യജമാനൻ [അപ്പൂട്ടൻ] 50

കൊച്ചമ്മ അവസാനം ആയി പാലിൽ കലക്കി തന്നു വെറുപ്പോടെ, ദേഷ്യത്തോടെ….

കൊച്ചമ്മക്ക് ഭർത്താവിനെ വഞ്ചിക്കാൻ ഒരു മടിയും ഇല്ല, എന്നാൽ എന്റെ യജമാനനെ വഞ്ചിക്കുന്നതിൽ കൂട്ട് നിൽക്കാൻ എനിക്ക് കഴിയില്ല.

നിങ്ങൾ വലിയ മനുഷ്യർ, വിവരവും വിദ്യാഭ്യാസവും ഉള്ളവർ .

എന്നാൽ ഞാൻ വെറും ഒരു നായ. എന്നെ സ്നേഹിക്കുന്നവരെ തിരിച്ചു വാലാട്ടി കാണിച്ചു സ്നേഹം പ്രകടം ആക്കുന്ന ഒരു വളർത്തു മൃഗം.

എന്നെ കൊച്ചമ്മ കൊന്നതിൽ സങ്കടം ഇല്ല. സ്വന്തം ജീവിതം നശിപ്പിച്ചു കളയല്ലേ, എന്റെ യജമാനൻ പാവം ആണ്. ആ ഹൃദയം മുഴുവൻ ഭാര്യ മാത്രം……

സ്നേഹപൂർവ്വം

അപ്പൂട്ടൻ❤️❤️

3 Comments

  1. നിധീഷ്

    ❤❤❤❤

  2. മനുഷ്യരെക്കാൾ നന്ദി നായക്ക് ഉണ്ട് ? നന്നായിട്ടുണ്ട് ബ്രോ

Comments are closed.