അകക്കണ്ണ് – 2 [**SNK**] 201

വണ്ടി ഓടിച്ചത് ഉണ്ണിമാമനായത് കൊണ്ട് ഞാൻ എൻ്റെ സ്വപ്നത്തേരിൽ അങ്ങനെ പറന്നു നടന്നു.

ഇന്നലെ അവളുടെ മുഖം ആ ഫോട്ടോയിൽ കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാണ് ഈ ഫീൽ. പല കോടി നക്ഷത്രങ്ങളുള്ള ആകാശത്തു ആയിരം വർണ്ണങ്ങളിൽ മിന്നി തിളങ്ങുന്ന മഴവില്ലിൽ നിന്നും ഒരു തെളിനീരിൻ വിശുദ്ധിയിൽ അടർന്നിറങ്ങി കായലോളപ്പരപ്പിൽ തലോടലിൽ മയങ്ങുന്ന ഒരു സുവർണപത്മത്തേ ചുറ്റിവരുന്ന ഒരു പൂമ്പാറ്റയേ പോലെ.

ഷോപ്പിൽ എത്തിയത് പോലും ഞാൻ അറിഞ്ഞില്ല എന്ന് പറയാം.

അവിടെ എത്തിയപ്പോഴാണ് ഞങ്ങൾ വന്നത് ഷോപ്പിലേക്കാണ് എന്ന് മനസ്സിലായതു. ചോദിച്ചപ്പോൾ നാളെ ഞാൻ പോകുന്നത് കൊണ്ട് കല്യാണത്തിനും റിസപ്ഷനും എനിക്ക് വേണ്ട ഡ്രെസ്സുകൾ ഇന്ന് തന്നെ സെലക്ട് ചെയ്യാൻ വേണ്ടി ആണ് എന്ന് പറഞ്ഞത്. ഞാൻ എല്ലാവരെയും കൂട്ടി ഡ്രസ്സ് സെക്ഷനിനു പകരം നേരെ ഓഫീസിൽ റൂമിലോട്ടു പോയി. അത് textiles ൻറെ മെയിൻ ഓഫീസ് ആയിരുന്നു. അവിടെയാണ് കുഞ്ഞമ്മ ഇരിക്കാറു. ഞാൻ അവിടെയുള്ള സ്റ്റാഫുകളോടൊക്കെ ഒന്ന് കുശലം ചോദിച്ചു എന്നിട്ട് കോൺഫറൻസ് റൂമിലേക്ക് പോയി. ചോദിക്കാതെ ആരെയും കടത്തിവിടണ്ട എന്ന് പ്രതേകം നിർദേശം കൊടുത്ത് ഞങ്ങൾ അവിടെ ഇരുന്നു. നേരെ ഇങ്ങോട്ടു കൊണ്ടുവന്നത് കൊണ്ട് എനിക്കെന്തോ കാര്യമായി സംസാരിക്കാൻ ഉണ്ട് എന്ന് മനസ്സിലായ അവർ എൻ്റെ മുഖത്തേക്ക് നോക്കി ഇരുന്നു. കസേരയിൽ ചാരി ഒരഞ്ചുനിമിഷം കണ്ണടച്ചിരുന്നു എൻ്റെ മനസ്സിനെ ശാന്തമാക്കി.

അതിനു ശേഷം അവിടെയിരുന്ന ലാൻഡ്‌ഫോണിൽ നിന്നും എക്സ്റ്റൻഷൻ ഡയൽ ചെയ്‌ത്‌ കുഞ്ചുവിന് ഒരു ചോക്ലേറ്റ് മിൽക്ക് ഷേക്ക് ഉം ബാക്കിയുള്ളവർക്കായി നാല് ഫ്രഷ് ജ്യൂസും അടുത്തുള്ള ബേക്കറിയിൽ നിന്ന് വാങ്ങി കൊണ്ടുവരാൻ പറഞ്ഞു.

എന്നിട്ട് എൻ്റെ മൊബൈൽ എടുത്തു ഡയൽ ചെയ്തു്. ഒന്ന് രണ്ടു റിങ്ങിനു ശേഷം കാൾ കണക്ട് ആയി …

ഞാൻ: വാസുവേട്ടാ ഞാനാ ……

വാസു: എന്താ മോനേ ?

ഞാൻ: ദേവുചേച്ചിയോടു ഉച്ചക്കൊന്നും ഉണ്ടാക്കണ്ട എന്ന് പറഞ്ഞോളൂ. നിങ്ങൾക്കുള്ളത് പുറത്തു നിന്നും വാങ്ങിച്ചോളൂ. ഞങ്ങൾ വരാൻ ലേറ്റ് ആകും ….

വാസു: ശരി മോനേ; അങ്ങനെ ആയിക്കോട്ടെ ……….

ഞാൻ: ശരി ….

12 Comments

  1. കർണ്ണൻ

    ????സൂപ്പർ

  2. Dona MK LOVER 4 EVER

    Sathyam patayaloo ivide new story vannal athinte like nokeetanu njan story vayikkaru seriously ithu ente mathrem karyanutto…allenkil shriram vayikkunavarude koode pokum new update undenkil athu allenkil pazhaya story..work tention release cheyyananu tto ivide varunathu… story 2nd part anu sredhayil pettathu first page vayichappol thanne previous vayikkan thoni randum orumichu complete cheythu..valare nannayittundu..avatharanam manoharamanu nalla oru theme anu… idakku veezhathe complete cheyyanam… adutha partinu vendi kathirikkunnu

    1. thanks, pinne thalkalam ethayalum pakuthikku vachu nirthan plan illa.

  3. നിധീഷ്

    ❤❤❤❤

  4. ? നിതീഷേട്ടൻ ?

    രണ്ട് partum ഒരുമിച്ച് വായിച്ച് മനോഹരം ?????

  5. Superb bro waiting for the next part

  6. ❤️❤️❤️❤️

  7. Super ❤️❤️❤️❤️❤️

  8. അവതരണം, ഹോ വിവരിക്കുവാൻ വാക്കുകളില്ലാ. എത്രയും വേഗം അടുത്ത ഭാഗം പോരട്ടെ!

  9. Super

Comments are closed.