അകക്കണ്ണ് – 2 [**SNK**] 201

അമ്മ: എന്താടാ ?

ഞാൻ: നമുക്കിപ്പോ റിസപ്ഷൻ വെക്കണ്ട …….

കുഞ്ഞമ്മ: അതെന്താ നീ അങ്ങനെ പറയുന്നേ ?

ഞാൻ: വേണ്ട രാധു, റിസപ്ഷൻ നമുക്കിപ്പൊ വേണ്ട

അമ്മ: പിന്നെ ?

ഞാൻ: അത് നമുക്ക് പിന്നെ നോക്കാം; അവളുടെ ഓപ്പറേഷൻ എല്ലാം കഴിഞ്ഞു കാഴ്ച്ച തിരിച്ചു കിട്ടിയതിനു ശേഷം നടത്താം …..

കുഞ്ഞമ്മ: എടാ, അത് ഇപ്പൊ എപ്പഴാ എന്ന് വച്ചാ ?

ഞാൻ: അത് മതി രാധു; മുടക്കം പറയല്ലേ. രാവിലെ തൊട്ടു ഉള്ള ചടങ്ങുകളും അതിനു ശേഷം റിസപ്ഷനും എല്ലാം കൂടി അവൾക്കു താങ്ങാൻ പറ്റുമോ എന്നറിയില്ല. പിന്നെ ഇപ്പോഴത്തെ സിറ്റുവേഷൻനിൽ വല്ല സ്ട്രെസ്സും ബിപി യും കൂടി വല്ല കോംപ്ലിക്കേഷനും വന്നാൽ കൂടുതൽ ബുദ്ധിമുട്ടാകും.

ഉണ്ണിമാമ: അത് ശരിയാ …. പിന്നെ വേറെ ഒരു ദിവസം നടത്താം എന്ന് വിചാരിച്ചാലും നമ്മുടെ ബന്ധുക്കളും എല്ലാ ഷോപ്പിലെ സ്റ്റാഫും ഒക്കെ കൂടി വന്നാൽ തീരാൻ ഒരു നേരമാകും. പിന്നെ പോരാത്തതിന് ഇവന്റെ ഓഫീസിൽ ഉള്ളവരും ….

ഞാൻ: അതെ …. അത് കൊണ്ടാ പറഞ്ഞത് നമുക്ക് വളരെ സിമ്പിൾ ആയി ഒഴിവാക്കാൻ പറ്റാത്ത ബന്ധുക്കളെ മാത്രം വിളിച്ചു കല്യാണം നടത്താം. അത് പോരെ ?

അമ്മ: അകയുള്ള ഒരു ആന്തരിയാ ………..

കുഞ്ചു: (അൽപം വിഷമത്തിൽ) അപ്പോ ഏട്ടന്റെ കല്യാണം എനിക്ക് അടിച്ചു പൊളിക്കാൻ പറ്റില്ലാ ?

ഞാൻ: മേഘയുടെ ഓപ്പറേഷൻ കഴിഞ്ഞു അസുഖങ്ങൾ എല്ലാം മാറി വളരെ ഗ്രാൻഡ് ആയി എല്ലാവരെയും വിളിച്ചു ഒന്നോ രണ്ടോ ദിവസം നീളുന്ന വല്യ function തന്നെ വെക്കാം. നിങ്ങളുടെ എല്ലാ സങ്കടങ്ങളും മാറ്റാം എൻ്റെ കുഞ്ചുവിന് അടിച്ചു പൊളിക്കും ചെയ്യാം. എന്താ അത് പോരേ ?

അമ്മ: എന്നാ അങ്ങനെ ആവട്ടെ ……. രാധു നീ ഒഴിവാക്കാൻ പറ്റാത്തവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്ക്. തീയ്യതി  തീരുമാനിച്ചാൽ ഉടനെ വിളിക്കാൻ തുടങ്ങാം ….

ഞാൻ: മാമാ ….; ഇന്നു വൈകിട്ട് തന്നെ കല്യാണതീയ്യതി നോക്കി അറിയിക്കാം എന്നല്ലേ പറഞ്ഞത് ?

ഉണ്ണിമാമ: അതേ ….

ഞാൻ: ഓക്കേ ; കല്യാണത്തിന്റെ കാര്യങ്ങൾ എന്നേക്കാൾ നന്നായി നിങ്ങൾക്കറിയാലോ ? അതിൽ ഞാൻ പ്രത്യേകിച്ച് ഒന്നും പറയണ്ട കാര്യമില്ലലോ ?

കുഞ്ഞമ്മ: അതൊക്കെ ഞങ്ങള് നോക്കിക്കോളാം. നിന്റെ അഭിപ്രായങ്ങൾ വേണ്ട സമയത്തു ചോദിച്ചോളാം, കേട്ടോ ?

ഞാൻ: കേട്ടു; പക്ഷേ എനിക്ക് മാമനെ ഏൽപ്പിക്കാനുള്ള കാര്യങ്ങൾ വേറെ ആണ് …….

12 Comments

  1. കർണ്ണൻ

    ????സൂപ്പർ

  2. Dona MK LOVER 4 EVER

    Sathyam patayaloo ivide new story vannal athinte like nokeetanu njan story vayikkaru seriously ithu ente mathrem karyanutto…allenkil shriram vayikkunavarude koode pokum new update undenkil athu allenkil pazhaya story..work tention release cheyyananu tto ivide varunathu… story 2nd part anu sredhayil pettathu first page vayichappol thanne previous vayikkan thoni randum orumichu complete cheythu..valare nannayittundu..avatharanam manoharamanu nalla oru theme anu… idakku veezhathe complete cheyyanam… adutha partinu vendi kathirikkunnu

    1. thanks, pinne thalkalam ethayalum pakuthikku vachu nirthan plan illa.

  3. നിധീഷ്

    ❤❤❤❤

  4. ? നിതീഷേട്ടൻ ?

    രണ്ട് partum ഒരുമിച്ച് വായിച്ച് മനോഹരം ?????

  5. Superb bro waiting for the next part

  6. ❤️❤️❤️❤️

  7. Super ❤️❤️❤️❤️❤️

  8. അവതരണം, ഹോ വിവരിക്കുവാൻ വാക്കുകളില്ലാ. എത്രയും വേഗം അടുത്ത ഭാഗം പോരട്ടെ!

  9. Super

Comments are closed.