കുഞ്ചു: എനിക്കെന്ന് മൊബൈൽ വേണം എന്ന് എൻ്റെ ഏട്ടന് തോന്നുന്നോ, അന്ന് ഏട്ടൻ വാങ്ങി തരും; അപ്പോഴേ ഈ കുഞ്ചു മൊബൈൽ ഉപയോഗിക്കയുള്ളു. !!!!!!
എന്ന് പറഞ്ഞു ഒരു പുഞ്ചിരിയോടെ എൻ്റെ അടുത്തേക്ക് വന്നു കവിളിൽ ഒരു ഉമ്മ തന്ന് എൻ്റെ തോൾ ചേർന്നിരുന്നു. എല്ലാവരും പരസ്പരം നോക്കി ചിരിച്ചു.
അൽപ സമയത്തിന് ശേഷം എല്ലാവരോടും വീണ്ടും യാത്ര പറഞ്ഞു എല്ലാം ഒന്നും കൂടി ഒന്ന് പറഞ്ഞുറപ്പിച് ഞങ്ങൾ അവിടെ നിന്നിറങ്ങി.
പോരുന്ന പോക്കിൽ ആ മുഖത്തേക്കൊന്നു പാളിനോക്കാൻ ഞാൻ മറന്നില്ല. അത് കണ്ടിട്ടെന്നോണം അനുപമ അവളുടെ കാതിൽ പറഞ്ഞ വാക്കുകൾ കേട്ട് ആ മുഖം നാണം കൊണ്ട് പൂത്തുലഞ്ഞു.
തിരിച്ചുള്ള യാത്രയിൽ കുഞ്ഞമ്മയും ഉണ്ണിമാമനും ഞങ്ങളുടെ വണ്ടിയിൽ കയറി. ദേവുചേച്ചി ബലേനോയിൽ പ്രിയതമനോടൊപ്പം നേരേ വീട്ടിലേക്കു പോയി. രമേശൻ വൈകിട്ട് വരം എന്നു പറഞ്ഞു അവിടെത്തന്നെ നിന്നു. ഞങ്ങൾ നേരെ പോയത് ഞങ്ങളുടെ സ്വന്തം textile ഷോപ്പിലേക്കാണ്. യാത്രയിലുടനീളം ഇന്നത്തെ കാര്യങ്ങളും ഇനി ചെയ്യണ്ട കാര്യങ്ങളെയും കുറിച്ചുള്ള ചർച്ചയായിരുന്നു.
പക്ഷേ അതൊന്നും കേൾക്കാനുള്ള മനസികാവസ്ഥയിലാണിരുന്നില്ല ഞാൻ. ഇന്ന് കണ്ട് അവളുടെ മുഖവും അതിൽ വിരിഞ്ഞ ഭാവങ്ങളുമായിരുന്നു എൻ്റെ മനസ്സ് മുഴുവൻ. അത് കൊണ്ട് തന്നെ എൻ്റെ മനസ്സ് മുഴങ്ങിയത് ദീപക്ക് ദേവിന്റെ ഈണത്തിൽ ഹരി നാരായണൻ എഴുതിയ വരികളായിരുന്നു ……………
…………………………
മിഴിവാതിൽ ചാരും നാണം
പതിയെ ഞാൻ തഴുകവേ
ഇനി നീ ഉണ്ടെന്നും കൂടെ
നിലവേകാം തിങ്കളേ
ഒരു ചെറു നോവും ചിരിയാക്കി
എൻ പാതി മെയ്യായ്
ഓരോ രാവും പകലാക്കി
നേരിൻ മോഹ വെയിലായ്
ഇവനിലായ് ചേരുന്നു നീ
മുറിവേഴാ കൈരേഖ പോൽ
കൺ ചിമ്മാതെ കാക്കാം എന്നോമലേ
ഈ നീലമിഴിയാഴങ്ങളിൽ ഞാൻ
ഓ വീണലിഞ്ഞു പോകുന്നു താനേ
………………………….
????സൂപ്പർ
Sathyam patayaloo ivide new story vannal athinte like nokeetanu njan story vayikkaru seriously ithu ente mathrem karyanutto…allenkil shriram vayikkunavarude koode pokum new update undenkil athu allenkil pazhaya story..work tention release cheyyananu tto ivide varunathu… story 2nd part anu sredhayil pettathu first page vayichappol thanne previous vayikkan thoni randum orumichu complete cheythu..valare nannayittundu..avatharanam manoharamanu nalla oru theme anu… idakku veezhathe complete cheyyanam… adutha partinu vendi kathirikkunnu
thanks, pinne thalkalam ethayalum pakuthikku vachu nirthan plan illa.
❤❤❤❤
രണ്ട് partum ഒരുമിച്ച് വായിച്ച് മനോഹരം ?????
Superb bro waiting for the next part
❤️❤️❤️❤️
???
Super ❤️❤️❤️❤️❤️
Polichu
അവതരണം, ഹോ വിവരിക്കുവാൻ വാക്കുകളില്ലാ. എത്രയും വേഗം അടുത്ത ഭാഗം പോരട്ടെ!
Super