ഗംഭീരം???
കുറെ സമയം ആലോചിച്ചു എന്ത് കമന്റിടണം എന്നു.. കുറെ വാക്കുകൾ മനസിൽ വന്നു, അവസാനം ഇതെടുത്തു.. കഥകൾ സൈറ്റ് ആർജ്ക്കിയോളജിക്കൽ ഡിപ്പാർട്മെന്റിന് കൊടുക്കണം, ഇടയിൽ കാണാതെ കിടക്കുന്ന കുറെ gems ഉണ്ട്..
ശലഭത്തിന്റെ വളർച്ച വിവരിച്ചതൊക്കെ വളരെ യൂണിക്ക് ആയിത്തോന്നി.. പണ്ടെന്നോ പുസ്തത്തിൽ വായിച്ച അറിവേ ഉള്ളൂ.. എന്നാൽ അതിലും ഭംഗിയായി തോന്നിയത് ആ വാക്കുകൾക്കിടയിലൂടെ തന്നെ അവരുടെ ബന്ധം സുദൃഢമാകുന്നത് കാണാൻ ആയിരുന്നു..??