എന്ന് പറഞ്ഞു പല്ലവി കുഞ്ചുവിനെയും കൂട്ടി ട്രയൽ റൂമിലേക്ക് പോയി. ഞാൻ ഫയൽലിൽ സൈൻ ചെയ്‌ത് പ്രദീപിന് തിരിച്ചു കൊടുത്തു. എന്നിട്ടു അടുത്ത sales girl ആയ അമൃതയെ നോക്കി പറഞ്ഞു ….
ഞാൻ: (അൽപം ഗൗരവത്തിൽ) സീ അമൃത; മുമ്പിൽ വരുന്ന കസ്‌റ്റമറിന്റെ വിവരം ആളക്കലല്ല നിങ്ങളുടെ ജോലി ……
അമൃത: (വിഷമത്തോടെ) സോറി സർ ; ഞാൻ ആളറിയാതെ ……
ഞാൻ: (ശാന്തനായി) വിഷമിപ്പിക്കാൻ പറഞ്ഞതല്ല. നമ്മുടെ മുന്നിൽ പല കസ്റ്റമേഴ്സ് വരും. പലരും പല തരത്തിൽ ഉള്ളവരായിരിക്കും. അത് നമ്മൾ വിഷയമാകേണ്ട കാര്യമില്ല. നമ്മുടെ ആവിശ്യം നമുക്ക് ജോലി ഭംഗിയായി പൂർത്തീകരിക്കാൻ വേണ്ട വിവരങ്ങൾ ശേഖരിക്കുക എന്നുള്ളതാണ്. അത് സൗമ്യതയോടെ ചെയ്യാൻ ശ്രെദ്ധിക്കണം. മനസ്സിലായോ …?
അമൃത: മനസ്സിലായി സർ …. സോറി സർ ….
ഞാൻ: it’s ഓക്കേ …. പിന്നെ ചില സമയങ്ങളിൽ തീരെ ടോളറേറ്റ് ചെയ്യാൻ പറ്റാത്ത situations ഉണ്ടാക്കും. അങ്ങനെ ഉള്ളപ്പോൾ പെട്ടെന്നു നിങ്ങളായിട്ട് ദേഷ്യപ്പെടാൻ നിക്കരുത്, അവർ എങ്ങനെ react ചെയ്യും എന്ന് പറയാൻ പറ്റില്ല. സോ ആ സമയങ്ങളിൽ പാനിക്ക് ആക്കാതെ assistance ആവിശ്യപെടുക, മനസ്സിലായോ ?
അമൃത: yes sir
ഞാൻ അവളുടെ മുഖത്തു നോക്കി ഒരു ചെറു പുഞ്ചിരി കൊടുത്തു, അത് കണ്ടപ്പോൾ ആ മുഖത്തു കുറച്ചാശ്വാസം വന്ന പോലെ തോന്നി. ഞാൻ പ്രദീപിന് നേരെ തിരിഞ്ഞു പറഞ്ഞു
????സൂപ്പർ
Sathyam patayaloo ivide new story vannal athinte like nokeetanu njan story vayikkaru seriously ithu ente mathrem karyanutto…allenkil shriram vayikkunavarude koode pokum new update undenkil athu allenkil pazhaya story..work tention release cheyyananu tto ivide varunathu… story 2nd part anu sredhayil pettathu first page vayichappol thanne previous vayikkan thoni randum orumichu complete cheythu..valare nannayittundu..avatharanam manoharamanu nalla oru theme anu… idakku veezhathe complete cheyyanam… adutha partinu vendi kathirikkunnu
thanks, pinne thalkalam ethayalum pakuthikku vachu nirthan plan illa.
❤❤❤❤
രണ്ട് partum ഒരുമിച്ച് വായിച്ച് മനോഹരം ?????
Superb bro waiting for the next part
❤️❤️❤️❤️
???
Super ❤️❤️❤️❤️❤️
Polichu
അവതരണം, ഹോ വിവരിക്കുവാൻ വാക്കുകളില്ലാ. എത്രയും വേഗം അടുത്ത ഭാഗം പോരട്ടെ!
Super