അവള് പറഞ്ഞതൊന്നും എന്നെ തെല്ലൊന്നുമലട്ടിയില്ല എന്നുവേണം പറയാൻ..
കാരണം…അതെല്ലാം ഞാൻ പ്രതീക്ഷിച്ചത് തന്നെയായിരുന്നു…!!!
അടുത്തയാഴ്ച നിശ്ചയം ആണ്…അത് പേരിന് നടത്തുവാണ്…രണ്ടുമാസങ്ങൾക്കപ്പുറം അയാളുടെ ചേട്ടന്റെ കല്യാണത്തോടൊപ്പം ഇവരുടെയും നടത്തും…!!!
ഏട്ടത്തി…പകച്ചെന്നെ നോക്കുകയാണ്…എന്റെ പ്രതികരണമെങ്ങനെയെന്നറിയാനായി…
“””കുഞ്ഞി….നീയിങ്ങനെ കരയാതെ…
ദൈവം വിധിച്ചിട്ടില്ല എന്നുകരുതിയാൽ മതിയെടി…””
ഒരുവിധം എന്റെ വിങ്ങലെന്റെ ഉള്ളിലൊതുക്കിയാണ് പറഞ്ഞേ…
പക്ഷെ…പെട്ടെന്ന് അപ്പുറത്തുനിന്നും പ്രതികരണം ഒന്നുമില്ലാതെയായി…
“”എടി…….എടി കുഞ്ഞി…””
“”അപ്പൊ…..
അപ്പോ… ഞാനയാളെ കെട്ടണം എന്നാണോ നീ പറയണേ….
മറക്കാനാണോ നമ്മള് തമ്മി ഇഷ്ടപെട്ടെ…??
ഏഹ്….????”””
അവളുടെ സ്വരമെല്ലാം മാറിയപോലെയാണിപ്പോ
“”എടി…ഞാനതല്ല ഉദ്ദേശിച്ചെ…
നീയൊന്ന് കാര്യം മനസ്സിലാക്ക്…”””
“”എനിക്കൊന്നും കേൾക്കേണ്ട…ഞാൻ നാളെയിവിടെ നിന്നുമിറങ്ങും…
നിന്റൊപ്പം ജീവിക്കണില്ലേൽ ….
ജീവിക്കണില്ലേൽ പിന്നെയെനിക്കൊരു ജീവിതവും വേണ്ട…”””
അവളത് തറപ്പിച്ചാ പറഞ്ഞേ…
പക്ഷെ…അപ്പോഴേക്കും ഏട്ടത്തി ഫോണും മേടിച്ചോണ്ട് സംസാരിക്കാൻ തുടങ്ങി…
കിടിലൻ കഥ
പിന്നെ ക്ലൈമാക്സ് അവസാനം ആയപ്പൊ ഒന്നും വിവരിക്കാതെ തീർത്തു
അവരുടെ വിവാഹം എങ്കിലും കാണിക്കാമായിരുന്നു
Innannu vayichu theerne. Full partum otta irripinnu theerthu. Adhyam thanne vayikkan late ayathinu sorry. Pinne story pwolichu ketto. Climax nannayi thanne avasanipichu. Pettannu theerna oru feel indayi ennu mathram. Kurach koodi avarude life ezhutharnu. Ennaalum kuzhapamillande nalla reethiyil thanne avasanipichu. Enikk orupad ishtapettu ee story. Appol sneham mathram❤️❤️
ഒത്തിരി ഇഷ്ടായി…❣️? ക്ലൈമാക്സ് കുറച്ച് കൂടെ elaborate ചെയ്യാമായിരുന്നു എന്ന് തോന്നി. വായിച്ച് തീർന്നത് അറിഞ്ഞില്ല. ഓരോ ഭാഗം വായിക്കുമ്പോഴും നേരിൽ കാണുന്നത് പോലുള്ള ഒരു ഫീൽ കിട്ടുന്നുണ്ടായിരുന്നു. പണ്ടെന്നോ കണ്ടു മറന്നതുപോലുള്ള ഒരു ഫീൽ…!? All the best..?
ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️
ഒരു tail end കൂടി എഴുതോ please
വായിക്കുവാൻ വളരെ വൈകി..
അകലെ ഒരു ചെറു പ്രണയകാവ്യം തന്നെയാണ് ❤❤❤❤
നന്ദി സഹോ?
Rambo bro
കഥ വളരെ നന്നായിട്ടുണ്ട്.വായിക്കാൻ വൈകിയ വിഷമം മാത്രമേ ഉള്ളൂ.
♥️♥️♥️
ഏയ്…നന്ദി
vayikan kurach vyki poyi. but idhu miss ayilla ennadhu thanne valare sandhosham. adipoli aayitund bro. korachu koodi partsum avarade kalyanom after life um oke aavayirunnu?. petennu kazhinjappo endho nalla missing. super story bro ❤️❤️❤️
വൈകിയാലും വായിച്ചല്ലോ….ദത് മതി?
Nice story mahn ❤️?
നന്ദി
കലക്കി ബ്രോ… ഒരു രക്ഷയുമില്ല , എന്തായാലും പൊളിച്ചു?
നന്ദി സഹോ