ഗോൾഡ് [Prime] 70

Views : 8494

ഇറങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വണ്ടി ഒതുക്കി അനിലെട്ടൻ ഭക്ഷണം പാർസൽ വാങ്ങി വന്നു അവനായി.

ലചുവിന്റെ നോട്ടത്തിൽ എതിർപൊന്നും പറയാതെ ശ്രീ ആഹാരം കഴിച്ചു.

തുടർന്നുള്ള യാത്രയിലും തമ്മിൽ യാതൊന്നും സംസാരിക്കാതെ മൂന്നു പേരും അവരുടെ ചിന്തകളിൽ മുഴുകി.

ഇടയ്ക് എപ്പോഴൊ ചിന്തകൾ നിയന്ത്രിച്ചു കാഴ്ചകൾ നോക്കിയ ശ്രീ എവിടേക്ക് എന്ന ചോദ്യത്തിന് കടയുടെ ബോർഡിൽ കണ്ട സ്ഥല പേരുകൾ വഴി ഉത്തരം കണ്ടെത്തി.

‘ലച്ചുവിന്റെ കോളേജ് asst. Prof ശ്രീ ലക്ഷ്മി പഠിപ്പിക്കുന്ന കോളേജ്’ ശ്രീ മനസ്സിൽ കരുതി.

മണിക്കൂറുകൾ ഏറെ പിന്നിട്ടിരുന്നു അപ്പോൾ, ഇടയിൽ ലച്ചുവും അനിലേട്ടനും ആഹാരം കഴിച്ചോ എന്നൊന്നും അവൻ അറിഞ്ഞില്ല.

Recent Stories

The Author

Prime

15 Comments

 1. ❤❤❤

 2. 🦋 നിതീഷേട്ടൻ 🦋

  Nice സ്റ്റോറി mhn. നന്നായി താന്നെ ഫീൽ ചെയ്തു 😍😍😍😍

 3. An anxious start, readable till end. All the best.
  hope that, you will complete it till its conclusion, unlike many others (including the prominent writers) who start writing and once the number of readers increases, discontinues/abandons and disappears, even without responding to readers comments.
  usual explanations are, laptop breakdown/ eyes are paining, job constrains, family responsibilities etc.

  1. Thank you for the kind words gopal. As far I am concerned every writers problem is lack of interest and writers block even I am feeling that but hoping to continue and finish the works as expected. Thanks once again

 4. Good Start with a suspence, 0ut it under a crime thriller.
  Plz complete and don’t be so rush to finish.
  Awaiting…..

 5. A nice story line. I liked it. Pls continue

 6. GOOD START NICE SRORY.. WAITING 4 NXT PRT

 7. Nalla part anu bro tudaruka

 8. Good bro
  Wait for next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com