തേടി വന്ന പ്രണയം 4 [പ്രണയരാജ] 451

 

സത്യം പറയാലൊ ആ ചെക്കൻ ഇഷയ്ക്കു ചേരില്ല. അതു ഞാനും സമ്മതിക്കും പക്ഷെ ഇഷ കാണിച്ചതും ശരിയല്ല.

 

അതെ അതെ, ഈ പ്രൊപ്പോസൽ വരുമ്പോയെ വേണ്ട എന്നു പറഞ്ഞാൽ പോരായിരുന്നോ?

 

ഇത് കല്യാണം വരെ കൊണ്ടെത്തിച്ച് ആ ചെക്കനെ നാറ്റിക്കാൻ നോക്കിയതാണ്.

 

അതെ, അതെ, ദൈവം കണ്ടറിഞ്ഞു കൊടുത്തതാണ്.

 

അവർ ഓരോരുത്തരായി പറയുന്നതു കേൾക്കുമ്പോൾ ഒന്നും പറയാനാവാതെ നിൽക്കാൻ മാത്രമാണ് അവനും സാധിച്ചത്. അർജുൻ അവനുമറിയാം അവർ പറയുന്നതെല്ലാം ശരിയാണെന്ന്. പക്ഷെ ഇഷാനിക അവളെ കുറ്റപ്പെടുത്തുവാൻ അവനു സാധിക്കുകയുമില്ല.

 

🌟🌟🌟🌟🌟

 

ആദി ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു. ആ സമയമാണ് ആരാധിക അവനരികിലേക്കു വന്നത്.

ആകാശത്തേക്ക് കണ്ണും നട്ട് സ്വയം മറന്നിരിക്കുന്ന അവനെ അവൾ കുറച്ചു നേരം ഇമ വെട്ടാതെ നോക്കി നിന്നു.

 

അവനെ നോക്കി നിൽക്കുന്ന ഓരോ നിമിഷവും അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു. അവളുടെ മനസ് കൈവിട്ടു പോകുന്നുണ്ടെന്ന് . എത്രയൊക്കെ അടക്കി പിടിക്കുവാൻ ശ്രമിച്ചാലും അവൻ്റെ സാന്നിധ്യം അവളെ വിവശയാക്കുന്നുണ്ടായിരുന്നു.

 

പഴയ കാല ഓർമ്മകൾ, അന്നു മുതൽ മനസിൽ കെട്ടിപ്പൊക്കിയ പ്രതികാരത്തിൻ്റെ കനൽ കൊട്ടാരം, ആ കൊട്ടാരത്തിലെ ഒരേ ഒരു നിയമം, ഒരേ ഒരു ലക്ഷ്യം അതു നീ തന്നെയായിരുന്നു ആദിദേവ്.

 

മനസു പൂർണ്ണമായി കൈവിട്ടു പോകും എന്നു തോന്നിയ ആ നിമിഷം അവൾ അറിഞ്ഞു കൊണ്ട് തന്നെ ഒന്നു ചുമച്ചു. അതിൻ്റെ ഫലമെന്നോണം അവനും ചിന്തകൾക്കു വിടയേകി അവളെ ശ്രദ്ധിച്ചു. അതു കണ്ട ആരാധിക അവനോടായി പറഞ്ഞു.

 

തനിക്ക് എന്തെങ്കിലും പ്രിപ്പെയർ ചെയ്യാനുണ്ടോ … നാളെ നമ്മൾ ഇവിടെ നിന്നും പോകും.

 

അവൾ അതു പറഞ്ഞതും അവനൊന്നു ഞെട്ടി.

 

എവിടെ,..

 

തൻ്റെ ആകാംക്ഷ മറച്ചു പിടിക്കാതെ അവൻ ചോദിച്ചു.

 

ബാംഗ്ലൂർ, എന്തെ,

 

അവൻ ഒരു നിമിഷം നിശ്ചലനായി, പിന്നെ എന്തോ ചിന്തിച്ചതു പോലെ അവൻ പറഞ്ഞു.

 

എനിക്ക് പ്രത്യേകിച്ച് ഒന്നും എടുക്കാനില്ല. പക്ഷെ എനിക്ക് ഒന്നു പുറത്തു പോണം, അമ്മയെയും എൻ്റെ ഫ്രണ്ടിനേയും കണ്ട് കാര്യം പറയണം അത്ര മാത്രം.

 

അവനതു പറഞ്ഞതും അവൾ തലയാട്ടി സമ്മതമറിയിച്ചു.

 

ഞാൻ ട്രൈവറോടു പറയാം നിന്നെ, കൊണ്ടു വിടാൻ

 

ഏയ് വേണ്ട അതിൻ്റെ അവിശ്യമില്ല. ഞാൻ നോക്കിക്കോളാം.

 

അതും പറഞ്ഞു കൊണ്ട് അവൻ പുറത്തേക്കു നടന്നു. അവൾ ആ ബാൽക്കണിയിൽ തന്നെ നിന്നു. അവിടെ നിന്നും അവൾ കണ്ടു ഓട്ടോയിൽ കയറി പോകുന്ന ആദിദേവിനെ.

 

🌟🌟🌟🌟🌟🌟

 

ഹോട്ടലിൽ നിന്നും അര കിലോമീറ്റർ പിന്നിട്ടതും

28 Comments

  1. നൈസ് സ്റ്റോറി

  2. Next part evideyy …….

  3. സഹോ അടുത്ത പാർട്ട്‌ എന്ന് വരും??

  4. അന്ദ്രു

    Bro nxt part ponnotte waiting ann

  5. എന്തോ ഈ കാറ്റഗറി കഥകൾ വായിക്കുമ്പോൾ നമുക്കുവേണ്ടിയും ഈ കളങ്കമുള്ള ലോകത് ആരെങ്കിലും ഉണ്ടാകും എന്നൊരു തോന്നലാണ് ❤️… Plz complete…
    Eagerly waiting for you next parts

    Musthu

  6. കഥ നിർത്തിയ

  7. ഈ കഥ നിർത്തിയോ bro

  8. ഈ കഥ നിർത്തിയോ

  9. മാലാഖയുടെ കെട്ടിയോൻ

    അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവുമോ?

  10. അന്ദ്രു

    Any update pradheekshikkavo?? 🤨🤔

  11. Bro പരാചിതൻ ഫുൾ സ്റ്റോറി കിട്ടാൻ വഴി ഒണ്ടോ plzz reply 🥲😒

  12. Bakki undakumo

  13. Suuuper
    പേജ് കൂട്ടുമൊ

  14. Innanu muzhuvan partum vayichath. Superb. Ishani enna Peru kelkkumbozhae enik kalip kerum. E perullavar ellam thalakkanam ullavar ano. Kallyathinae annu pokan neram onnum koodi pottikkamayirunnu.avalkkitt. athupolae avaludae thanthaykittum. Next partilengilum ithu add cheyyan nokkanae

  15. നിധീഷ്

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  16. Feel so good

  17. റോക്കി

    ആകെ നാല് പേജ് എഴുതാൻ എന്തിനാ ഇത്ര ദിവസം ലാഗ്

  18. റോക്കി

    ആകെ നാല് പേജ് എഴുതാൻ എന്തിനാ ഇത്ര ദിവസം ലാഗ്

  19. പിന്നെ., ഈ കഥയെങ്കിലും ഫിനിഷ് ചെയ്യണേ.. പാതി വഴിയിൽ ഇട്ടിട്ട് പോകല്ലേ, ഇത്രേം വായിച്ചപ്പോൾതന്നെ ഒരുപാട് ഇഷ്ട്ടമായി❤️ അതുകൊണ്ട…

  20. ട്വിസ്റ്റിന്റെ ഇടയിൽ വേരോ ട്വിസ്റ്റ്‌ മണക്കുന്നുണ്ടല്ലോ…. എന്തായാലും ആദി നിസാക്കാരനല്ല എന്ന് മനസ്സിലായി, അടുത്ത part ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, ഉണ്ടാവണം….

    “ഒരു കാര്യംകൂടെ പറഞ്ഞോട്ടെ ഈ കഥ kkstoriesലും പബ്ലിഷ് ചെയ്തുകൂടെ, ഇപ്പൊ അധികം viewers അതിലാണ്, ഇങ്ങനെ ഉള്ള stories നല്ല വിജയവും ആയിരിക്കും, താങ്കൾക്ക് അറിയാവുന്നതല്ലേ, താങ്കൾ നേരത്തെ ആ സൈറ്റിൽ എഴുതികൊണ്ടിരുന്നതല്ലേ…”

    എന്തായാലും അടുത്ത പാർട്ടിന് waiting..

    1. പ്രണയരാജ

      Try chaiyam bro , new part updated

  21. അന്ദ്രു

    Bro sooper ayind 💕💕 kaathirikkuvayirunnu vaikikkathe nxt part vegam poratte

  22. Broo story update speed akkk

    Supper story bro

    1. Bro ഒരു മാസം ആകാറായി ഇപ്പോഴങ്ങാനും വരുമോ

  23. Waiting for next part

Comments are closed.