THE KILLER
Author : DETECTIVE
പ്രിയപ്പെട്ട വായനക്കാരെ ഇത് എന്റെ ആദ്യ കഥയാണ് അപ്പോൾ തെറ്റ് കുറ്റങ്ങൾ ഇന്ടെങ്കിൽ ഒരു ന്യൂ എൻട്രി പയ്യനാണെന്ന് വിചാരിച്ചു ക്ഷമിക്കുക ? ഇഷ്ടപെട്ടികുണ്ടേൽ കമന്റ് ഇടണേ തെറ്റുകൾ ഇണ്ടെങ്കിലും ഇടണം നിങ്ങളുടെ സപ്പോർട്ട് ഇണ്ടെങ്കിലേ ഞാൻ ഇത് തുടരൂ നിങ്ങള സപ്പോർട്ട് ആണ് എനിക് പ്രോത്സാഹനം -എന്ന് സ്വന്തം
ഡീറ്റെക്റ്റീവ്
***********************************************കേരള തലസ്ഥാനം
###############
തമ്പാനൂർ പോലീസ് സ്റ്റേഷൻ
*******
രാവിലെ 7:30,സ്റ്റേഷനിൽ SI ജോഷിയും ഹെഡ് കോൺസ്റ്റബിൾ രാജനും മറ്റു കോൺസ്റ്റൻബിൾസും പാതി മയക്കത്തിൽ ആ സമയത്ത് സ്റ്റേഷനിലെ ടെലിഫോൺ റിങ് ആവുന്നു “ട്രിങ് ട്രിങ് ട്രിങ്ട്രിങ്” ശബ്ദം കേട്ട്
ജോഷിയും രാജനും ഉണർന്നു
ജോഷി :എടോ ആരാണ് എന്ന് പോയി നോക്ക്
രാജൻ :യെസ് സർ
രാജൻ ഉറക്കച്ചടവോടെ ഫോൺ എടുക്കാൻ പോയി അയാൾ ഫോൺ എടുത്തു ‘ ഹലോ തമ്പാനൂർ പോലീസ് സ്റ്റേഷൻ ‘ “WHAT”! ഫോണിലൂടെ ആ വാർത്ത കേട്ടപ്പോൾ അയാൾ ഞെട്ടി തരിച്ചു പോയി അത് കേട്ടു SI ജോഷി ചോദിച്ചു ” എന്താടോ എന്താ കാര്യം ”
രാജൻ : സർ ഒരു MURDER റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ജോഷി : what എവിടെ?
രാജൻ : st. Thomas സ്കൂളിൽ
ജോഷി : എന്ത് കുന്തം നോക്കി നിക്കുവാ വണ്ടി എടുക്കടോ
രാജൻ :യെസ് സർ
………
ഒരു മണിക്കൂർ മുമ്പ്
St. Thomas school,
പ്യുണ് വർക്കി ചേട്ടനും, സ്കൂളിൽ ക്ലീനിങ് ചെയ്യുന്ന സീമ ചേച്ചിയും സ്കൂൾ വൃത്തി ആക്കാനും, ഓഫീസ് ഓപ്പൺ ചെയ്യാനും വേണ്ടി നേരത്തെ എത്തുമായിരുന്നു.
സയ്കൊ കഥയാണോ കഥ നന്നായിട്ടുണ്ട് തീരെ വായിക്കാൻ ഇല്ലാരുന്നു ??
കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
Kollam ketto. Adutha bagam aayi വരു
Thank you
നല്ല ഒരു ക്രൈം ത്രില്ലറിന്റെ പ്ലോട്ട് and start page കൂട്ടി അക്ഷര തെറ്റുകള്‍ ഒഴിവാക്കി തുടരൂ..
All the best
Thanks bro akshara thettukal ozhivakaan sremikaaam

കൊള്ളാം, page കൂട്ടി എഴുതൂ
ബ്രോ ഓപ്പണിങ് ആയത് കൊണ്ട് ആണോ 2 പേജ്! ബ്രോ ബോർ ആണ് പേജ് കുറവ് ആണെകിൽ
Bro ith oru teaser pole ann udheshichath oru opening ayitt athaan page kurav?
ഇത് എന്ത്. കുറച്ച് എഴുതീട്ട് ഇട് വല്ലോം മനസിലാഗേണ്ടേ.complete ആക്കിട്ട് ഇട്ടാലു൦ മതി. അപ്പോൾ പാതി നി൪ത്തണ്ടാലോ. Interesting ആയിട്ടു തുടങ്ങീട്ട് പാതീല് നി൪ത്തല്ല്
Oru teaseraki ittathaan bro adutha partil kooduthal page undavum.
രണ്ടു പേജ് വേണ്ടായിരുന്നു .ഒരെണ്ണം തന്നെ മതിയായിരുന്നു .
?