ഷാഡോ 1 [Hobbitwritter] 121

 

അവൾ ആ പാസ്സ് കീ പറഞ്ഞു കൊടുത്തു. പാസ്സ് കീ ഓരോ 2.5 സെക്കന്റ്‌ കഴിയുമ്പോഴും മാറിക്കൊണ്ടേ ഇരിക്കും. അത് ചുരുക്കം ചിലരുടെ ബ്രെയിനിൽ ഓട്ടോമാറ്റിക് ആയി അപ്ഡേറ്റ് ആയിരിക്കും ഓട്ടോ പെർമിഷൻ ഉള്ളവർക്ക് മാത്രം.

 

 

ഇതേസമയം ആ റോബോ അവളുടെ മൊത്തം ബോഡി സ്കാനിങ്ങും സൗണ്ട് വേവുകളും’ ബ്രയിനും അനലൈസ് ചെയ്തു ഉറപ്പുവരുത്തി.ന്യൂട്രിനോസ് തരംഗം കടത്തിവിട്ടാണ് സ്കാനിംഗ് അനലൈസ് ചെയ്യുന്നത്.

 

 

 

Your “key” analysing was completed.. Now you have to solve the puzzle…. Here you go.. -ലേഡിഹെഡ്

 

 

ആ “ലേഡിഹെഡ്” അവൾക്കുനേരെ വിർച്യുവൽ ആറ്റം കൊണ്ട് ഒരു “incorrect puzzle” രൂപാന്തരപ്പെടുത്തി വായുവിലൂടെ കൊടുത്തു. Puzzle ന്റെ അഴങ്ങളികേക്ക്‌ പോകുതോറും ഡിഫറെൻറ് ഡിമെൻഷണൽ കറക്ഷൻസ് ഉണ്ടാവും ഇൻഫിനിറ്റി സ്മാൾ കറക്ഷൻസ്.അതായത് ഭൂമിയിലെ മനുഷ്യനെ കൊണ്ടോ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് കൊണ്ടോ സോൾവ് ചെയ്യാൻ പറ്റാത്തത്.

 

ആ പെണ്ണ് ഒരു ദേഷ്യത്തോടെ ആ ലീഡിഹെഡിനെ നോക്കി.തന്നെ ആ ലേഡിഹെഡ് കൊച്ചാക്കുന്ന പോലെ അവൾക്കു സ്വയം തോന്നി.

 

 

പെട്ടെന്ന് അവൾ ആ വായുവിൽ കറങ്ങുന്ന puzzle നെ ഒരു മില്ലി സെക്കന്റ്‌ നോക്കിയതും ആ puzzle സോൾവ് ആയി.

 

 

 

Mmm..Not bad… Now you guys go in…. It’s your Lucky day “hewa”…. -ലേഡിഹെഡ്

 

ആ ലീഡിഹെഡ് അവസാനം അവളെ ഒന്ന് ആകികൊണ്ട് പറഞ്ഞു.

 

 

I don’t like you “bighead”… bitch……            – ഹെവ

 

അവൾ ആ ലേഡിഹെഡിനെ പുച്ചതോടെ പറഞ്ഞുകൊണ്ട് അതിന്റെ ഉള്ളിലേക്ക് നടന്നു നീങ്ങി കൂടെ ബാക്കിയുള്ള രണ്ടുപേരും അവളുടെ പിന്നാലെ നടന്നു.

 

 

Me to….. -ലേഡിഹെഡ്

ലേഡിഹെഡ് ഉറക്കെ വിളിച്ചു പറന്നു.

 

 

അവൾ അത് കേട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല.

 

 

അവർ നേരെ നടന്നു ചെന്നത് വലിയൊരു ഹാളിലേക്ക് ആയിരുന്നു വലിയ 10 കൂറ്റൻ പ്രതിമകൾ ഉള്ള ഒരു സ്ഥലം. അതിന്റെ തലയുടെ മുകളിൽ ആയി ഓരോ റിങ്ങുകൾ കറങ്ങുന്നുണ്ട്. അതിന്റെ നടുവിലൂടെ ഒരു നടപ്പാത. എല്ലാത്തിനെയും അഭിമുഗീകരിച്ചുകൊണ്ട് വലിയൊരു മുഖം മാത്രം ഉള്ള പ്രതിമയും കാണാം .

 

” JEDGEMENT HALL” ആയിരുന്നു അത്.

 

അവർ മൂന്ന് പേരും അവിടെ തല കുനിച്ചു നിന്നു.

 

 

 

പെട്ടെന്ന് വലിയ ഹൂങ്കാര ശബ്ദത്തോടെ മുഖപ്രേതിമയുടെ വായ വലുതായി തുറന്നു. അകം മൊത്തം ഇരുട്ടാണ്. പതിയെ അതിൽ നിന്നും ഒരു രൂപം പുറത്തേക് വന്നു നട്ടെല്ലിൽ ഒരു വയർ ഘടിപ്പിച്ച ഒരു രൂപം അത് പ്രേതിമയുടെ വായയിൽ നിന്നും വായുവിലൂടെ പുറത്തേക്ക് വന്നു വയറിന്റെ കണക്ഷൻ അങ്ങനെ തന്നെ ഉണ്ട്.

6 Comments

  1. Second part idu…. Ending polichu

  2. Wow kidilam story man fantastic narration 😳😳 keep going ithinte baki ille

  3. Adipoli story ithinte baki avide undo

  4. 🖐🏻 🖐🏻
    ‎. 🥲

  5. 🖐🏻 🖐🏻
    . 🥲 .

  6. 🖐🏻 🖐🏻
    🥲

Comments are closed.