2nd സെഷണൽ എക്സാമിനു ശേഷം ഞങ്ങൾക്ക് 2 ദിവസത്തെ ടൂർ പ്രിൻസി അനുവദിച്ചു തന്നു ട്ടൊ….
പിന്നെ അതിന്റെ പ്ലാനിംഗിലാണ് ഞങ്ങളിപ്പോ.. …
ഒരുവിധം സ്ഥലത്തൊന്നും ഈ രണ്ടു ദിവസം കൊണ്ട് പോയെച്ചുവരുവാനും പറ്റത്തില്ല…
അതോണ്ട് ഒരു ക്യാമ്പിംഗ് അങ് തീരുമാനിച്ചു..
വയനാട് മേപ്പാടി വനമേഖലയിൽ ഉള്ള ക്യാമ്പിംഗ് ആണ് സെറ്റാക്കിയെ…
പോണവഴി തുഷാരഗിരിയും,മീന്മുട്ടിയും…പിന്നെ തിരിച്ചു വരുമ്പോ…നേരെ എടക്കൽ ഗുഹയും കണ്ട് നാട്ടിലേക്ക്…
അത്ര പൊളിയൊന്നുമല്ലേലും…
താൽക്കാലത്തേക്കിതൊക്കെ അങ്ങോട്ട് സെറ്റാക്കി…..
പിന്നെ മേപ്പാടി ക്യാമ്പിംഗ്…
അതെന്നുമൊരോർമ്മ തന്നെയാവുകയും ചെയ്യും…
അങ്ങനെ..ഒരുമാസത്തിനപ്പുറം എല്ലാം പ്ലാൻ ആക്കി…..
സ്റ്റാഫ് ആയിട്ട് വരുന്നത് ജ്യോതി മിസ്സും വേറൊരു സാറുമായിരുന്നു…
പിന്നൊരുമാസം അതിനെപ്പറ്റിയുള്ള ചിന്തയിലായിരുന്നു…
ഇതിനിടക്ക് കാവ്യയുടെയും വിഗ്ഗുവിന്റേം ഇണക്കവും പിണക്കവും…ഞങ്ങടെ ജൂനിയേഴ്‌സ്ന്റെ റാഗിങ്ങും..പുറത്തൂന്നുള്ള ഭക്ഷണങ്ങളും …
ഫ്രീ കിട്ടുന്ന ലാബ് പിരീഡുകളുമൊക്കെയായി നാളുകൾ കടന്നുപോയി….
അങ്ങനെ ട്രിപ്പിന്റെ ദിവസമായി..
ഹെന്റെ പൊന്നോ…ഇന്നേവരെ പുലർച്ചെ 3മണി കാണാത്ത ഞാൻ…
അതും അലാറം പോലും വെക്കാണ്ട്…!!
ഒരുവിധം എല്ലാ ആണ്കുട്ടികളും ഇതുപോലെയായിരിക്കുംന്നെ..
‘ട്രിപ്പ് രണ്ടുദിവസത്തേതാണേലും ഒരാഴ്ചക്കുള്ള ഡ്രെസ്സുണ്ടല്ലോടാ’ എന്ന അമ്മച്ചിയുടെ ക്ളീഷെ ഡയലോഗും കേട്ട്….അതിനൊന്നിളിച്ചുംകൂടെ കൊടുത്ത് കട്ടനുമടിച്ചേച്ചും നേരെ ഏട്ടന്റെ കൂടെ കോളേജിലേക്ക് വിട്ടു…
റൂണിയെയും കൂടെ കൂട്ടി…
ഇനിപ്പോ രണ്ടൂസം കഴിഞ്ഞല്ലേ ഈ ‘നായിന്റെ മോനെ’ കാണുള്ളൂ ന്ന് ആലോയ്ച്ചപ്പോ ചെറിയൊരു ചടപ്പ് തോന്നി….
???
❤️❤️❤️❤️❤️
Bro അവളോട് കണക്കിന് പറഞ്ഞത് എനിക്കിഷ്ടമായി
ആ scene കണ്ടപ്പോ എന്നെ തേയ്ക്കാൻ നോക്കിയ ഒരു തേപ്പിസ്റ്റിനെയാ ഓർമ്മ വന്നത്
പിന്നെ മ്മടെ ടീച്ചർ കൊള്ളാം
???
Ennittaval thecho??
???
???
???
ഇപ്പോഴല്ല…
എന്റെ കല്യാണത്തിന്….!!!!
അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””??????
???
ഇപ്പോഴാ കണ്ടേ ബ്രോ..
നന്ദി?
??
Tnx broo??
ഒറ്റയിരിപ്പിന് ഏഴു ഭാഗവും വായിച്ചു തീർത്തു❤❤❤
???
സ്നേഹം ബ്രോ
Super?
സ്നേഹം ബ്രോ?
Polichu Bro
Next part Enna
നന്ദി ബ്രോ…
എന്നെഴുതി തുടങ്ങിയതാണ്..but mk സ്റ്റോറി മനസ്സാകെ കുലിക്കിരിക്കുവാ…രണ്ടുദിവസം കൊണ്ടു തരാനാവും എന്നുകരുതുന്നു..