അകക്കണ്ണ് – 2 [**SNK**] 201

ഞാൻ: (ഒരു പുഞ്ചിരിയോടെ അവളുടെ അടുത്ത് ചെന്ന് ചെവി പിടിച്) എന്നിട്ടാണോടി പോത്തേ വഴിയിൽ കൂടെ പോകുന്നവരോടെന്നെപോലെ അവിടെ നിന്നും വിളിച്ചു ചോദിച്ചത് ? സ്വന്തമാണ് എന്ന ബോധമുണ്ടെങ്കിൽ എന്തുണ്ടെങ്കിലും ചേർത്തു നിർത്തി ചോദിച്ചോളണം, കേട്ടല്ലോ ?

 

പെട്ടെന്നുള്ള എൻ്റെ ഭാവമാറ്റം കുഞ്ചുവിനെ ഒന്ന് ഞട്ടിച്ചു, പിന്നെ ആ പഴയ കുസൃതി മുഖം വീണ്ടും പ്രത്യക്ഷപെട്ടു. എൻ്റെ കൈ പിടിച്ചു കുനിച്ചു ഏന്തി നിന്ന് എൻ്റെ കവിളിൽ ഉമ്മ വെച്ചു. അനുപമയിൽ നിന്നും വിവരണം കേട്ടുകൊണ്ടിരുന്ന അവളുടെ മുഖം കാർമേഘകങ്ങൾ കൊഴിഞ്ഞു പൂർണ ശോഭയിൽ തിളങ്ങി തുടങ്ങി. ഞാൻ കുഞ്ചുവിനെ നോക്കി കണ്ണ് കാണിച്ചു. അതിൻ്റെ അർത്ഥം മനസ്സിലാക്കിയ കുഞ്ചു എന്നെ വിട്ടു അവളുടെ അടുത്തു പോയി കെട്ടിപിടിച്ചു. ഒന്ന് ഞട്ടിയ അവൾ കുഞ്ചുവാണെന്നു മനസ്സിലായപ്പോൾ അനുപമയുടെ കൈ വിട്ട് ഒരു ചെറു പുഞ്ചിരിയോടെ കുഞ്ചുവിനെ ചേർത്തു പിടിച്ചു. അനുപമ ഒരു കൈ കൊണ്ട് മെല്ലെ കുഞ്ചുവിന്റെ തലമുടിയിൽ തലോടി. ഇതെല്ലാം കണ്ടു ഒരു പുഞ്ചിരിയോടെ ഞാൻ എൻ്റെ സീറ്റിലേക്ക് മടങ്ങി ………

ഇതെല്ലാം കണ്ടു കൊണ്ടിരുന്ന അവളുടെ വീട്ടുകാരെ നോക്കി അമ്മ പറഞ്ഞു തുടങ്ങി …..

അമ്മ: ഇപ്പോ മനസ്സിലായിക്കാണുമല്ലോ ഞങ്ങൾ എന്താ ഒന്നും പറയാത്തത് എന്ന് ?

ഉണ്ണിമാമ: ഈ ഏട്ടന്റെയും പെങ്ങളുടെയും മനസ്സിലെന്താണ് എന്ന് നമുക്ക് മനസ്സിലാക്കാൻ പാടാ …..

കുഞ്ഞമ്മ: അതേ; അത് കൊണ്ട് തന്നെ അതിൽ ഇടപെടാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലതു. (പിന്നെ ഒരു പരിഹാസത്തോടെ) ഇതിന്റെ എടേക്കാണ്‌ മോളേ നീ വന്നു വീഴാൻ പോണത് ……….

 

അത് കേട്ട് കുഞ്ഞു മുഖമുയർത്തി കുഞ്ഞമ്മയെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു. ഒരു ചെറു പുഞ്ചിരിയോടെ ഇരുന്ന മുഖങ്ങൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. അവൾ കുഞ്ചുവിനെ വീണ്ടും ചേർത്തു പിടിച്ചു. ചിരി ഒന്ന് അടങ്ങിക്കഴിഞ്ഞപ്പോൾ …..

അനുപമ: ചേച്ചി, ഇനി അടുത്ത കരിച്ചിലിനു മുമ്പേ ചേച്ചിയുടെ പേര് പറഞ്ഞു കൊടുത്തോ ……..

കുഞ്ചു: അയ്യടാ …., ഞാൻ തൊട്ടാവാടി ഒന്നും അല്ല ……………………

അനുപമ: അതിവിടെ എല്ലാവരും കണ്ടതാ; ആരാ കിടന്നു മോങ്ങിയത് എന്ന് …………

കുഞ്ചു: (അൽപം വിഷമത്തോടെ) അതെന്റെ ഏട്ടന്റെ മുഖം മാറിയ ഞാൻ സഹിക്കില്ല, അതോണ്ടാ ……….

12 Comments

  1. കർണ്ണൻ

    ????സൂപ്പർ

  2. Dona MK LOVER 4 EVER

    Sathyam patayaloo ivide new story vannal athinte like nokeetanu njan story vayikkaru seriously ithu ente mathrem karyanutto…allenkil shriram vayikkunavarude koode pokum new update undenkil athu allenkil pazhaya story..work tention release cheyyananu tto ivide varunathu… story 2nd part anu sredhayil pettathu first page vayichappol thanne previous vayikkan thoni randum orumichu complete cheythu..valare nannayittundu..avatharanam manoharamanu nalla oru theme anu… idakku veezhathe complete cheyyanam… adutha partinu vendi kathirikkunnu

    1. thanks, pinne thalkalam ethayalum pakuthikku vachu nirthan plan illa.

  3. നിധീഷ്

    ❤❤❤❤

  4. ? നിതീഷേട്ടൻ ?

    രണ്ട് partum ഒരുമിച്ച് വായിച്ച് മനോഹരം ?????

  5. Superb bro waiting for the next part

  6. ❤️❤️❤️❤️

  7. Super ❤️❤️❤️❤️❤️

  8. അവതരണം, ഹോ വിവരിക്കുവാൻ വാക്കുകളില്ലാ. എത്രയും വേഗം അടുത്ത ഭാഗം പോരട്ടെ!

  9. Super

Comments are closed.