരായിട്ടുണ്ട്..!!!
ഇക്കാര്യത്തിലൊക്കെ എന്നാ ശുഷ്കാന്തിയാണെന്ന് നോക്കണേ. …
അങ്ങനെ പെട്ടിയും ഭാണ്ഡവുമെല്ലാമായി ഞങ്ങ പുറപ്പെട്ടു…
രണ്ടുദിവസം ശടപടെ ന്നാ പോയേ…
ഹെന്റെ പൊന്നേ..!!
മേപ്പാടി ഒരു രക്ഷേമില്ലാർന്നു കേട്ടോ…
നല്ല കിടിലൻ സ്ഥലം….
അരുവിയും മരങ്ങളും തോട്ടങ്ങളും…തണുപ്പും…ഓഹ്!!!
അതാലോചിക്കുമ്പോഴേ കുളിര്ക്കൊരുവ…
രാത്രി ക്യാമ്പ് ഫയറൊക്കെയായി നല്ല രസവാർന്നു…
പിന്നെ കൂടെ പെണ്കുട്ടികളധികമുള്ളോണ്ട് ഇച്ചിരി റിസ്ക് ആവും എന്ന ഞങ്ങള് കരുതിയിരുന്നെ…
പക്ഷെ എല്ലാം പക്കാ ആയി സെറ്റ് ആക്കി തന്നു അവർ..
രാത്രി സുരയുടെ പാട്ടും മിസ്സിന്റെ ഡാൻസും അലമ്പുമെല്ലാമായി ആദ്യത്തെ ദിവസവും…പിറ്റേന്ന് എടക്കലും പോയി ഞങ്ങള് തിരിച്ചെത്തി…
മേപ്പാടി ഒരിക്കൽകൂടി പോണമെന്ന് ഞങ്ങളപ്പോഴേ തീരുമാനിച്ചുറച്ചു…
അങ്ങനെ സമാധാനപൂർവം പൊയ്ക്കൊണ്ടിരിക്കവേ…
പടച്ചോൻ സപ്ലിയുടെ രൂപത്തിൽ എന്നെയൊന്ന് തളച്ചിടാൻ നോക്കി…
ആദ്യമായാണെ ഒരു പരീക്ഷയിൽ തോൽക്കുന്നെ…
അതിന്റെതായ ഒരു ടെൻഷനുണ്ടായിരുന്നേലും…
കൂടെയുള്ള മരപ്പട്ടികൾക്കും കിട്ടിയതോടെ ഞാൻ ഹാപ്പി ആയി…
അങ്ങനെ ഒരു മാസം സപ്ലിക്കു പുറകേയങ് കൂടി…
അങ്ങനെ പരീക്ഷയും തീർന്നിരിക്കുമ്പോഴാണ് അടുത്ത പണി വരണേ…
അന്നത്തെ മെഡിക്കൽ ക്യാമ്പിന്റെ ബാക്കി ഇപ്പോഴാണെന്ന്…
???
❤️❤️❤️❤️❤️
Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി
ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്
പിന്നെ മ്മടെ ടീച്ചർ കൊള്ളാം
???
Ennittaval thecho??
???
???
???
ഇപ്പോഴല്ല…
എന്റെ കല്യാണത്തിന്….!!!!
അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????
???
ഇപ്പോഴാ കണ്ടേ ബ്രോ..
നന്ദി?
??
Tnx broo??
ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤
???
സ്നേഹം ബ്രോ
Super?
സ്നേഹം ബ്രോ?
Polichu Bro
Next part Enna
നന്ദി ബ്രോ…
എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..