“വെളുപ്പിന് ആന്റി വിളിച്ചു… വയ്യാന്നു പറഞ്ഞു.. അപ്പൊ ഞാൻ ആണ് കൊണ്ടു വന്നത്… ”
ഈശ്വര… ഒന്ന് മിണ്ടാൻ കൊതിച്ചു ഇരുന്നപ്പോൾ ദേവി എന്റെ പ്രാർത്ഥന കേട്ടു ….
അപ്പോളേക്കും നേഴ്സ് ബ്ലഡ് എടുക്കാൻ വന്നു…
ഈശ്വര സൂചി കണ്ടാലേ എന്റെ ബോധം പോകും…
അമ്മ ആണ് കൂടെ എങ്കിൽ കാറിപ്പൊളിക്കാമായിരുന്നു..
ഇതിപ്പോ… നാണം കെടുലോ… നേഴ്സ് സൂചി എടുത്തു എന്റെ നടുവിരലിൽ നോക്കി ഒറ്റ കുത്ത്… ഞാൻ അമ്മേ എന്ന് വിളിച്ചു അലറി…
“മിണ്ടാതിരി… ”
എന്ന് പറഞ്ഞു അരുൺ എന്റെ വാ പൊത്തി…
ഹോ കഴിഞ്ഞു എന്ന് കരുതിപ്പോൾ നേഴ്സ് അടുത്ത സൂചി എടുത്തു എന്റെ കൈത്തണ്ടയിൽ കുത്തി ഇറക്കി വച്ചു…
“കൊല്ലോ എന്നെ…. യ്യോ… ന്റെ ദേവി….. ക്കു വേദനിക്കാനേ…. ”
എന്റെ കരച്ചിൽ പിന്നേം മുറുകി… അരുൺ എന്റെ വാ… പൊത്തി പിടിച്ചു എന്നെ അവനോടു ചേർത്ത് പിടിച്ചു… എന്റെ വേദന കുറഞ്ഞ പോലെ തോന്നി എനിക്ക്….
എല്ലാം കഴിഞ്ഞു നേഴ്സ് ആ സൂചി അവിടെ തന്നെ ഫിക്സ് ചെയ്തു ട്രിപ്പ് ഇട്ടു..
പിന്നേം കുറെ ബ്ലഡ് ഉം എടുത്തു പോയി…. കൈ താഴെ വച്ചതും ഞാൻ അരുണിന്റെ മുഖത്തു നോക്കി അവന്റെം കണ്ണ് നിറഞ്ഞിരിക്കുന്നു…
“അരുൺ… എന്ത് പറ്റി… ”
“എനിക്കും സൂചി പേടി ആടോ . ”
അത് കേട്ടതും ഞാൻ അറിയാതെ ചിരിച്ചു പോയി…
ഇടക്ക് അരുൺ വീട്ടിലേക്കു വിളിക്കുന്നത് കേട്ടു…
കൂടെ കൂടെ ഫോൺ വന്നു അവൻ എണീറ്റു പോകുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി..
അവൻ എപ്പോളും എന്റെ കൂടെ വേണം എന്ന് തോന്നിപോകുന്നു..
“ഡോക്ടർ ത്രീ ഡേയ്‌സ് കിടക്കാൻ ആണ് പറഞ്ഞത്..”
Superb!!
Ee story ippoya kanunnatth nice feel good story ❤️❤️❤️
????
Adipoli
Endhaappo parayaaa…vaakkukal kittunnilla..
ottayirippinu Ella bhakavum vayichu theerthu manogaram….
വിളിച്ചില്ലേലും ഈ കല്ലാണത്തിന് ഞാൻ വരും…… അത്രയ്ക്ക് ഇഷ്ടായി ഇവരെ…
?
ജ്വാലയുടെ വേദുവിനോട് പ്രണയം തോന്നുന്നു…