അകക്കണ്ണ് – 2 [**SNK**] 201

ഞാൻ : (എല്ലാവരെയും നോക്കി) വേറെ ഒന്നും ഇല്ലല്ലോ ?

പ്രദീപ്: (പല്ലവിയെ ഒന്ന് നോക്കി) സർ….; ലിസ്റ്റിൽ സർ പല്ലവിയുടെ പേര് add ചെയ്‌തിട്ടുണ്ട്‌ …

ഞാൻ: (സ്തബ്ദയായി നിൽക്കുന്ന പല്ലവിയെ നോക്കി ഒന്ന് പുഞ്ചിരിച്ചതിനു ശേഷം) yes … പ്രദീപേട്ടന് എന്തെങ്കിലും ഒബ്ജക്ഷൻസ് ഉണ്ടോ ?

പ്രദീപ്: അതല്ല സർ, പല്ലവി ജോയിൻ ചെയ്‌തിട്ട്‌ ആകെ നാലഞ്ചു മാസമേ ആയിട്ടുള്ളു …

ഞാൻ: (ഒരു ചിരിയോടെ) പ്രദീപേട്ടാ … ഒരാൾ എത്ര കാലമായി ജോലി നോക്കുന്നു എന്നുള്ളത് മാത്രമാകരുത് പ്രൊമോഷനുള്ള criteria. ആ പുതിയ പൊസിഷനിലേക്കു അവർ യോഗ്യതയാണോ എന്നുകൂടി നോക്കണം. എനിക്ക് പല്ലവിയെ മുൻപരിചയമില്ല. ഇന്റർവ്യൂവിന്റെ വീഡിയോ കണ്ടിട്ടുണ്ടാവാമെങ്കിലും ഓർമയിലില്ല. പക്ഷേ ഞാൻ ഇവിടെ ചിലവിട്ട ഈ സമയത്തിനുള്ളിൽ ഒരു ഫ്ലോർ സൂപ്പർവൈസർക്കു വേണ്ട എല്ലാ യോഗ്യതയും ഉണ്ട് എന്നവർ തെളിയിച്ചു കഴിഞ്ഞു.

 

അതിനു ശേഷം പല്ലവിയെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ

 

ഞാൻ: പല്ലവി, you did a good job. Keep it up and congrats on your promotion. All the best.

പല്ലവി: (നിറകണ്ണുകളോടെ) thank you sir, thank you so much ….

 

ഒരു പുഞ്ചിരി മാത്രം മറുപടി നൽകി കുഞ്ചുവിന്റെ കൈ പിടിച്ചു വീണ്ടും എല്ലാവരോടുമായി

 

ഞാൻ: എന്നാ നമുക്കിറങ്ങാം …..?

പല്ലവി: സർ

ഞാൻ: എന്താ പല്ലവി ?

പല്ലവി: വിരോധമില്ലെങ്കിൽ ഒരു കാര്യം ചോദിച്ചോട്ടെ ?

ഞാൻ: എന്താ ?

12 Comments

  1. കർണ്ണൻ

    ????സൂപ്പർ

  2. Dona MK LOVER 4 EVER

    Sathyam patayaloo ivide new story vannal athinte like nokeetanu njan story vayikkaru seriously ithu ente mathrem karyanutto…allenkil shriram vayikkunavarude koode pokum new update undenkil athu allenkil pazhaya story..work tention release cheyyananu tto ivide varunathu… story 2nd part anu sredhayil pettathu first page vayichappol thanne previous vayikkan thoni randum orumichu complete cheythu..valare nannayittundu..avatharanam manoharamanu nalla oru theme anu… idakku veezhathe complete cheyyanam… adutha partinu vendi kathirikkunnu

    1. thanks, pinne thalkalam ethayalum pakuthikku vachu nirthan plan illa.

  3. നിധീഷ്

    ❤❤❤❤

  4. ? നിതീഷേട്ടൻ ?

    രണ്ട് partum ഒരുമിച്ച് വായിച്ച് മനോഹരം ?????

  5. Superb bro waiting for the next part

  6. ❤️❤️❤️❤️

  7. Super ❤️❤️❤️❤️❤️

  8. അവതരണം, ഹോ വിവരിക്കുവാൻ വാക്കുകളില്ലാ. എത്രയും വേഗം അടുത്ത ഭാഗം പോരട്ടെ!

  9. Super

Comments are closed.