അകക്കണ്ണ് – 2 [**SNK**] 201

ഉണ്ണിമാമ: എന്താടാ ?

ഞാൻ: മാമൻ നാളെത്തന്നെ നേരിട്ട് അവരുടെ വീട്ടിൽ പോയി അവളുടെ മെഡിക്കൽ റിപോർട്സ് എല്ലാം collect ചെയ്യണം. എന്നിട്ടു ആ ഡോക്ടറെ പോയി കണ്ടു വിശദമായി എല്ലാം ചോദിച്ചറിയണം. വേണമെങ്കിൽ സെക്കൻഡ് ഒപ്പീനിയൻ എടുക്കണമെങ്കിൽ അതും ആകാം. പിന്നെ അവർ ഏതു eye bank ഇൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് നോക്കണം.മിക്കവാറും കേരളത്തിൽ മാത്രമേ കാണൂ. അത് കൊണ്ട് മാമന്റെ മിലിറ്ററി കോൺടാക്ട് വച്ച് ഇന്ത്യ മുഴുവനും രജിസ്റ്റർ ചെയ്യാനുള്ള പരുപാടി നോക്കണം.

ഉണ്ണിമാമ: അത് ഞാൻ നോക്കിക്കോളാം ……..

ഞാൻ: ഏതായാലും ഈ ഡീറ്റെയിൽസ് അറിഞ്ഞിട്ടു എന്നെ വിളിച്ചു പറയണം. എനിക്കെന്താ ചെയ്യാൻ പറ്റുക എന്ന് കൂടി നോക്കാം ……

അമ്മ: നാളെ നീ എപ്പഴാ പോകുന്നേ ?

ഞാൻ: ഉച്ച ഭക്ഷണം കഴിഞ്ഞു പോകാം എന്ന് കരുതുന്നു ….

കുഞ്ഞമ്മ: അപ്പൊ ഇപ്പൊ ഇങ്ങോട്ടു വന്നത് വെറുതെയായില്ലേ ?

ഞാൻ: ഏതായാലും വന്നതല്ലേ ; നിങ്ങൾക്കുള്ളതെല്ലാം ഇപ്പൊ തന്നെ എടുത്തോളൂ. കല്യാണത്തിന് വിളിക്കുന്നവർക്കുള്ളത് പിന്നെ എടുത്താൽ മതിയല്ലോ ?

കുഞ്ഞമ്മ : എന്നാൽ നീയും വാ; നിനക്കുള്ളതും ഇപ്പൊ തന്നെ എടുക്കാം …..

ഞാൻ: എനിക്കൊരു കസവു മുണ്ടും ഷർട്ട്ന്റെയും കാര്യമല്ലേ ഉള്ളു …. അത് സൗകര്യം പോലെ പിന്നെ എടുക്കാം …. നിങ്ങളുടെ പണി നടക്കട്ടെ …….. ഞാൻ മോളിൽ ഡിസൈൻ സെക്ഷനിൽ ഉണ്ടാവും. എൻ്റെ കുഞ്ചുവിനുള്ളത് ഞങ്ങൾ പോയി ഡിസൈൻ ചെയ്യട്ടെ.

ഉണ്ണിമാമ: അല്ല ..; ആദ്യം നമുക്ക് ഭക്ഷണം കഴിക്കാം എന്നിട്ടു പോരേ ഡ്രസ്സ് സെലക്ഷൻ.

12 Comments

  1. കർണ്ണൻ

    ????സൂപ്പർ

  2. Dona MK LOVER 4 EVER

    Sathyam patayaloo ivide new story vannal athinte like nokeetanu njan story vayikkaru seriously ithu ente mathrem karyanutto…allenkil shriram vayikkunavarude koode pokum new update undenkil athu allenkil pazhaya story..work tention release cheyyananu tto ivide varunathu… story 2nd part anu sredhayil pettathu first page vayichappol thanne previous vayikkan thoni randum orumichu complete cheythu..valare nannayittundu..avatharanam manoharamanu nalla oru theme anu… idakku veezhathe complete cheyyanam… adutha partinu vendi kathirikkunnu

    1. thanks, pinne thalkalam ethayalum pakuthikku vachu nirthan plan illa.

  3. നിധീഷ്

    ❤❤❤❤

  4. ? നിതീഷേട്ടൻ ?

    രണ്ട് partum ഒരുമിച്ച് വായിച്ച് മനോഹരം ?????

  5. Superb bro waiting for the next part

  6. ❤️❤️❤️❤️

  7. Super ❤️❤️❤️❤️❤️

  8. അവതരണം, ഹോ വിവരിക്കുവാൻ വാക്കുകളില്ലാ. എത്രയും വേഗം അടുത്ത ഭാഗം പോരട്ടെ!

  9. Super

Comments are closed.