അകക്കണ്ണ് – 2 [**SNK**] 201

അമ്മ: കഴിഞ്ഞില്ലെടാ ?

ഞാൻ: കഴിഞ്ഞമ്മേ ….

കുഞ്ഞമ്മ: കുട്ടാ … നീ കഴിഞ്ഞ മാസം പറഞ്ഞ പ്രകാരം പ്രദീപ് പ്രൊമോഷൻ ലിസ്റ്റ് റെഡി ആക്കിയിട്ടുണ്ട്. ഞാൻ നോക്കി … ഒക്കെ യാണ് … നീ നോക്കി അപ്പ്രൂവ് ചെയ്താൽ ഓർഡർ ഇടാം.

 

പ്രദീപ് ഫൈലും കൊണ്ട് എൻ്റെ അടുത്തേക്ക് വന്നു. കുഞ്ഞമ്മയുടെ സംസാരത്തിൽ നിന്നും ഏകദേശം ഞാൻ ആരാണെന്നു മനസ്സിലായപ്പോൾ അവർ രണ്ടു പേരും ശരിക്കും ഞട്ടി പരസ്പരം നോക്കി ഒന്നും മിണ്ടാൻ പറ്റാതെ നിന്നു. ഞാൻ പ്രദീപിൽ നിന്നും ഫയൽ വാങ്ങി നോക്കി കൊണ്ട് തന്നെ അങ്ങോട്ട് നടന്നു. അവരുടെ മുമ്പിൽ ചെന്ന് നിന്ന് അവരുടെ മുഖത്തു നോക്കി പറഞ്ഞു …

ഞാൻ: ഞാൻ രഞ്ജിത്ത് മേനോൻ … എന്താ നിങ്ങളുടെ പേര് ?

sales girl 2: സോറി സർ …..

sales girl 1: സോറി സർ …. ഞാൻ ആളറിയാതെ ……….

ഞാൻ: അതല്ലലോ ഞാൻ ചോദിച്ചത് ?

പ്രദീപ്: നിങ്ങളുടെ പേരു പറഞ്ഞു കൊടുക്കു സാറിന് ?

sales girl 1: സർ അമൃത

sales girl 2: സർ പല്ലവി

ഞാൻ: പല്ലവിയുടെ എംപ്ലോയീ കോഡ് എത്ര ?

പല്ലവി: സർ C148

12 Comments

  1. കർണ്ണൻ

    ????സൂപ്പർ

  2. Dona MK LOVER 4 EVER

    Sathyam patayaloo ivide new story vannal athinte like nokeetanu njan story vayikkaru seriously ithu ente mathrem karyanutto…allenkil shriram vayikkunavarude koode pokum new update undenkil athu allenkil pazhaya story..work tention release cheyyananu tto ivide varunathu… story 2nd part anu sredhayil pettathu first page vayichappol thanne previous vayikkan thoni randum orumichu complete cheythu..valare nannayittundu..avatharanam manoharamanu nalla oru theme anu… idakku veezhathe complete cheyyanam… adutha partinu vendi kathirikkunnu

    1. thanks, pinne thalkalam ethayalum pakuthikku vachu nirthan plan illa.

  3. നിധീഷ്

    ❤❤❤❤

  4. ? നിതീഷേട്ടൻ ?

    രണ്ട് partum ഒരുമിച്ച് വായിച്ച് മനോഹരം ?????

  5. Superb bro waiting for the next part

  6. ❤️❤️❤️❤️

  7. Super ❤️❤️❤️❤️❤️

  8. അവതരണം, ഹോ വിവരിക്കുവാൻ വാക്കുകളില്ലാ. എത്രയും വേഗം അടുത്ത ഭാഗം പോരട്ടെ!

  9. Super

Comments are closed.