അകക്കണ്ണ് 2
a heart’s whisper by **SNK**
PART – 2
**********************************************
തുടരുന്നു …………….
**********************************************
അമ്മ: പറയടാ മോളു, എന്താ മോൾക്ക് ചോദിക്കാൻ ഉള്ളത് ?
കുഞ്ചു: (ചെറു പരിഭവത്തോടെ) അത് …. അതിന്നലത്തെ സന്തോഷത്തിൽ ഈ അങ്കിളിനോട് ചോദിക്കാൻ മറന്നു, എനിക്കാരും പറഞ്ഞും തന്നില്ല, ഇവിടാരും വിളിച്ചും കേട്ടില്ല ……………;
ഏടത്തിയുടെ പേരെന്താ ?
കുഞ്ചുവിന്റെ പരിഭവത്തോടെയുള്ള ആ ചോദ്യം വീണ്ടും ചിരി പടർത്തി. എല്ലാവരും അവളേ തന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോൾ എൻ്റെ കാന്താരിയുടെ മുഖം കടന്നൽ കുത്തിയപോലെ ചുവന്നു തുടുത്തു.
കുഞ്ചു: മതി കിണിച്ചതു; വല്യ തമാശ ആണെന്നാ വിചാരം? അച്ഛൻ പറ അച്ഛനു അറിയോ ഏട്ടത്തിയുടെ പേര്? അല്ലെങ്കിൽ വേണ്ട കൂടെ ഇരുത്തി കിന്നരിക്കുന്നതു കണ്ടല്ലോ അമ്മക്ക് അറിയോ; വല്യമ്മക്ക് അറിയോ മരുമോളുടെ പേരെന്താ എന്ന് ?
കുഞ്ചു കിടന്നു കത്താൻ തുടങ്ങി……. അവളുടെ ആ ചോദ്യം ഒറ്റ നിമിഷത്തിൽ തന്നെ എല്ലാവരുടെയും ചിരി നിറുത്തി. ഇതുവരെ അവൾ അല്ലെങ്കിൽ മോൾ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത് എന്നും മോളുടെ പേരെന്താണ് എന്നാരും ചോദിച്ചില്ല എന്ന ചിന്ത എല്ലാവരുടെയും മുഖത്ത് പല ഭാവമാറ്റങ്ങൾ കൊണ്ട് വന്നു. വേണ്ടാതെ കുഞ്ചുവിനെ കളിയാക്കിയതിന്റെ വിഷമമായിരുന്നു എൻ്റെ വീട്ടുകാരുടെ മുഖത്തെങ്കിൽ ഒരുതരം സങ്കോചം നിറഞ്ഞ ഭാവമായിരുന്നു മറ്റുള്ളവരുടെ മുഖത്ത്.
????സൂപ്പർ
Sathyam patayaloo ivide new story vannal athinte like nokeetanu njan story vayikkaru seriously ithu ente mathrem karyanutto…allenkil shriram vayikkunavarude koode pokum new update undenkil athu allenkil pazhaya story..work tention release cheyyananu tto ivide varunathu… story 2nd part anu sredhayil pettathu first page vayichappol thanne previous vayikkan thoni randum orumichu complete cheythu..valare nannayittundu..avatharanam manoharamanu nalla oru theme anu… idakku veezhathe complete cheyyanam… adutha partinu vendi kathirikkunnu
thanks, pinne thalkalam ethayalum pakuthikku vachu nirthan plan illa.
❤❤❤❤
രണ്ട് partum ഒരുമിച്ച് വായിച്ച് മനോഹരം ?????
Superb bro waiting for the next part
❤️❤️❤️❤️
???
Super ❤️❤️❤️❤️❤️
Polichu
അവതരണം, ഹോ വിവരിക്കുവാൻ വാക്കുകളില്ലാ. എത്രയും വേഗം അടുത്ത ഭാഗം പോരട്ടെ!
Super