ആയുഷ്കാലം (എപ്പിസോഡ് 1) 112

അവൻ : ഇളിക്കല്ലേ ഇളിക്കല്ലേ

ഞാൻ : നീ ഒന്ന് ഒതുക്ക്

അവൻ വണ്ടി ഒതുക്കി

ഹരി ആ സമയം അവന്റെ അമ്മടെ call വന്നു കുറച്ചു അങ്ങോട്ട് മാറി നടന്നു .ഞാൻ പതിയെ നടന്നു നീങ്ങി അവിടെ ഉണ്ടായിരുന്ന ഒരു വാനിന്റെ സൈഡിൽ ആയി പോയി നിന്നും മുത്രം ഒഴിച്ചു റോഡിലേക്ക് കയറിയതും എന്നെ ആരോ വന്നു ഇടിച്ചു ഞാൻ നിലത്ത് വീണു ഒരു പെണ്ണ് ആണ് ഞാൻ അവിടെന്നു എണിച്ചു

ഞാൻ : വല്ലതും പറ്റിയോ

അവൾ പെട്ടെന്ന് എണിറ്റു എന്റെ അടുത്തേക് ഓടിവന്നു

പെൺകുട്ടി : ചേട്ടാ എന്നെ രക്ഷിക്കൂ അയാൾ എന്റെ ഫ്രണ്ടിനെ അവിടെ… പ്ലീസ് എന്നെ ഒന്ന് രക്ഷിക്കൂ..

ഞാൻ : കൂട്ടി കരയാതെ ഏത് ആൾ ആണ്….

അപ്പോഴാണ് ഞങ്ങളുടെ നേരെ ഒരു മഞ്ഞ റൈൻകോട്ട് ഇട്ട ഒരാൾ ഓടി എന്റെ മുന്നിലായി നിന്നു. അയാളുടെ കൈയിൽ ഒരു ഇരുമ്പു വടിയും അതിൽ രക്ത കറയും

അയാളെ കണ്ടതും അവൾ പേടിച്ചു എന്റെ പിറകിൽ ആയി വന്നു നിന്നു

പെൺകുട്ടി : ഇയാളെ ചേട്ടാ നേരെത്തെ ഞാൻ ടീവി യിൽ കണ്ടതാ എനിക്ക് ഉറപ്പാ ആ കൊലയാളി അത് ഇയാളാണ് എന്റെ ഫ്രണ്ട് അവിടെ അവിടെ….

അവൾ കരഞ്ഞു വിക്കികൊണ്ട് പറഞ്ഞു…ഞാൻ അവളെ എന്റെ പിറകിലേക് മാറ്റി അപ്പോൾ അയാൾ ആ വടി എന്റെ നേരെ നിട്ടികൊണ്ട് പറഞ്ഞു

അയാൾ : നീ ഇപ്പൊ മാറിയാൽ നിന്നെ ഞാൻ വെറുതെ വിടാം ഇല്ലെങ്കിൽ എനിക്ക് നിന്നെയും കൊല്ലേണ്ടി വരും അതുകൊണ്ട് അവളെ അവിടെ ഇട്ടിട്ട് പൊയ്ക്കോ…എനിക്ക് ആണുങ്ങളെ ഇഷ്ട്ടം അല്ല അതുകൊണ്ട്പോ…

ഞാൻ : ഓഹ് അപ്പൊ നീ ആണല്ലേ…അഹ് സോറി നീ മറ്റേതാ അല്ലേ ചാന്തുപോട്ട് ഷിഗു ഷിഗു… ഹിഹി

അയാൾ : ഡാ നാ**മോനെ നീന്നോടാ പറഞ്ഞെ വഴിന്ന് മാറാടാ

ഞാൻ ഒന്നും മിണ്ടിയില്ല എന്റെ ഉള്ളിൽ ഒരു തരി പോലും പേടി വന്നില്ല.കുറച്ചു നേരം എന്നെ നോക്കി അവൻ ആ ഇരുമ്പു വടി ആ വാനിന്റെ front door ന്റെ ഉള്ളിലേക്കു ഇട്ടു ശേഷം ബാക്കിലെ പോക്കറ്റിൽ നിന്നും ഒരു സെർജിക്കൽ ബ്ലേഡ് എടുത്തു പെട്ടെന്നു എന്റെ നേർക്കു ഓടി വന്നു അത് ഞാൻ പ്രേതീക്ഷിച്ചില്ല അവൻ ചാടി എന്റെ മുട്ടിന്റെ ജോയിന്റിൽ ഇടിച്ചു ഞാൻ മുട്ടിൽ ഇരുന്നു പോയി ശേഷം അവൻ കാലുമടക്കി എന്റെ മുഖത്തു ഇടിക്കാൻ പോയി അത് ഞാൻ തടഞ്ഞു അപ്പോൾ അവൻ എന്റെ കൈ പിടിച്ചു തിരിച്ചു സെർജിക്കൽ ബ്ലഡ്‌കൊണ്ട് എന്റെ നെറ്റിയിൽ ആയി വെട്ടി എന്റെ നെഞ്ചത് ചവിട്ടി അവൾ കുറച്ചു ബാക്കിലേക് ആയി മാറി നിന്നു ശേഷം അവൻ അവളുടെ നേർക് നടന്നു..അവൾ പേടിച്ചു ഓരോ അടിയും ബാക്കിലേക് നടന്നു

ഡാ……

പെട്ടെന്ന് ഞാൻ അവനെ വിളിച്ചു ഞൊടിഇടയിൽ ചാടി എഴുനേറ്റു നെറ്റിയിൽ നിന്നും ചോര ഒലിക്കുന്നുണ്ട് .

അവൻ : നിനക്ക് കിട്ടിയത് ഒന്നും പോരെ മൈ***

ഞാൻ : കൊല്ലാൻ മാത്രം അല്ല അത്യാവശ്യം movement ഒക്കെ അപ്പൊ നിനക്ക് അറിയാം ല്ലേ…

അവൻ : ഇന്ന് നിന്റെ ഹൃദയം ഞാൻ ചുയ്ന്ന് എടുക്കുമെടാ….. നാ***

പെട്ടെന്ന് അവൻ എന്റെ നേർക് ഓടി വന്നു

അവൾ കണ്ണുപൊത്തി…

ക്ട്ക്ക്…….

അഹ് ആഹ്ഹഹ്ഹ…..

പെട്ടെന്ന് അവന്റെ ആർത്തുള്ള നിലവിളി അവിടെ മുയങ്ങി അവൾ കണ്ണുതുറന്നു നോക്കിയപ്പോൾ അവന്റെ കൈ ഒടിഞ്ഞു തുങ്ങി കിടക്കുന്നു എന്റെ കാൽ അവന്റെ കാലിനെ ഒന്ന് അനങ്ങാൻ പറ്റാത്ത വിധം ലോക്ക് ആക്കിയിരിക്കുന്നു

ഞാൻ : പക്ഷെ എന്നെ പൂട്ടാൻ നീന്റെ ഈ മൂവ്മെന്റ് പോരാടാ നായെ….

ഞാൻ അവനെ പിറകോട്ടു ഉന്തി മുഷ്ടി ചുരുട്ടി അവന്റെ നെജിൽ സ്പീഡിൽ കുറെ kick ചെയ്‌ത്‌ അവന്റെ താടി എല്ലിന് തായെ ആയി ആഞ്ഞു കൊണ്ട് പഞ്ച് കൊടുത്തു അതിൽ അവൻ ബോധം കേട്ട് വീണു…..

ദുരെ നിന്നും ഓടി വരുന്ന ഹരി കാണുന്നത് എന്റെ കൂടെ ഒരു പെണ്ണും തായെ അടികൊണ്ടു വീണു കിടക്കുന്നവനും അങ്ങനെ അവനോട് നടന്നത് ഒക്കെ പറഞ്ഞു മറ്റേ പെൺകുട്ടിയെ ആശുപത്രിയിൽ ആക്കി പോലീസ് വന്നു അവനെ കസ്റ്റഡിയിൽ എടുത്തു. നടന്നത് എല്ലാം അവൾ പോലീസിനോട് പറഞ്ഞു ഞങ്ങളെ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി ഒരു നേഴ്സ് വന്നു എനിക്ക് സ്റ്റിച് ചെയ്ത് തന്നു ആശുപത്രിയിൽ നിന്നും ബോധം വന്ന കൊലയാളിയെ തെളിവ്ടുപ്പിനായി കൊണ്ടുപോയി…….

 

*********back to കോടതി *********

 

പെൺകുട്ടി : ഇതാണ് അവിടെ നടന്നത്

വക്കീൽ : ബഹുമാനപെട്ട കോടതി 4 പെൺകുട്ടികളെ അതി ക്രൂരം ആയി ആയി കൊന്ന ഇവനെ പോലെ ഉള്ള സൈക്കോപതുക്കളെ ആ മരണ പെട്ട പെൺകുട്ടികളെ അല്ലെകിൽ അവരെ ഇത്രെയും കാലം വളർത്തിയ അച്ഛനമ്മ മാരെ ഓർത്തു ബഹുമാനപെട്ട കോടതി ഇയാളെ മരണ ശിക്ഷക്ക് വിധിക്കണം എന്ന് വീനീതം ആയി പറഞ്ഞു കൊള്ളുന്നു..

6 Comments

Add a Comment
  1. Looking forward for more episodes.

    1. Ivide ayachitt upload cheyyunilla.. Author id kittiyirunnel neritt upload cheyyamayirunnu ? avasta?

  2. ഒരുപാട് നാളായി ഇങ്ങനെ ഒരു theme-ൽ നല്ലൊരു കഥ വന്നിട്ട്…?
    തുടക്കം സൂപ്പർ ആണ് brooo…..??
    Bro-ടെ story telling-ൻ്റെ ആ style കൊള്ളാം…❣️❣️
    PLEASE CONTINUE….??

    1. Ithil illa

  3. Brother ithu repeat aanallo,
    Plz check

    1. Updates kanathond onnukude ayachathayirunnu?

Leave a Reply

Your email address will not be published. Required fields are marked *