THE KILLER [DETECTIVE] 54

വർക്കി :ശോ  6:30 ആയിട്ടും ഇരുട്ടാണല്ലോ
സീമ :ആന്നെ വല്ലാത്ത ഇരുട്  എന്നാൽ ഞാനാ  വേസ്റ്ബിൻ എടുത്തിട്ട് വരാം.
വേസ്റ്ബിൻ എടുത്ത്  തിരിഞ്ഞപ്പോൾ അവൾ ആ  ദൃശ്യം  കണ്ടിട്ട് നടുങ്ങി പോയി
അവൾ അലറി “ആാാാാ……” അത് കേട്ട് വർക്കി ഓടിവന്നു  നോക്കുമ്പോൾ സീമ എന്തോ പേടിച്ചു നിക്കുവായിരുന്നു
വർക്കി :എന്താ സീമേ  എന്താ പ്രശ്നം
സീമ :അവിടെ അവിടെ! അതും  പറഞ്ഞു
അവൾ  ബോധം കെട്ടു  വീണു. അവളെ താങ്ങി പിടിച്ചു വർക്കി അവൾ നോക്കിയ ഇടത്തേക്ക് നോക്കി അത് കണ്ടിട്ട് അയാൾ ഞെട്ടി തരിച്ചു  പോയി.
***********************
പോലീസ് ജീപ്പ്  st. Thomas സ്കൂളിൽ എത്തിയിരുന്നു SI ജോഷിയും, രാജനും മറ്റു കോൺസ്റ്റബ്ൾസ് ഇറങ്ങി ആ  ദൃശ്യം കണ്ട് എല്ലാവരും ഞെട്ടി തരിച്ചു നിന്നു
ജോഷി :what the #***##
ജോഷി അത്  കണ്ടു പറഞ്ഞു പോയി
ഒരു പെൺകുട്ടിയുടെ മുഖമൊക്കെ വികൃതമാക്കി അവളെ രണ്ടാം നിലയുടെ  തൂണിൽ  കയറുകെട്ടി  താഴേക്ക് കെട്ടി ഇട്ടിരിക്കുന്നു അവളുടെ കൈയ്കൾ  പൂക്കൾ കൊണ്ട് നിറഞ്ഞിരുന്നു. അതിലും കൂടുതൽ അവരെ  ഭയപ്പെടുത്തിയത്  അവളുടെ ശരീരത്തിന്റെ പിന്നിലെ ചുമരിൽ രക്തം കൊണ്ട് എഴുതിയ  വാക്കുകളായിരുന്നു.

‘IT’S JUST THE BEGINING!’

(തുടരും )

16 Comments

  1. സയ്കൊ കഥയാണോ കഥ നന്നായിട്ടുണ്ട് തീരെ വായിക്കാൻ ഇല്ലാരുന്നു ??

    1. ❤️❤️Ith oru teaser pole ulla oru part aan athond kurache ezhuthiyullu adutha partil page kootam

      1. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

  2. Kollam ketto. Adutha bagam aayi വരു

  3. നല്ല ഒരു ക്രൈം ത്രില്ലറിന്റെ പ്ലോട്ട് and start page കൂട്ടി അക്ഷര തെറ്റുകള്‍ ഒഴിവാക്കി തുടരൂ..

    All the best

    1. Thanks bro akshara thettukal ozhivakaan sremikaaam❤️❤️

  4. കൊള്ളാം, page കൂട്ടി എഴുതൂ

    1. ❤️❤️ adutha partil kooduthal page indavum bro

  5. ബ്രോ ഓപ്പണിങ് ആയത് കൊണ്ട് ആണോ 2 പേജ്! ബ്രോ ബോർ ആണ് പേജ് കുറവ് ആണെകിൽ

    1. Bro ith oru teaser pole ann udheshichath oru opening ayitt athaan page kurav?

  6. സൂര്യൻ

    ഇത് എന്ത്. കുറച്ച് എഴുതീട്ട് ഇട് വല്ലോം മനസിലാഗേണ്ടേ.complete ആക്കിട്ട് ഇട്ടാലു൦ മതി. അപ്പോൾ പാതി നി൪ത്തണ്ടാലോ. Interesting ആയിട്ടു തുടങ്ങീട്ട് പാതീല് നി൪ത്തല്ല്

    1. Oru teaseraki ittathaan bro adutha partil kooduthal page undavum.

  7. റസീന അനീസ് പൂലാടൻ

    രണ്ടു പേജ് വേണ്ടായിരുന്നു .ഒരെണ്ണം തന്നെ മതിയായിരുന്നു .

  8. വിരഹ കാമുകൻ???

    ?

Comments are closed.