⚔️രുദ്രതാണ്ഡവം7⚔️ [HERCULES] 1360

Views : 55826

 

രുദ്രതാണ്ഡവം 7 | RUDRATHANDAVAM 7 : Author (HERCULES)

[Previous Part]

ഹായ് ഗയ്‌സ്… കഴിഞ്ഞ may 28നാണ് അവസാന ഭാഗം വന്നത്. ഒത്തിരി വൈകി എന്നറിയാം. ചെറിയ ഒരു തിരക്കിൽ പെട്ടുപോയി. അത് കഴിഞ്ഞപ്പോ ദാണ്ടേ എക്സാം നോട്ടിഫിക്കേഷൻ വന്ന് കിടക്കണ്. ആകെ പെട്ട അവസ്ഥയിൽ ആയിപ്പോയി.

21 ന് ഉള്ള എക്സാം 28 ലേക്ക് മാറ്റിയപ്പോ കുറച്ചൊരു ആശ്വാസം ആയി. അപ്പൊ എഴുതിവച്ച ഒരു പാർട്ട്‌ കുറച്ച് മാറ്റങ്ങൾ വരുത്തി പോസ്റ്റ്‌ ചെയ്യാം എന്ന് കരുതി.

ആദ്യം തന്നെ ഇത്രേം വൈകിയതിൽ ക്ഷമചോദിക്കുന്നു.

View post on imgur.com

Recent Stories

54 Comments

 1. ഇനിയും കാത്തിരിപ്പിക്കുന്നതിൽ അർത്ഥമില്ല. നാളെ ചെറിയ ഒരു പാർട്ട്‌ ഞാൻ പോസ്റ്റ്‌ ചെയ്യും 🤜🤛

 2. സോറി ഗയ്‌സ്.

  പെട്ടന്ന് തരണം എന്ന് ആഗ്രഹമുണ്ട്. എഴുതാനിരിക്കുമ്പോ മനസിലേക്കൊന്നും വരുന്നുകൂടിയില്ല. മൊത്തം ബ്ലാങ്ക് ആണ്.

  800+ വേർഡ്‌സ് ആയതേയുള്ളു. കൂടുതൽ പേജ് വേണം എന്ന് എല്ലാരും പറയുന്നത് കൊണ്ട് സാധാരണ എഴുതുന്നതിലും കൂടുതൽ എഴുതണം.

  ഇടക്ക് ഓരോ കാര്യങ്ങളുടെ തിരക്കുകളിൽ പെടുന്നതാണ് മറ്റൊരു കാരണം. ഇവിടേക്ക് വരാൻ പോലും ചിലപ്പോ പറ്റുന്നില്ല. രാത്രിയിലാണ് മിക്കപ്പോഴും എഴുതുന്നത്.

  പെട്ടന്ന് എത്തിക്കാൻ നോക്കാം. ക്ഷമിക്കണം😢

  1. Ok ee masam thenna kityal matyayrnu
   With hope 🤜🏻🤛🏻

   1. പരമാവതി ഈ മാസം തന്നെ തരാൻ ശ്രെമിക്കും 😊. വൈകിപ്പിക്കുന്നത് നല്ല പരുപാടി അല്ല എന്ന് അറിയാം. അവസ്ഥ ഇങ്ങനെ ആയോണ്ടാ… ഒന്നും തോന്നല്ലേ

    1. മാമനോടൊന്നും തോന്നല്ലേ enn paryuntayrkm nallath😅

 3. Kuttapan bro any updates❓

 4. ഒരു update തരുമോ

 5. തൃലോക്

  Vro..

 6. കുട്ടപ്പൻചേട്ട കഥ തുടരൂ… കുറെ ഭാഗങ്ങൾ വേണം ..പെട്ടന്ന് തീർന്നപോലെ ആയി …

  1. താങ്ക്സ് bro.

   പേജ് കൂട്ടി എഴുതാം ❤

 7. Mridul k Appukkuttan

  💙💙💙💙💙
  സൂപ്പർ
  ഞാൻ ഇന്നലെയാണ് വായിച്ച് തുടങ്ങിയത് ഈ കഥ വായിച്ചപ്പോൾ ഇത്ര നല്ല കഥ വായിക്കാൻ വയികയതിൽ വിഷമം തോന്നി അഭിയുടെ നായിക ആരാണ് എന്ന് മനസ്സിലായില്ല ആദ്യം വിച്ചാരിച്ചു ദേവു ആണ് നായികയെന്ന് പിന്നെ അനു വന്നു അത് കഴിഞ്ഞ് ഗൗരി
  കഥ സൂപ്പറാണ് . കുറെ നിഗൂഢതകൾ ഉണ്ട്
  അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  1. Thank u bro 🖤.

   ഇപ്പോഴെങ്കിലും വായ്ച്ചല്ലോ… അത് തന്നെ സന്തോഷം. നായിക ഒക്കെ നമുക്ക് set ആക്കാം 💞😇.

   അടുത്ത പാർട്ട്‌ 28 കഴിഞ്ഞ് ഞാൻ എഴുതിതുടങ്ങും ❤❤

 8. തുടർന്നില്ലെങ്കിലാണ് പ്രതീക്ഷ പോവുക കുട്ടപ്പോ…. കഥ കൊള്ളാം, പേജ് കൂട്ടിക്കോളോ…

 9. ഈ ഭാഗവും നന്നായിട്ടുണ്ട്……,,,

  അനുവിന്റെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം ഉണ്ടാകോ…. കണ്ടിട്ട് അവൾക്ക് അഭിയെ ജീവൻ ആണെന്ന് തോന്നുന്നു……..

  ദേവു ആകെ നീഗൂഢത പോലെയാണല്ലോ…… അഭിയും അവളും തമ്മിൽ എന്താണ് ബന്ധം എന്ന് അറിയാൻ waiting.

  സ്നേഹത്തോടെ സിദ്ധു ❤

  1. Hai sidhu ❤

   Anuvinte karyathil oru theerumanam udane undakkanam.

   Devu & abhi randuperum thammil enthenkilum bhandham undakuvaayirikkum 😁. Enthayalum 28 kazhinj njan ezhuthi thudangum .
   Thanks ❤❤

 10. ബ്രോ കൊള്ളാം 😇
  കുറച്ചു ഗ്യാപ് വന്നതുകൊണ്ട് കഴിഞ്ഞു കഴിഞ്ഞ ഭാഗം ഒന്ന് ഓടിച്ചു വായിച്ചു…..
  മമ് എല്ലാം സെറ്റ്, ദേവുവും അഭിയുടെ ക കണക്ഷൻ എങ്ങനെ എന്നറിയാം കാത്തിരിക്കുന്നു…….
  അതു പോലെ അവന്റെ ഒരു ഒന്നൊന്നര ട്രാൻസ്‌ഫോർമേഷൻ കാണുവാൻ വേണ്ടിയും 🤗🤗🤗.
  അതുപോലെ അനുവിന്റെ സങ്കടം ഇതോടു കൂടി തരുമോ 🙄🙄🙄
  മമ് anyways അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…… ❣️
  💚💙💚

  1. കുട്ടപ്പൻ

   നീരാളി 💞

   ഗ്യാപ് കരുതിക്കൂട്ടി എടുത്തേയല്ല.. സോറി.

   എല്ലാം നമുക്ക് വഴിയേ കാണാന്നെ 😁

   സ്നേഹം 🖤

   1. ഓക്കേ ബ്രോ 😇
    അനുവിന്റെ കാര്യത്തിലാണ് കൂടുതൽ സങ്കടം മമ് എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 💙

 11. സൂര്യൻ

  പ്രതീക്ഷ മാത്രമേ ഉള്ളോ?

  1. കുട്ടപ്പൻ

   മനുഷ്യന്റെ കാര്യല്ലേ സൂര്യാ… നാളെ എന്താകും എന്നൊന്നും പറയാൻ പറ്റില്ലല്ലോ 🙈😁

 12. നിധീഷ്

  💖💖💖💖💖

  1. കുട്ടപ്പൻ

 13. ന്റെ പൊന്ന് കുട്ടപ്പായി ഇനിയും ഇത്രയും വൈകിക്കല്ലേ ❤❤❤❤😍😍😍

  1. കുട്ടപ്പൻ

   സോറി bro 😐.

   ഇനി ഇത്രയും വൈകാതെ ശ്രെമിക്കാം. 28 ന് ഒരു എക്സാം ഉണ്ട്. അത് കഴിഞ്ഞേ എഴുതിത്തുടങ്ങൂ ❤

 14. Athentha thudaram ennne
  Pinne cheriya oru parathi inthra vaikiyathe konde flow poyi
  Enthayalum illa appo waiting pettanne kittum enne karuthunnu

  1. കുട്ടപ്പൻ

   വൈകിയതിന് ക്ഷമചോദിക്കുന്നു. 28 ന് ഒരു എക്സാം ഉണ്ട്. അതുകൂടെ കഴിഞ്ഞാ ഞാൻ എഴുതി തുടങ്ങും 😇

 15. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  1. കുട്ടപ്പൻ

   ❤❤

 16. Thodarooo✌

  1. കുട്ടപ്പൻ

   ❤❤

 17. ഈ ഭാഗവും നന്നായിരുന്നു ♥️❤💜💙💙❤️💚🧡

  1. കുട്ടപ്പൻ

   ❤❤

 18. Ethe pole ene laag adipikalle. Kurachu time aduthayalum ore 30 pages angilum thannal nallathayirikkum.
  Keep writing.

  1. കുട്ടപ്പൻ

   ഇത്രയും വൈകാനുള്ള കാരണം ആദ്യം തന്നെ പറഞ്ഞല്ലോ bro 😇. ഇങ്ങനെ പ്രതീക്ഷിക്കാതെ ഓരോന്ന് വരുമ്പോ ആണ് കൂടുതൽ വൈകുന്നേ. ഈ പാർട്ട്‌ പേജ് കൂട്ടി തരണം എന്ന് എനിക്ക് നല്ല ആഗ്രഹമായിരുന്നു. അതിന് വേണ്ടി ആണ് ഇത്രയും ഡിലേ ആയതും. എന്നാ ഓരോ കാരണങ്ങൾ കാരണം എഴുത്ത് നടന്നില്ല.
   അതാ ഇനിയും മുഷിപ്പിക്കണ്ട എന്ന് കരുതിയത്.

   സ്നേഹം ❤

 19. Super bro 🔥🔥

  1. 🌷🌷

   1. കുട്ടപ്പൻ

  2. കുട്ടപ്പൻ

   🖤

 20. നന്നായിട്ടുണ്ട് ബ്രോ കൊള്ളാം അല്ല ബ്രോ വില്ലൻമാരുടെ പൊടിപോലും കാണാൻ ഇല്ലല്ലോ വെട്ടും കൊല്ലും എന്നൊക്ക പറഞ്ഞു നടന്നതാണല്ലോ എല്ലാം വരും ഭാഗങ്ങളിൽ ഉണ്ടാവും എന്ന് കരുതുന്നു അതെ പോലെ അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു
  With❤️

  1. കുട്ടപ്പൻ

   വില്ലന്മാരെയൊക്കെ നമുക്ക് വഴിയേ കൊണ്ടുവരാന്നെ.😁

   വരും ഭാഗങ്ങളിൽ പ്രതീക്ഷിക്കാം.

   താങ്ക്സ്❤

 21. ബ്രോ നന്നായിട്ടുണ്ട് ❣️.
  അഭിയും ദേവുവും ഇവർ തമ്മിലുള്ള കണക്ഷൻ അതെന്ത് എന്നറിയാനാണ് ഞാൻ കാത്തിരിക്കുന്നത്. കാലം അഭിക്കായി വെച്ചിട്ടുള്ളത് മിസ്റ്ററീസ് ആയ എന്തോ ആണ് അവൻ ശക്തനുമാണ്.
  അഭിയുടെ ട്രാൻസ്‌ഫോർമേഷൻ അടുത്ത് തന്നെ കണ്ണുവോ.
  പേജ് കൂട്ടണെ എന്നൊരു റിക്വസ്റ്റ് ഉണ്ട്, സാവധാനം എഴുതിയാലും മതി കാത്തിരിക്കുന്നു ❣️❣️❣️❣️❣️🤗🤗🤗

  1. കുട്ടപ്പൻ

   താങ്ക്യു bro. അഭിയുടെ ട്രാൻസ്‌ഫോർമേഷൻ സീൻ മനസ്സിൽ ഉണ്ട്. പക്ഷെ അവിടേക്ക് എത്തിക്കുക എന്നത് കുറച്ച് കുഴപ്പം പിടിച്ച പണിയാണ്. എന്റെ പരമാവതി ഞാൻ ശ്രെമിക്കാം

   ഈ പാർട്ട്‌ പേജ് കൂട്ടി തരണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എഴുത്ത് നടക്കാതെ വന്നപ്പോ ഇനിയും ഇരുത്തി പോസ്റ്റ്‌ ആക്കണ്ട എന്ന് തോന്നി.

   താങ്ക്സ് എഗൈൻ ❤

  1. കുട്ടപ്പൻ

   Thank u

 22. വായിച്ചിട്ടു വരാവേ

  1. കുട്ടപ്പൻ

   💞

  1. കുട്ടപ്പൻ

   😇😇

   1. Anu abhiyod ishtam paryuo…atho mekhasandesham aavuo🤭🤭….anhide powerinanusarich avante enimiesinu oru nalla pani oru pani pratheelshikkunnu…korachudi page onnu koottu bro vaayikkumbo pettann theernn pova..😁…bakki ariyan ..im waiting😉

    1. Haha 😂.
     Ellam nammakk set akkaa bro ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com