വിരൽത്തുമ്പിലെ പെണ്ണ് [Achillies] 117

ഒരു കുഞ്ഞിനെ നോക്കുന്നത് എങ്ങനെയാണോ അതുപോലെ അവൻ എന്നെ നോക്കി, പുതിയ ലോകത്തിലേക്കെന്നെപോലെ അവൻ എന്നെ പിച്ച വെപ്പിച്ചു..
ഇരുട്ട് മാത്രം കണ്ട് കുറുകിയ എന്റെ ഹൃദയം പതിയെ വെളിച്ചം തൊട്ടു.

“നിന്നെ വീഴ്ത്തിയത് എന്താണെന്നറിയാമോ……”

ഒരിക്കൽ കൗൺസിലിംഗ് തീരറായപ്പോൾ അവൻ ചോദിച്ചു.

“ഇല്ല….”

“നീയൊരു പാവം ആയിരുന്നു,…..നിന്റെ മനസ്സും നിന്റെ ശരീരവും നിന്റെ സ്വതന്ത്രമായിരുന്നു,
നിന്റെ സ്വാതന്ത്ര്യം അവൻ കൈലൊതുക്കാൻ ശ്രെമിച്ചപ്പോൾ അത് തടയാനുള്ള ധൈര്യം പോലും നിനക്കുണ്ടായില്ല….
നിനക്ക് അവനോടുള്ള സ്നേഹം അവനു പതിച്ചുകൊടുത്തത് നിന്റെ വിധേയത്വമാണ്…..
നീ അത്രയും പാവമായിരുന്നു.”

ശെരിയാണെന്നു ഞാൻ മനസ്സിലാക്കുകയായിരുന്നു.

“നീ എന്തിനാ സ്വയം ഒടുങ്ങാൻ നോക്കിയതെന്നു അറിയുമോ….”

“അറിയാം….”

എന്റെ ഉത്തരം കേട്ട് അവൻ എന്നെ നോക്കി.കണ്ണുകളിൽ തിളക്കം.

“സമൂഹത്തെ പേടിച്ച്.”

“അല്ല സമൂഹത്തിന്റെ കപട സദാചാരത്തെ പേടിച്ചിട്ട്….”

ഒരു ചിരിയോടെ അവൻ എന്നെ തിരുത്തി.

“പുറത്തൊക്കെ അഡൾട്ട് വീഡിയോയിലെ ആക്ടർസിന് അതൊരു കരിയർ ആണ് അവർക്ക് കുടുംബവും ജീവിതവും ബാക്കി ഉണ്ട്.
ഇവിടെ അറിയാതെ ചതിയിൽ പെട്ട് പോവുന്ന പാവങ്ങൾക്ക് ഒരു സെക്കന്റ് ചാൻസ് പോലുമില്ല
ഇൻക്രെഡിബിൽ ഇൻഡ്യ….”

ചിരിയോടെ അവനതു പറഞ്ഞു നിർത്തുമ്പോൾ ഉള്ളിലപ്പോഴും അവന്റെ വാക്കുകൾക്ക് പിന്നിലെ ചോദ്യം ബാക്കിയായിരുന്നു.

എപ്പോഴോ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി അവൻ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോൾ ചിന്തിക്കാൻ മറ്റൊന്നും ഉണ്ടായിരുന്നില്ല….
അപ്പോഴും ആരുടെയൊക്കെയോ ഫോണിൽ ഞാൻ ഉണ്ടായിരുന്നിരിക്കണം പക്ഷെ അതൊന്നും എന്നെ അലട്ടിയില്ല….
അവനോടൊപ്പം കാനഡയിലേക്ക് ചേക്കേറുമ്പോഴും എന്നിൽ പഴയതൊന്നും അവശേഷിച്ചിരുന്നില്ല….പുതിയ ഞാൻ മാത്രം…..
********************************

“ഡോ മഞ്ഞിറങ്ങാറായി പുറത്ത് അധികം ഇരിക്കേണ്ട ഇങ്ങു പോര്…”

എനിക്കിട്ട കോഫിയുമായി അവൻ വിളിച്ചപ്പോൾ ബാൽക്കണിയിൽ നിന്നും എഴുതികൊണ്ടിരുന്ന ലാപ്ടോപ്പും എടുത്ത് അകത്തേക്ക് കയറി….
എല്ലാവര്ക്കും ആരെങ്കിലും വരും എന്ന ഉറപ്പോടെ…..

സ്നേഹപൂർവ്വം….

 

 

Updated: March 8, 2021 — 11:47 pm

51 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം നല്ല കഥ എനിക് ഇഷ്ടമായി ❤️

    1. താങ്ക്യൂ….
      Angel’s lover…
      ❤❤❤

  2. Athu shaRiyaa.. Ithine kadha ennu parayaan pattilla.. Jeevitham ennu parayaam..

    Kadha shariykkum manasu nirachu.. Nammude kayyilethunna porn videos chilappol inganeyoru durantha kadha pirakilolippichirikkanam..!

    But ningade aa magic ithil kandu kittiyilla ketto..

    1. Anas ബ്രോ…
      ഇതിനെ കഥയെന്നു പറയാൻ എനിക്കും ഉദ്ദേശമുണ്ടായിരുന്നില്ല…
      വായിക്കുന്നവർക്ക് എങ്ങനെ എടുക്കാനാണോ ഇഷ്ടം അതുപോലെ എടുക്കട്ടേ എന്ന് കരുതി…
      ആഹ് മാജിക് എന്താണെന്ന് എനിക്കും അറിയില്ല….???

  3. രാഹുൽ പിവി

    വലിയ വാക്കുകൾക്ക് തരാൻ കഴിയാത്ത സംതൃപ്തി ഒരു ചെറിയ വാക്കിൽ നിന്ന് കിട്ടും എന്ന് കേട്ടിട്ടുണ്ട്.ആയതിനാൽ വലുതായി ഒന്നും കുറിക്കുന്നില്ല. നല്ലെഴുത്ത് ഇഷ്ടമായി.ഹൃദയം തരുന്നു ??

    1. പി വി കുട്ടാ…
      സംതൃപ്തി എനിക്ക് കിട്ടി….
      ഒത്തിരി സന്തോഷം…
      സ്നേഹപൂർവ്വം❤❤❤

  4. മല്ലു റീഡർ

    എന്താ ബ്രോ വമ്പയർ ആകാനുള്ള മൈൻഡ് ആണോ….
    കഥ നൈസ് ആയിട്ടുണ്ട്…
    സ്നേഹം???

    1. മല്ലു റീഡർ❤❤❤❤
      സ്നേഹം ബ്രോ…
      ഹിഹിഹി…
      വാമ്പു കേൾക്കണ്ടാ??❤❤❤

  5. പ്രണയിനി

    Super story…❤️❤️
    എന്റെ ജീവനെക്കാളേറെ ഞാൻ പ്രണയിച്ച വ്യക്തിക്ക്‌ വേണ്ടി നേരിട്ട് അല്ലെങ്കിൽ കൂടിയും അയാളുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ തെറ്റ് ചെയ്തിരുന്നു.”താത്പര്യം ഇല്ല”എന്ന് പറഞ് എന്നെ ഇട്ടിട്ടു പോയിട്ടും തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു.ആദ്യമൊക്കെ ഭ്രാന്തു പിടിച്ച അവസ്ഥ ആയിരുന്നു.ഒരുപാട് സങ്കടപ്പെട്ടു, ഓരോ രാത്രിയിലും കരഞ്ഞു തളർന്നാണ് ഉറങ്ങിയിരുന്നത്,സഹിക്ക വയ്യാതെ ആത്മഹത്യക്കും ശ്രമിച്ചു,പക്ഷേ പരചയപെട്ടു,കാരണം അത്രയേറെ സ്നേഹിച്ചയാൾ,വിശ്വസിച്ചായാൾ ഇട്ടിട്ട് പോയപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.പക്ഷേ എന്നെ വെറും മണ്ടിയാക്കി മറ്റൊരു പെണ്ണിന് വേണ്ടിയാണ് എന്നെ ഇട്ടിട്ട് പോയതെന്ന് അറിയാൻ കുറച്ചു നാളുകൾ വേണ്ടി വന്നു.പിന്നെ അയാളെ ഓർത്തു ഞാൻ കരഞ്ഞിട്ടില്ല….. ശരിയാണ് ഇതിൽ പറഞ്ഞത് പോലെ എന്നെ മനസിലാക്കുന്ന എന്റെ മാനസികാവസ്ഥയെ മനസിക്കുന്ന ഒരാളെ ദൈവം എനിക്കായി കാത്തുവെച്ചിട്ടുണ്ടെന്ന പ്രതീക്ഷിയിലാണ് ഇപ്പോ ഞാൻ മുന്നോട്ട് ജീവിക്കുന്നത്.

    1. പ്രണയിനി…..
      നിങ്ങളുടെ കമന്റ് എനിക്ക് തന്ന സന്തോഷം വളരെ വലുതാണ്…എന്റെ കഥയുടെ ഉദ്ദേശം എന്താണോ അത് ഫലം കണ്ടതിൽ….
      തെറ്റ് ചെയ്തുപോയി എന്ന കുറ്റബോധം മനസ്സിൽ ഇട്ടു നീറണ്ട…. തന്നെ അവനു കിട്ടാനുള്ള യോഗ്യത ഉണ്ടായിരുന്നില്ല എന്ന് കരുതിയാൽ മതി…
      ചില സമയങ്ങളിൽ ഒന്ന് വീണ് പോയാൽ അതും അനുഗ്രഹമാണ് ചിലരുടെ നിറം അതുകൊണ്ട് അറിയാൻ കഴിയും…
      മുന്നോട്ടു ഇനിയും ജീവിതം ഉണ്ട്…

      So keep your head high princess…
      And live a good life???

      തന്നെ മനസിലാക്കുന്ന ഒരാൾ വരും
      വെയിറ്റ് ഫോർ ഹിം…
      സ്നേഹപൂർവ്വം❤❤❤…

  6. മന്നാഡിയാർ

    വായിക്കാൻ താമസിച്ചു പോയതിൽ sorryyyyyyy. നല്ല മെസ്സേജ് അതിലുപരി നല്ല കഥ ചതിയിൽ പെട്ടു പോയ പലരുടെയും ജീവിതം. ♥♥♥♥♥♥♥♥♥♥♥♥♥♥

    1. സോറി ഒന്നും വേണ്ട മന്നാഡിയാരെ…..
      വായിച്ചല്ലോ, അതുമതി….
      സ്നേഹം❤❤❤

  7. മികച്ച എഴുത്ത് എന്നുപറയുന്നതിൽ ഒരു മടിയുമില്ല. നന്ദി.
    With Love & Respect, Bernette

    1. തന്ന സ്നേഹത്തിനു നന്ദി…..
      Bernette
      വിത്ത് ലവ്…..❤❤❤

  8. ചെമ്പരത്തി

    എടാ തെണ്ടീ…….. നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ന്തു ചെയ്യുമെന്ന് അറിയാമോ??? മോനെ സത്യമായിട്ടും കെട്ടിപ്പിടിച്ചൊരു ഉമ്മ തരും…..lov u ❤❤????????????????????????????????????

    1. ചെമ്പരത്തി❤❤❤❤❤❤????????????
      രണ്ടു കയ്യും നീട്ടി തന്ന സമ്മാനം സ്വീകരിച്ചിരിക്കുന്നു…..
      ലവ് യൂ ടൂ…..
      ❤❤❤❤❤
      സ്നേഹപൂർവ്വം❤❤❤

  9. ♥️♥️♥️

    1. Zidane❤❤❤❤????

  10. നിധീഷ്

    ❤❤❤

    1. നിധീഷ്❤❤❤???

  11. No words…. Bro ❤❤❤❤❤❤

    1. ❤❤❤❤????????
      VIRUS

  12. Achilles bro..
    കമൻ്റ് എഴുതാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല.. ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ചില കാര്യങ്ങൾ പറയാതെ തന്നെ അറിയാൻ കഴിയും രാഗേന്ദു…
      ❤❤❤
      സ്നേഹം❤❤❤

  13. Imma give you a warm hug instead of shooting typical words aye! I’m flattered seeing the content of this tremendously written short story. Well don’t call it a story but what Else? Life? Or motivation? Both goes good with this one ye.. ❤️
    I would say the thoughts are supercool in this one. One day, our so called “precious flesh” will be eaten by the nature itself. There’s no stopping for that. So why would you care about anything else when you have a mind which does the wonders right…!?
    With love ❤️ Mk

    1. ഉഫ്…!

    2. And I’m gonna take that hug with all the heart.
      ❤❤❤ mate…
      Sometimes a simple gesture of immense love can speak louder than an ocean of words….
      And these loving gestures from you, is giving me an overwhelming happiness that i can barely convey through the limited words in my head….
      A thankyou will be so cliche….
      ❤❤❤
      With love….

  14. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

  15. Facts man.

    അഡൾട് ഫിലിം ആക്ടര്സിനു അവാർഡ് വരെ ഒണ്ട്, ദേ ഡോണ്ട് കെയർ.. ഇവടെ നാട്ടുകാരെ ബോധിപ്പിക്കണം, അതാണ് മെയിൻ.. ?

    അടിപൊളി കഥ മോനെ, മെസ്സേജ് തരുന്ന സ്റ്റോറി വായിക്കാൻ വല്ലാത്ത രസം ആണ്, അല്ലെങ്കിൽ ഒരു മോട്ടിവേഷൻ ആണ്..❤️

    പക്ഷെ നീ അവസാനം പറഞ്ഞ കാര്യം, എല്ലാവർക്കും ആരേലും വരും, വരുവോടെ? ?

    എന്തായാലും കിടു ആയിട്ടുണ്ട്.. ?❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നീ പേടിക്കല്ലേ രാഹുലെ…..

      നിനക്കായ്‌ ഒരു പെണ്ണ് കാത്തിരിപ്പുണ്ടാകും….

      സമയമാകുമ്പോൾ അവളെ അവളുടെ വീട്ടുകാർ നല്ലൊരു പയ്യനെ കൊണ്ട് കെട്ടിക്കും….

      Be negative maan…. ???

      1. ആ പയ്യൻ ഞാൻ ആണ്.. ??

        Be positive man ⚡️

        (From a pessimistic guy)

      2. @dk….
        പ്രവാസിയുടെ ഉള്ളിൽ നിന്നുമിറങ്ങിയ ആഹ് മാടമ്പിള്ളിയിലെ മനോരോഗി നിന്റെ മേത്താണ് കേറിയതെന്നു തോന്നുന്നു…
        “താൻ ആരേലും കണ്ടൊരു രക്ഷ എഴുതി കെട്ടിച്ചോ തനിക്കേതാണ്ട് വലിയ എന്തോ കുഴപ്പം തുടങ്ങാൻ പോവാ..”
        ????

    2. @23
      അല്ലേലും ഇവിടെ പെണ്ണിനെ തരം താഴ്ത്താൻ ആണല്ലോ ആളുകൾക്ക് ചൂട് കൂടുതൽ….
      അതിനു അവസരം ഉണ്ടാക്കാൻ കുറെ എരപ്പാളികളും….
      അവസാനം പറഞ്ഞത് വെറുതെ അല്ലട ഒരാള് വരും….പക്ഷെ ക്ഷെമ വേണം എന്നെ ഉള്ളൂ???

    3. വരും വരും.. 99 വയസ് ആയാൽ പോലും പ്രേതീക്ഷ കൈ വിടരുത്…
      ???

      1. മോതലാളീ…

        1. അവനു 99 ഒന്നും ഒരു വിഷയമല്ല….
          Age in reverse gear ആണ്????
          അല്ലെടാ…

  16. ബ്രോ ഇതിൽ കൂടുതൽ ഒന്നും പറയാൻ കഴിയുന്നില്ല…. ചുരുങ്ങിയ വരികളിൽ മനോഹരമായി അവതരിപ്പിച്ചു???

    1. ഹൈദർ ആശാനേ…..
      ഇത് മതീലോ…..
      ഉള്ളു നിറഞ്ഞു❤❤❤❤
      ഗൗരി ഏട്ടത്തി കണ്ടൂട്ടോ….❤❤❤

  17. ജൂനിയർ വാമ്പയർ ???

    1. അബൂ ഇർഫാൻ

      എന്താ പറയേണ്ടത് എന്നാലോചിക്കുവായിരുന്നു. പക്ഷേ ‘ജൂനിയർ വാംപയർ’ എന്ന ഈ കമൻറിലുണ്ട്ന എല്ലാം. അതിനപ്പുറം ഒന്നും പറയാനില്ല.?

      1. @അബൂ ഇർഫാൻ….
        സ്നേഹം മാത്രം പകരം തരാൻ ഉള്ളൂ…ബ്രോ..❤❤❤

    2. @ മേനോൻ കുട്ടി….
      ജൂനിയർ വാമ്പു…
      ഇഷ്ടായി ഇഷ്ടായി…
      വാമ്പുവിന്റെ ഇടി നീ കൊണ്ടോൾണം….
      ഹി ഹി ഹി….❤❤❤

  18. അടിപൊളി ബ്രോ ??
    നല്ല എഴുത് ?

    1. താങ്ക്യൂ
      Dead dealer ബ്രോ…
      സ്നേഹം❤❤❤

  19. ഫാൻഫിക്ഷൻ

    ❤❤

    1. ❤❤❤???

  20. സമകാലിക പ്രശസ്തമായ Subject, ഒഴുക്കുള്ള എഴുത്ത്.. തിറഞ്ഞ സ്നേഹത്തോടെ “iraH”

    1. Irah❤❤❤
      ആഹ് സ്നേഹം നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കുന്നു Irah….
      ❤❤❤

    1. Rajeev❤❤❤???

Comments are closed.