അകക്കണ്ണ് – 2 [**SNK**] 201

എന്നു പറഞ്ഞു വീണ്ടും എന്നെ മുറുക്കി കെട്ടിപിടിച്ചു കരഞ്ഞു. ഒരു പെൺകുട്ടി ഇങ്ങനെ കരയുന്നതു കണ്ടിട്ടും ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു “ഇവൻ എന്ത് മനുഷ്യനാടോ” എന്ന ഭാവത്തിൽ അവിടത്തെ അമ്മാവനും അമ്മായിമാരും എന്നെ തുറിച്ചു നോക്കികൊണ്ടിരുന്നു. അതൊന്നും എൻ്റെ വിഷയമല്ല എന്ന ഭാവത്തിൽ ആ നോട്ടത്തിനു ഒരു മറുപടിയും കൊടുക്കാതെ എന്നെ കെട്ടിപിടിച്ചുകരയുന്ന കുഞ്ചുവിനെ വീണ്ടും അടർത്തിമാറ്റി ആ കൈപിടിച്ച് എഴുന്നേറ്റു എന്നിട്ടു അനുപമയുടെ കൈ കോർത്തു പിടിച്ചു തോളിൽ ചാരി എങ്ങോട്ടു നോക്കണം എന്നറിയാതെ നിൽകുന്ന അവളുടെ അടുത്തേക്ക് നടന്നു. അവളുടെ അടുത്തെത്തി ഞാൻ കുഞ്ചുവിനെ പിടിച്ചു നീക്കി നിർത്തി. ഞാൻ അങ്ങോട്ടു വന്നത് തൻ്റെ അനിയത്തിയിൽ നിന്നറിഞ്ഞവൾ ഞങ്ങളുടെ നേരെ നിന്നു. ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നാകാംഷയിലായിരുന്നു എല്ലാവരും. കുഞ്ചുവിനെ നീക്കി നിർത്തി ഞാൻ ചോദിച്ചു ….

ഞാൻ: ഇത് നിൻറെ ആരാ ?

ഒരു ചോദ്യഭാവത്തോടെ എന്നെ നോക്കി പിന്നെ മുഖം താഴ്ത്തി മെല്ലെ പറഞ്ഞു

കുഞ്ചു: ഏട്ടത്തി ……

ഞാൻ: ആര് ?

കുഞ്ചു: (അല്പം ശബ്‌ദമുയർത്തി) ഏട്ടത്തി …..

ഞാൻ: ഉറപ്പാണോ ?

കുഞ്ചു: ഉം ….

ഞാൻ: എന്ത് ?

കുഞ്ചു: അതെന്നു ….

ഞാൻ: എന്ത് അതെന്നു ?

കുഞ്ചു: (അല്പം ഉച്ചത്തിൽ) എൻ്റെ ഏട്ടത്തിയാണ് എന്ന് ഉറപ്പുണ്ട് എന്ന് ……….

12 Comments

  1. കർണ്ണൻ

    ????സൂപ്പർ

  2. Dona MK LOVER 4 EVER

    Sathyam patayaloo ivide new story vannal athinte like nokeetanu njan story vayikkaru seriously ithu ente mathrem karyanutto…allenkil shriram vayikkunavarude koode pokum new update undenkil athu allenkil pazhaya story..work tention release cheyyananu tto ivide varunathu… story 2nd part anu sredhayil pettathu first page vayichappol thanne previous vayikkan thoni randum orumichu complete cheythu..valare nannayittundu..avatharanam manoharamanu nalla oru theme anu… idakku veezhathe complete cheyyanam… adutha partinu vendi kathirikkunnu

    1. thanks, pinne thalkalam ethayalum pakuthikku vachu nirthan plan illa.

  3. നിധീഷ്

    ❤❤❤❤

  4. ? നിതീഷേട്ടൻ ?

    രണ്ട് partum ഒരുമിച്ച് വായിച്ച് മനോഹരം ?????

  5. Superb bro waiting for the next part

  6. ❤️❤️❤️❤️

  7. Super ❤️❤️❤️❤️❤️

  8. അവതരണം, ഹോ വിവരിക്കുവാൻ വാക്കുകളില്ലാ. എത്രയും വേഗം അടുത്ത ഭാഗം പോരട്ടെ!

  9. Super

Comments are closed.