പല്ലവി: ഡ്രസ്സ് എടുക്കുന്നത് വിവാഹത്തിനാണ് എന്ന് പറഞ്ഞു, ആരുടെയാണ് സർ …?
ഞാൻ: (ഒന്ന് ചിരിച്ച്) തൻ്റെ ഊഹം ശരിയാ… എൻ്റെ തന്നെ ….
അമൃത: (പെട്ടെന്ന്) ഞങ്ങളെ ഒന്നും വിളിക്കില്ലേ സർ …..
ഞാൻ: തൽകാലം അതിനു പറ്റാത്ത സാഹചര്യമാണ്, വിവരങ്ങൾ ഉടനേ നിങ്ങൾ എല്ലാം അറിയും.
അമൃത: എന്തായാലും ഒരു ചിലവ് ഞങ്ങൾക്ക് പ്രതീക്ഷിച്ചൂടെ …?
ഞാൻ: എത്രയും പെട്ടന്ന് നിങ്ങൾ എല്ലാവരെയും പങ്കെടുപ്പിച്ചു ഒരു ഗംഭീര റിസപ്ഷൻ നടത്താൻ പറ്റണം എന്ന് തന്നെയാണ് എൻ്റെ പ്രാർത്ഥന…
പല്ലവി: all the best sir … happy married life ….
അമൃത: happy married life sir
ഞാൻ: thanks ..; അപ്പൊ പിന്നെ കാണാം ….
എന്ന് പറഞ്ഞു ഞങ്ങൾ എല്ലാം ലിഫ്റ്റിലേക്കു നടന്നു. ലിഫ്റ്റിന്റെ ഡോർ അടയുന്നതിനിടയിൽ അവരുടെ സംസാരം ഞങ്ങൾ കേൾക്കാൻ ഇടയായി
പല്ലവി: നല്ല സർ അല്ലേ ..?
അമൃത: ഹ്മ്മ്മ് … കല്യാണം ഉറപ്പിച്ചു പോയി … അല്ലെങ്കിൽ ഒന്ന് പ്രേമിക്കാമായിരുന്നു ….
പല്ലവി: ഹ്മ്മ്മ് … ഏതാണാവോ ആ ഭാഗ്യവതി ?
അമൃത: ഹാ .. ഏതെങ്കിലും വല്യ കോടീശ്വരിയായിരിക്കും ….
????സൂപ്പർ
Sathyam patayaloo ivide new story vannal athinte like nokeetanu njan story vayikkaru seriously ithu ente mathrem karyanutto…allenkil shriram vayikkunavarude koode pokum new update undenkil athu allenkil pazhaya story..work tention release cheyyananu tto ivide varunathu… story 2nd part anu sredhayil pettathu first page vayichappol thanne previous vayikkan thoni randum orumichu complete cheythu..valare nannayittundu..avatharanam manoharamanu nalla oru theme anu… idakku veezhathe complete cheyyanam… adutha partinu vendi kathirikkunnu
thanks, pinne thalkalam ethayalum pakuthikku vachu nirthan plan illa.
❤❤❤❤
രണ്ട് partum ഒരുമിച്ച് വായിച്ച് മനോഹരം ?????
Superb bro waiting for the next part
❤️❤️❤️❤️
???
Super ❤️❤️❤️❤️❤️
Polichu
അവതരണം, ഹോ വിവരിക്കുവാൻ വാക്കുകളില്ലാ. എത്രയും വേഗം അടുത്ത ഭാഗം പോരട്ടെ!
Super