എന്ന് അച്ഛൻ അല്ലെ എന്നെ പിടിപ്പിച്ചെ?
അച്ഛൻ കണ്ണാടിയിലുടെ എന്നെ നോക്കി ഒന്നു ചിരിച്ചു….
അമ്മ: ഒരോന്ന് പറഞ്ഞ് കെട്????….
ഇന്നു അവൻ്റെ സ്കുളിൽ നിന്നും വീളിച്ചാരുന്നു നാളെ ചെല്ലുമ്പോൾ നമ്മളോട് കുടെ ചെല്ലണം എന്ന്
അച്ഛൻ: എന്നാ വല്ല Parents Meeting ഉണ്ടോ?
അമ്മ: Parents Meeting എന്നെ കൊണ്ട് ഒന്നും പറ്റിയ പ്പിക്കല്ല്?????…
അച്ഛൻ എന്നെ നോക്കി ഞാൻ ചിരിച്ചു കാണിച്ചപ്പോൾ പെന്നു ചേച്ചി പറഞ്ഞു തുടങ്ങി
പെന്നു: അച്ഛാ അത് ഇന്ന് ഒരുത്തൻ എന്നെ കാലു വച്ച് വീഴുത്തി അത് ചെറി കണ്ടു ക്ലാസ്സ് കഴിഞ്ഞപ്പോൾ ഇവൻ അവൻ്റെ അടുത്ത് എന്തോ പറഞ്ഞു അതിനാ ഈ അമ്മ ഉണ്ടനെ കിടന്ന് പറയണെ…..
അമ്മ: എന്നാ പറഞ്ഞെ ആ ചെറുക്കൻ്റെ അടുത്ത് പോയി എന്തോ പറഞ്ഞുന്നോ!!!!!
ഇവൻ പറഞ്ഞു പക്ഷേ വായ കെണ്ട് അല്ല കൈയി കണ്ടാ …..
ആ ചെറുക്കൻ Hospitalൽ ആണെന്നാ ടീച്ചർ വിളിച്ചു പറഞ്ഞെ
അപ്പോൾ ആണ് പെന്നു ചേച്ചിയും അത് അറിയണെ??? ചേച്ചി അത്ഭുതത്തോടെ എന്നെ നോക്കി ഞാൻ കണ്ണിറുക്കി കാട്ടി??
അമ്മ: അത് എങ്ങനാ വലിയ ബോക്സറിൻ്റെ മകൻ അല്ലെ………
ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഒരു മനുഷ്യനെ കാണുന്നത്. അരെങ്കിലും 6 വയസ്സ് മുതൽ കുട്ടികളെ തല്ലാൻ പഠിപ്പിക്കുമോ?
അച്ഛൻ: ????? ഹി ഹി ഹി
❤️❤️❤️❤️❤️
Kollam man poli.?
?
കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട് തുടക്കം????????????????????????????. അടുത്ത ഭാഗം കുറച്ചു കൂടി പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക ?????
Ok bro
Starting adipoli aayikn. …
Waiting for the next chapter …?
Thanks chechi❣️❣️❣️ pettennu tharam
തുടക്കം ഗംഭീരമായി
.. മറ്റു കഥകളിൽ നിന്നും കുറച്ചു വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ചാൽ നന്നായിരിക്കും
Atheokke nadakkumonnarilla karanam njan eee story ezhuthan karanam akhil bro and harshan bro aaanu ….. Avarude story kandanu njan ethe thudangiye
തുടക്കം interesting ആണ്. പക്ഷെ പേജ് കൂട്ടണം.
Done bro
Super adutta part poratta
Set akkam bro
Dk katha vannulo santhoshayile. Kurach page kooti ezhuthuto. Enthayalum ishtayi. Ini nxt partnayi waiting?❤❤❤
Indu chechi next part power akkam
നന്നായിട്ടുണ്ട് – ഇനിയും എഴുതുക
മുന്നോട്ടുള്ള മുന്നേറ്റത്തിന് എല്ലാ വിധ ആശംസകളും
സ്വന്തം ഡ്രാഗൺ
Ok darogon chetta
Ithu Life of Pain allee
Athe story tannano full???
Athe ethe movie ?
Movie alla mette sitel vanna story aanu. Ni tanne aano Demon King??
Athe same story tanne aano???
Ayoo bro avide eee nameil vere aaalundo arilla ……Dk ente Short form aaanu nattil friends enne vilikkunna name aanu DK
Njan ivede und ttoooo?
Kollam man, poli.?
ഈ കഥയുടെ ഒരു വിവരവുമില്ല ഇപ്പം
Enikum thoni..
Life of pain aayi saamyam undu…
Thudaranam pakshe eee 4 page ennullath onn theergippikkanam storyude introkke okke super aayi aaa feelingum kittunnu ini pagem koode kooti adipoli ayirikkum
Ok pk bro ……
Super bro, തീർച്ചയായും തുടരണം??
Ok bro
Evdekkeyyoo oru life of pain touch.Aa demonking anoo eedk
Life of pain Enna bro?
DK ENTE NAME SHORT AAAA BRO
വന്നല്ലോ… ✌️✌️✌️
ഞാൻ പറഞ്ഞില്ലേ പബ്ലിഷ് ആവുമെന്ന്
Yaaaa❣️❣️❣️❣️
Agil broyude story next part enna nalla suspense ittitta poye
ദിപ്പോ submit ചെയ്യും…. 10mints