അകക്കണ്ണ് – 2 [**SNK**] 201

ഞാൻ: ഓക്കേ പല്ലവി; listen carefully; take notes ….

പല്ലവി: സർ

 

എന്ന് പറഞ്ഞു വേഗം തന്നെ പേനയും നോട്ട്ബുക്കും എടുത്തു ഞാൻ പറയാൻ പോകുന്നത് കാതോർത്തു ….

 

ഞാൻ: മോൾക്ക് വേണ്ടത് ഒരു പട്ടു പാവാട. 70 % ക്രീം എന്നിട്ടു വശങ്ങളിലോട്ടു പോകുമ്പോൾ മയിൽപീലിയുടെ പുറം പീലിയിലെ പച്ച കളറിന്റെ ഷെയ്ഡിലേക്കു പോയി അവസാനം പീലിയിലെ പുറം കണ്ണിലെ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിൽ അവസാനിക്കുന്ന തരത്തിൽ ഉള്ള കളർ കോമ്പിനേഷൻ. അതിൻ്റെ ഡിഫറന്റ് ഓപ്ഷൻസ് ട്രൈ ചെയ്യൂ. പിന്നെ ക്രീം എന്നുള്ളത് pure തന്നെ വേണം എന്നില്ല. പിന്നെ പാവാടയുടെ ബോർഡർ സോളിഡ് കളറിൽ സെപ്പറേറ്റ് ചെയ്യരുത്. പകരം മയിൽ‌പീലി തുണ്ടുകൾ കൊടുക്കാം. പിന്നെ ഡിസൈൻ elements ആയി മഞ്ചാടി കുരു, ഓടക്കുഴൽ, പശു കിടാവ്, മ്യൂസിക്കൽ സിമ്പൽസ് എന്നിവ ചേർക്കാം. ബേസിക്കലി പറഞ്ഞാൽ ഒരു വൃന്ദാവൻ ആംബിയൻസ്.

പല്ലവി: ഓക്കേ സർ

ഞാൻ: പിന്നെ length; കൈയുടേത് കൈമുട്ട് വരെ വേണം, പിന്നെ ടോപ്പ് നല്ല ഇറക്കം വേണ്ടാ പക്ഷേ വയർ ഭാഗം വിസിബിൾ ആവാൻ പാടില്ല, പിന്നെ പാവാട നല്ല length വേണം കാല് മുഴുവൻ കവർ ചെയ്യുന്ന രീതിയിൽ. മനസ്സിലായോ …?

പല്ലവി: yes sir

ഞാൻ: വേറെ എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ ?

പല്ലവി: ഇല്ല സർ …

ഞാൻ: ഓക്കേ … എൻ്റെ മെയിൽ ഐഡി പ്രദീപേട്ടന്റെ കയ്യിൽ കാണും. മാക്സിമം നാല് ദിവസത്തിനുള്ളിൽ എനിക്ക് ഡിസൈൻ മെയിൽ ചെയ്യണം. ഒരു മൂന്ന് നാല് ഓപ്ഷൻസ് എന്തായാലും വേണം. എന്തെങ്കിലും എക്സ്ട്രാ അസ്സിസ്റ്റൻസ് വേണമെങ്കിൽ പ്രദീപേട്ടനോട് പറഞ്ഞാൽ മതി. കറക്ഷൻസ് വേണമെങ്കിൽ ഞാൻ അറിയിക്കാം.

പല്ലവി: ഓക്കേ സർ

ഞാൻ: ഓക്കേ; എന്നാൽ മോളെ കൂട്ടി പോയി measurements എടുത്തോളൂ ….

പല്ലവി: ശരി സർ … വാ മോളെ ….

12 Comments

  1. കർണ്ണൻ

    ????സൂപ്പർ

  2. Dona MK LOVER 4 EVER

    Sathyam patayaloo ivide new story vannal athinte like nokeetanu njan story vayikkaru seriously ithu ente mathrem karyanutto…allenkil shriram vayikkunavarude koode pokum new update undenkil athu allenkil pazhaya story..work tention release cheyyananu tto ivide varunathu… story 2nd part anu sredhayil pettathu first page vayichappol thanne previous vayikkan thoni randum orumichu complete cheythu..valare nannayittundu..avatharanam manoharamanu nalla oru theme anu… idakku veezhathe complete cheyyanam… adutha partinu vendi kathirikkunnu

    1. thanks, pinne thalkalam ethayalum pakuthikku vachu nirthan plan illa.

  3. നിധീഷ്

    ❤❤❤❤

  4. ? നിതീഷേട്ടൻ ?

    രണ്ട് partum ഒരുമിച്ച് വായിച്ച് മനോഹരം ?????

  5. Superb bro waiting for the next part

  6. ❤️❤️❤️❤️

  7. Super ❤️❤️❤️❤️❤️

  8. അവതരണം, ഹോ വിവരിക്കുവാൻ വാക്കുകളില്ലാ. എത്രയും വേഗം അടുത്ത ഭാഗം പോരട്ടെ!

  9. Super

Comments are closed.