താമര മോതിരം 13
Thamara Mothiram Part 13 | Author : Dragon | Previous Part
ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ്
പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് -അതിൽ ചില ഭാഗങ്ങളിൽ ഈ കഥയ്ക്ക്നുസൃതമായി ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട്.കഥ ഭംഗിയാക്കാൻ വേണ്ടി മാത്രം ആണ് അത് –
അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി എന്നപേക്ഷ.
മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം ,
സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ പരാമർശിക്കുന്നത് –
കഥ ഇഷ്ടമായാൽ ആ ലൈക് ബട്ടൺ ഒന്നമർത്തുക – കൂടെ ഒരു കമെന്റും
ഇനി ഇഷ്ടമായില്ലെങ്കിൽ അതിന്റെ കാരണം ഒന്ന് കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകാരമാകും
……………………സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് –
സപ്പോർട്ട് തരുന്ന എല്ലാ ചങ്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു-
അപ്പൊ തുടങ്ങാമല്ലോ …………………………….
അതിരാവിലെ തന്നെ കറുപ്പൻ എത്തിയിരുന്നു തന്റെ ദൈനംദിന പൂജകളും മറ്റും കഴിഞ്ഞതിനു ശേഷം –
അമ്പലത്തിന്റെ ഉള്ളിലേക്ക് കയറാതെ വെള്ളമണൽ തീരുന്ന വശങ്ങളിലൂടെ നടന്നു ആ കുളത്തിന്റെ നേരെ എതിർ വശത്തുള്ള ഭാഗത്തേക്ക് വന്നു –
അവിടെ ഇന്നലെ പൂജ കഴിഞ്ഞു ഉണ്ടായിരുന്ന തകിടും മറ്റും ഒരു ചെറിയ കാഞ്ഞിര മരത്തിന്റെ ചുവടു മണ്ണ് മാറ്റി അവിടെ നിക്ഷേപിച്ചു മണ്ണ് കൊണ്ട് മൂടി ഒരു കല്ല് എടുത്തു അതിന്റെ മുകളിൽ വച്ചതിനു ശേഷം വടക്കു നോക്കി പ്രാർത്ഥിച്ചു.
പിന്നെ മരത്തിന്റെ വശത്തു കൂടി ആ പഞ്ചാര മണലിലേക്കു പ്രവേശിച്ചു
തന്റെ കയ്യിൽ ക്രിയ ചെയ്ത തകിട് ഉണ്ടായിരുന്നത് കൊണ്ടാണ് അമ്പലത്തിന്റെ അകത്തേക്ക് നേരിട്ട് പ്രവേശിക്കാതിരുന്നത്.
കുറച്ചു ആയി കാത്തിരിക്കുന്നു എപ്പോൾ വരും എന്നെങ്കിലും പറയാമോ plz???????
Dragon bro,
Ennu varum story. Waiting
ഹൈ
ഭായ് പ്രതിഷിക്കാമോ ഇന്നേക്ക്
ഒത്തിരി ദിവസമായി കാത്തിരിക്കുന്നു
ജോലി സംബന്ധമായി ഒരു യാത്ര പോകേണ്ടി വന്നു, അതിനാൽ എഴുത്തു നടന്നില്ല – തുടങ്ങി പകുതിയിൽ നിർത്തിയാണ് പോയത് – ഇപ്പോൾ വീണ്ടും തുടങ്ങി
എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ മുന്നിലേക്ക് “താമര മോതിരം -14 ലുമായി ഞാൻ എത്തുന്നത് ആയിരിക്കും
എന്നെ ഇതുവരെ സപ്പോർട്ട് ചെയ്തത് പോലെ ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് അറിയാം എന്നാലും പറയുന്നു
താമസിക്കുന്നതിനു ക്ഷമ ആദ്യമേ കേൾക്കുന്നു
സ്വന്തം
ഡ്രാഗൺ
പതുക്കെ മതി ബ്രോ..
താമസിച്ചാലും പേജ് കൂട്ടി എഴുതി ഇതിന്റെ പരാതി തീർത്താൽമതി……
Waiting ………
thank you for your intimation…..
ഡ്രാഗൺ
നിങ്ങൾ കൃത്യമായി എഴുതുന്ന ആളായിരുന്നു ഇപ്പോൾ മറ്റുള്ളവരെ പോലെ മാറ്റി പിടിച്ചോ?
ജോലി സംബന്ധമായി ഒരു യാത്ര പോകേണ്ടി വന്നു, അതിനാൽ എഴുത്തു നടന്നില്ല – തുടങ്ങി പകുതിയിൽ നിർത്തിയാണ് പോയത് – ഇപ്പോൾ വീണ്ടും തുടങ്ങി
എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ മുന്നിലേക്ക് “താമര മോതിരം -14 ലുമായി ഞാൻ എത്തുന്നത് ആയിരിക്കും
എന്നെ ഇതുവരെ സപ്പോർട്ട് ചെയ്തത് പോലെ ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് അറിയാം എന്നാലും പറയുന്നു
താമസിക്കുന്നതിനു ക്ഷമ ആദ്യമേ കേൾക്കുന്നു
സ്വന്തം
ഡ്രാഗൺ ജോലി സംബന്ധമായി ഒരു യാത്ര പോകേണ്ടി വന്നു, അതിനാൽ എഴുത്തു നടന്നില്ല – തുടങ്ങി പകുതിയിൽ നിർത്തിയാണ് പോയത് – ഇപ്പോൾ വീണ്ടും തുടങ്ങി
എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ മുന്നിലേക്ക് “താമര മോതിരം -14 ലുമായി ഞാൻ എത്തുന്നത് ആയിരിക്കും
എന്നെ ഇതുവരെ സപ്പോർട്ട് ചെയ്തത് പോലെ ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് അറിയാം എന്നാലും പറയുന്നു
താമസിക്കുന്നതിനു ക്ഷമ ആദ്യമേ കേൾക്കുന്നു
സ്വന്തം
ഡ്രാഗൺ
എന്നാണ് അടുത്ത ഭാഗം വരുക
സൂപ്പർ സ്റ്റോറി, കഥയോടൊപ്പം മുസ്ലിം ആയ എനിക്ക് ഹിന്ദു ആചാരാനുഷ്ടാനങ്ങളെ കുറിച്ച് കുറെ അറിവുകളും, ബദാമി എന്നല്ലേ സ്ഥലം പറഞ്ഞത്, കുറെ അദ്ധ്യായത്തിൽ ഗദാമി എന്ന് കണ്ടു, ടൈപ്പിംഗ് എറർ ആണോ? താങ്കളും ഹർഷനും എഴുതുന്നത് ശരിക്കും ഒരു നമ്മളെ വേറൊരു അറ്റമോസ്‌ഫെയറിൽ എത്തിക്കുന്നു ബ്രോ
സൂപ്പർ സ്റ്റോറി, കഥയോടൊപ്പം കുറെ അറിവുകളും, ബദാമി എന്നല്ലേ സ്ഥലം പറഞ്ഞത്, കുറെ അദ്ധ്യായത്തിൽ ഗദാമി എന്ന് കണ്ടു, ടൈപ്പിംഗ് എറർ ആണോ?
namukku shariyaakam USU,,,
ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
അടുത്ത ഭാഗത്തിനായി Waiting…………
jan-15 aanu plan cheyyunne VIJU ,Joli thirakkinidayil aanu ezhuthunnathu vayichu abiprayam paranjathil santhosham
jan- 10 nu munne thanne idan sramikkunnuthayirikkum viju
Thanks for your Reply
ഇന്ന് കാണുമോ? Waiting ……
ജോലി സംബന്ധമായി ഒരു യാത്ര പോകേണ്ടി വന്നു, അതിനാൽ എഴുത്തു നടന്നില്ല – തുടങ്ങി പകുതിയിൽ നിർത്തിയാണ് പോയത് – ഇപ്പോൾ വീണ്ടും തുടങ്ങി
എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ മുന്നിലേക്ക് “താമര മോതിരം -14 ലുമായി ഞാൻ എത്തുന്നത് ആയിരിക്കും
എന്നെ ഇതുവരെ സപ്പോർട്ട് ചെയ്തത് പോലെ ഇനിയും സപ്പോർട്ട് ചെയ്യുമെന്ന് അറിയാം എന്നാലും പറയുന്നു
താമസിക്കുന്നതിനു ക്ഷമ ആദ്യമേ കേൾക്കുന്നു
സ്വന്തം
ഡ്രാഗൺ
സൂപ്പർ ❤❤❤?
THnkS Bro
ഡ്രാഗൺ ബ്രോ ആദ്യം തന്നെ ക്ഷമ ചോദിക്കുകയാണ് കാരണം അറിയാമല്ലോ വായിക്കാനും അഭിപ്രായം കുറിക്കാനും ഇത്രയേറെ വൈകിയതിനു കാരണം ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നല്ലോ, അത്രെയേറെ കാത്തിരിക്കുന്ന ഒരു കഥയാണ് ഇത് എന്നിട്ടും വായന ഇത്രെയും വൈകിയതിൽ അതിയായ സങ്കടം ഉണ്ട്. ക്ഷെമിക്കണം….
ആദ്യം തന്നെ ആ പകുതി വെന്ത് തീർന്ന പക്ഷി അത് ആ ദുർമൂർത്തിയുടെ ഉപാസകൻ അയച്ചത് തന്നെയല്ലേ അതിനെ കറുപ്പൻ കൊന്നു കളയുന്ന സീൻ മികച്ചതായിരുന്നു… അഗ്നി മൂടിയ കല്ല് ഒരു അസ്ത്രം പോലെ അതിന്റെ നേർക്ക് തുളച്ചു കേറുന്നത്…
പിന്നീട് ആ നിലവറയ്ക്ക് ഉള്ളിൽ നടന്നത് എല്ലാം ബെസ്റ്റ് പാർട്ട് so ഫാർ എന്ന് തന്നെ പറയാം.. കാരണം അത്ര മനോഹരമായി അത് എഴുതി ഫലിപ്പിക്കാൻ താങ്കൾക്ക് സാധിച്ചു ബ്രോ… ആ കരിനാഗം നിലവറയുടെ കാവൽക്കരൻ തന്നെ ആകുമല്ലേ… കണ്ണൻ അവിടെ എത്തും വരെ മറ്റുള്ളവരിൽ നിന്ന് ആവുടം കാത്തു രക്ഷിച്ചതിനു ശേഷം അവൻ എത്തിയപ്പോ തന്റെ നിയോഗം പൂർത്തീകരിച്ചു മടങ്ങിയ കരിനാഗം….
കണ്ണന്റെ ജന്മരെഹസ്യങ്ങൾ ഓരോന്നായി വെളിപ്പെട്ടു വരുന്നുണ്ട്, കണ്ണൻ ആ കരിനാഗത്തോട് കണ്ണുകളാൽ സംസാരിച്ചതും എല്ലാം അവന്റെ ജന്മം അങ്ങനെ ആയതു കൊണ്ട് തന്നെയാകും എന്ന് വിശ്വസിക്കുന്നു….
പിന്നീട് ആ നിലവറയിലെ ക്രമീകരണങ്ങൾ എല്ലാം പറഞ്ഞറിയിക്കാൻ സാധിക്കാത്ത രീതിയിൽ താങ്കൾ മനോഹരമായി എഴുതി ബ്രോ… ആ തൃശൂലവും അതിനനുബന്ധമായി മറ്റൊരു നിലവറയും അവിടെ കാലഭൈരവ പ്രതിഷ്ടയും. ഹോ bhruguve…. അവിടുത്തെ കാലഭൈരവ പ്രതിഷ്ഠ എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്…
പിന്നീട് കറുപ്പൻ നടത്തിയ പൂജകൾ അതെല്ലാം കാലഭൈരൻ സ്വീകരിച്ചല്ലോ… അല്ലെങ്കിലും കണ്ണനെ തന്റെ ജന്മനിയോഗത്തിലേക്ക് നയിക്കുക എന്നുള്ളത് തന്നെയാകാം കറുപ്പന്റെ നിയോഗം അത് തന്നെയാണല്ലോ താളിയോല വായിച്ചതിൽ നിന്നും കറുപ്പാണ് മനസിലായത്…
പിന്നീട് അവിടുന്ന് കിട്ടിയ താളിയോല
*താളിയോലകൾ അവർ വായിക്കുന്ന സീൻ അതിലും ഒരു സസ്പെൻസ് വെച്ച് കളഞ്ഞു അല്ലെ ഒരു ഭാഗം വായിച്ചില്ല…
പിന്നീട് ആ വൃദ്ധൻ ശിവക്ഷേത്രത്തിൽ നിന്നും വെളിച്ചം കണ്ടു അവിടേക്ക് പോകുന്നത്…ഹോ ശങ്കരൻ നേരിട്ട് അവിടേക്ക് അവതരിച്ചിരിക്കുക അല്ലെ പിന്നെ എന്ത് ദുർമൂർത്തി ഉപാസന എന്ത് അമരത്വം മരണത്തിന്റെ ദേവനെ പോലും സംഹരിക്കാൻ കഴിവുള്ള ശങ്കരന്റെ മുന്നിൽ ഏത് ദുർമൂർത്തി… മരണത്തെ തന്നെയല്ലേ അവർ ഇപ്പൊ ചോദിച്ചു വാങ്ങുന്നത്…ഇനി കബോളയുടെയും കൂട്ടരുടെയും മരണം എത്ര ക്രൂരമായി എന്ന് മാത്രം അറിഞ്ഞാൽ മതി….
പിന്നീട് ലിജോ അയാൾ പൊറുക്കാൻ കഴിയാത്ത തെറ്റുകൾ തന്നെയാണ് ചെയ്തിട്ടുള്ളത് എങ്കിലും ഇപ്പോൾ പശ്ചാത്തപ്പിക്കുന്നു ആത്മാർഥമായി… അയാളുടെ വിധി എന്താകും എന്ന് കണ്ടറിയാം….
പിന്നീട് ഏറ്റവും അവസാനം ഹിമാലയൻ സീൻ യാ മോനെ ഇജ്ജാതി രോമാഞ്ചം…. മികച്ചു തന്നെ നിന്ന് ബ്രോ ഈ പാർട്ടിലെ താങ്കളുടെ അവതരണം.
താങ്കൾ ഒത്തിരി ഹാർഡ്വർക്ക് ഈ കഥക്ക് ആയി എടുക്കുന്നുണ്ട് അതിനു ഹൃദയതിന്റെ ഭാഷയിൽ നന്ദി പറയുന്നു ബ്രോ… പിന്നെ ഈ പാർട്ടിൽ നിറഞ്ഞു നിന്നത് അങ്ങേര് തന്നെയാണ് എന്റെ ആശാൻ അത് കൊണ്ട് തന്നെ ഒരു പ്രതേക bhrugu ഇത് വായിക്കുമ്പോൾ….
രണ്ട് കമന്റ് ആയി ഇട്ടത് സ്ഥലം തികയാത്ത കൊണ്ടാണ്. ….
എന്തായാലും കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി… പല സംശയങ്ങളുടെയും ക്ലിയരാൻസിനായി, കണ്ണന്റെ പൂർണമായ ജന്മം നിയോഗം വെളിപ്പെടാനായി…
സ്നേഹം ❤️
ശങ്കരഭക്തൻ
താങ്കൾ – ഇവിടെ ഉന്നയിച്ച പല കാര്യങ്ങളും ഞാൻ എഴുതുമ്പോൾ എന്താണോ വായിക്കുന്നവർക്ക് മനസിലാക്കേണ്ടത് എന്ന് മനസ്സിൽ കണ്ടത് അതുപോലെ മനസിലാക്കി എന്നത് ആണ്
അതിൽ ഞാൻ കൃതാർത്ഥൻ ആണ് – കാരണം എന്റെ മനസിൽ എന്താണോ ഉദേശിച്ചത് അത് ഉവായിക്കുന്നവർക്കു മനസ്സിലാകുന്നുണ്ട്
എഴുതിയത് മുഴുവൻ ഒരു വാരി പോലും വിടാതെ വായിച്ചു തങ്ങൾ കുറിച്ച ഈ വാക്കുകൾ ഉണ്ടല്ലോ – ഇത്ര നാൾ ഞാൻ ഇത് എഴുതാൻ എടുത്ത അഫോർട്ടിന്റെ ഇരിട്ടി എടുത്തു എഴുതാൻ എന്നെ പ്രേരിപ്പിക്കുന്ന ഒന്ന് തന്നെ ആണ്
ശങ്കര – നിന്റെ അഭിപ്രായം എന്നെ മുന്നോട്ടു നയിക്കുന്ന വേഗതയെ ഇരട്ടിയാക്കി മാറ്റിയിരിക്കുന്നു
നന്ദി സഹോദര
എല്ലാ ചോദ്യങ്ങൾക്കും എത്രയും പെട്ടെന്ന് താങ്കളുടെ മനസിൽ ഉള്ളത് പോലെ തന്നെ മറുപടിയാടി അടുത്ത പാർടികളിൽ കാണാം
താങ്കളുടെ സ്വന്തം
ഡ്രാഗൺ
അടിപൊളി ബ്രോ ❤️
നന്ദി ബ്രോ…. വളരെ നന്ദി
കഥ സൂപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗം എപ്പോൾ
എഴുതാനല്ല സമയം കൂടി തരു Harisvaradha …….ഞാൻ എത്രയും പെട്ടെന്ന് ഇടുന്നതിനു ശ്രമിക്കുന്നുണ്ട് ബ്രോ
താങ്കളുടെ വിലയേറിയ സമയം എന്റെ എളിയ കഥ വായിക്കുന്നതിനു ചിലവാക്കിയത്തിനും – വായിച്ചു താങ്കളുടെ അഭിപ്രായം രേഖപെടുത്തായതിനും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു.
തുടർന്നും പ്രതീഷിക്കുന്നു
സ്വന്തം ഡ്രാഗൺ
കഥ നന്നായിട്ടുണ്ട്, അല്പം അക്ഷരത്തെറ്റ് ഉണ്ടെങ്കിലും വായിക്കുന്നതിന് ബുദ്ധിമുട്ടില്ല. മൊത്തം ഭാഗങ്ങളും തുടർച്ചയായി ഇന്നാണ് വായിച്ചത്. നല്ല അവതരണ ശൈലി. തുടർച്ചയായി എഴുതുക.
പിന്നെ മുൻപ് വായിച്ച പല കഥകളും കൃത്യമായ ഇടവേളകളിൽ വരികയും പിന്നീട് കഥകൾക്കായി ഒരുപാട് കാത്തിരിക്കേണ്ട അവസ്ഥയും വന്നിട്ടുണ്ട്. ഈ കഥയുടെ പേര് കണ്ടപ്പോൾ തന്നെ കഥാതന്തു നല്ലതായിരിക്കും എന്ന് മനസ്സിലാക്കി, ഈ കഥ പഴയ കഥകൾ പോലെ പോലെ ഇടയ്ക്ക് നിന്നു പോയാൽ അല്ലെങ്കിൽ കൃത്യമായ ഇടവേളയിൽ വരാതിരുന്നാൽ അത് വായനാസുഖം നശിപ്പിക്കും അതുകൊണ്ട് ഞാൻ ഈ കഥ പിന്നീട് വായിക്കാം എന്ന് വിചാരിച്ചതാണ്. എന്നാൽ അതെല്ലാം മാറ്റിനിർത്തി ഞാൻ ഈ കഥ വായിക്കാൻ തുടങ്ങി. കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
വിജു
ഇപ്പഴുള്ള ഭാഗങ്ങളിൽ അക്ഷരത്തെറ്റ് വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട്
തങ്ങളുടെ വായനയുടെ സുഖത്തെ അത് നശിപ്പിച്ചു വെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു സഹോദര
ഇടയ്ക്കു ആരോഗ്യ പരമായ കുറച്ചു പ്രശ്നങ്ങൾ ഉണ്ടായതാണ് ഒരു വലിയ ഇടവേളയ്ക്കു കാരണം
ഇപ്പോൾ ഓരോ ഇരുപതു ദിവസത്തിന്റെ ഇടവേളയിൽ പുതിയ ഭാഗം ഇടാൻ ശ്രമിക്കുന്നുണ്ട് ഞാൻ
താങ്കളുടെ വിലയേറിയ സമയം എന്റെ എളിയ കഥ വായിക്കുന്നതിനു ചിലവാക്കിയത്തിനും – വായിച്ചു താങ്കളുടെ അഭിപ്രായം രേഖപെടുത്തായതിനും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു.
തുടർന്നും പ്രതീഷിക്കുന്നു
സ്വന്തം ഡ്രാഗൺ
അക്ഷരത്തെറ്റ് ഉണ്ടെങ്കിലും വായിക്കുന്നതിന് ബുദ്ധിമുട്ടില്ല. താങ്കൾ പറയാൻ ഉദ്യേശിക്കുന്ന കാര്യം നമ്മൾക്ക് മനസ്സിലായാൽ മതിയല്ലോ? ഒരു നല്ല ഭാഗവുമായി എത്രയും വേഗം വരുവാൻ ആശംസിക്കുന്നു.
????…. ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കിന്നുണ്ട് അക്ഷരതെറ്റ് ഇല്ലാതെ ഇരിക്കാൻ…എന്നാലും ഇടക്കിടേ വന്നു ചാടുന്നുണ്ടല്ലേ ??ക്ഷമിക്കു സഹോദര .
ഈ ഭാഗവും നന്നാട്ടിട്ടുണ്ട്.
അക്ഷരതെറ്റുകൾ ശ്രദ്ധിക്കുക.
മറ്റെല്ലാം ഗംഭീരം.♥️♥️?
Thanks Bro , will take care
സൂപ്പർ നന്നായിട്ടുണ്ട് ബ്രോ ഒരുപാട് ഇഷ്ട്ടായി അടുത്ത പാർട്ട് എന്നാ
പച്ചാളം ഭാസി
താങ്കളുടെ വിലയേറിയ സമയം എന്റെ എളിയ കഥ വായിക്കുന്നതിനു ചിലവാക്കിയത്തിനും – വായിച്ചു താങ്കളുടെ അഭിപ്രായം രേഖപെടുത്തായതിനും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു.
തുടർന്നും പ്രതീഷിക്കുന്നു
സ്വന്തം ഡ്രാഗൺ
ഡ്രാഗൺ ബ്രോ…??? എന്താ പറയാ….
ഓരോ സീനും ആകാംഷയോടെ വയിച്ചു തീർത്തു…..????
നിലവറയിലെ.രംഗങ്ങൾ കണ്ണൻ കരിനാഗത്തോട് സംസാരിക്കുന്നത്… പല രഹസ്യങ്ങളും വെളിവാകുന്നത്…..????? എല്ലായിടത്തും.ശിവ മയം…..?????❤❤❤❤❤
മന്ത്രവാദിക്ക്.നല്ല.പണി വരുന്നുണ്ട് എന്ന് മനസിലായി…..
കണ്ണൻ അവന്റെ ജന്മ നിയോഗം.തിരിച്ചറിയാൻ ഉള്ള സമയം ആയികൊണ്ടിരിക്കുന്നു……..
അവസാന സീൻ ഹിമാലയത്തിലെ ഉഫ്.,എന്താ പറയാ……പൊളി….???????????? അടുത്ത ഭഗത്തിനായി കട്ട വെയ്റ്റിംഗ്….???????
അല്ല പിന്നെ ദേഷ്യം വരില്ലേ –സിദ്ദ്
എത്ര നാൾ എന്ന് വച്ചാണ് സഹിക്കുന്നെ
താങ്കളുടെ വിലയേറിയ സമയം എന്റെ എളിയ കഥ വായിക്കുന്നതിനു ചിലവാക്കിയത്തിനും – വായിച്ചു താങ്കളുടെ അഭിപ്രായം രേഖപെടുത്തായതിനും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു.
തുടർന്നും പ്രതീഷിക്കുന്നു
സ്വന്തം ഡ്രാഗൺ
അങ്ങനെ കണ്ണൻ്റെ ജന്മരഹസ്യം ഓരോന്നായി പുറത്ത് വരാൻ തുടങ്ങി.ഇനിയും ദുരിതങ്ങൾ ഇല്ലാതായി നല്ല രീതിയില് മുന്നോട്ട് പോകും എന്ന് പ്രതീക്ഷിക്കുന്നു
ലിജോയുടെ കാര്യത്തിൽ ഒരു തീരുമാനം ആകുമോ.കുറ്റബോധം ഉണ്ടെങ്കിലും തെറ്റ് ചെയ്തത് കൊണ്ട് ശിക്ഷ നേരിടേണ്ടത് ആണ്
പോലീസുകാരെ ശിക്ഷിക്കുന്ന, കണ്ണനെ അകലെ നിന്ന് സഹായിക്കുന്ന ആ തൊപ്പിക്കാരനെ കുറിച്ച് കൂടുതൽ അറിയാൻ പറ്റുമോ.എന്തിന് ചെയ്യുന്നു ആരാണ് അയാൾ എന്നൊക്കെ അറിയാൻ ഉടനെ കഴിയും എന്ന് കരുതുന്നു
ഇത്തവണ ദേവുവിനെ ഒറ്റ വരിയിൽ ഓടിച്ച് വിട്ടു. നിലവറയുടെ രഹസ്യത്തിൻ്റെ ഇടയിൽ അവളെ മറന്നു പോയത് ആണോ
പിന്നെ പല തവണ പറയാൻ ആഗ്രഹിച്ച് മറന്നു പോയ കാര്യം പറയുകയാണ്…..ഡ്രാഗൺ ബ്രോ കുട്ടേട്ടന് usename,password രണ്ടും അയച്ചു കൊടുത്ത് authors ലിസ്റ്റില് കയറുക.അങ്ങനെ ലിസ്റ്റില് കയറിയാൽ സ്വയം പോസ്റ്റ് ചെയ്യാനും ഇഷ്ടപ്പെട്ട കളറിൽ അക്ഷരങ്ങൾ ചേർക്കാനും കഴിയും ??
അതറിയില്ല രാഹുൽ. എങ്ങനെ ആണ് അത് ചെയ്യേണ്ടത്…
തമ്പുരാൻ എഴുതിയ ശ്രീരാഗം എന്ന കഥയുടെ കഴിഞ്ഞ ഭാഗത്ത് ഒരു കമൻ്റ് ഇടാമോ ഞാൻ mail വഴി പറയാം
ittu
mo reply
കണ്ണന്റെ ജന്മ രഹസ്യങ്ങൾ ആണല്ലോ ഈ കഥയുടെ കാതൽ.
ലിജോയെ നമുക്ക് ഒന്ന് കുളിപിച്ചു റെഡി ആക്കിട്ടു പണികൊടുക്കാം. ചിലപ്പോൾ പിന്നീട് ഉപകാരപ്പെട്ടാലോ.
ആ തൊപ്പിക്കാരൻ കണ്ണനെ സഹായിക്കുന്ന ആൾ അകണമെന്നില്ലല്ലോ.
ദേവൂ.. ഈ ലക്കത്തിൽ ഇത്തിരി വിശ്രമിച്ചോട്ടെ എന്ന് കരുതി ???
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രാഹുൽ
ബ്രോ….
കമന്റ് പറയാൻ വൈകിയത് പരീക്ഷ ആയത് കൊണ്ടാണ്….ഇപ്പോഴും തീർന്നില്ല..എന്നാലും കിട്ടിയ ഗ്യാപ്പിൽ വായിച്ചു തീർത്തു ട്ടൊ…
കിടുക്കി ബ്രോ…ഇങ്ങടെ ഒക്കെ ഡെഡിക്കേഷൻ അപാരം തന്നെ ആണ്…
തുടക്കം മുതലേ നിർത്താതെ വായിച്ചിരുന്നു ഞാൻ…ഇടക്ക് ഇങ്ങനെ ഒരു പണി കിട്ടിയതുകൊണ്ടാണ് ലേറ്റ് ആയെ…?
കാത്തിരിക്കുന്നു ബ്രോ…
പൊളിച്ചു വായോ മുത്തേ???
നല്ലോണം എക്സാം എഴുതിയിട്ട് നല്ല മാർക്ക് വാങ്ങി പാസ് ആണ് ഇതൊരു പണിയായി കൂട്ടരുതേ മുത്തേ.. അതിനിടയിലും വായിച്ച് കമന്റ് ഇടാൻ നീ കണ്ടെത്തിയ സമയം അത് എനിക്കുള്ള അംഗീകാരമായി ഞാൻ കാണുന്നു എന്നാലും പോയിരുന്ന പഠിച്ച നല്ലോണം പരീക്ഷ എഴുതി പാസാകണം അതായിരിക്കും എനിക്ക് കൂടുതൽ സന്തോഷം നൽകുന്നത്
സ്വന്തം ഡ്രാഗൺ
എന്ന് വരുമെന്ന് ആലോചിച്ചു ഇരുന്നപ്പോൾ ആണ് കണ്ടത്. പേജ് കുറഞ്ഞു പോയി എന്നാ സങ്കടം ആണ്.എല്ലാ പ്രവിശ്യത്തെയും പോലെ സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️
എല്ലാ തവണത്തെക്കാൾ കൂടുതൽ ഉണ്ടായിരുന്നു
കുട്ടേട്ടൻ പറ്റിച്ച പണി ആണ്
പാരഗ്രാഫ് തിരിച്ചതും – കളർ മാർക് ച്യ്താലൊക്കെ ഒന്നും വന്നില്ല – എല്ലാം കൂടി ഒരുമിച്ചു വന്നു
അതാ ഇങ്ങനെ ഇരിക്കുന്നെ
പാവം കിളി പാറി നടക്കുക ആയിരിക്കും
ഇപ്പോൾ പണ്ടത്തെ പോലെ അല്ല – ഒരു ദിവസം തന്നെ കുറെ ഏറെ കഥകൾ വരുന്നുണ്ട്
എല്ലാം കൂടി പറ്റുന്നുണ്ടാകില്ല
എന്തായാലും നന്ദി ബ്രോ
ഡ്രാഗൺ ബ്രോ ക്ഷെമിക്കണം വായിച്ചിട്ടില്ല… വായനയ്ക്കുള്ള മാനസികാവസ്ഥയിൽ അല്ല വായിച്ചാൽ ഉടൻ അഭിപ്രായം എഴുതിയേക്കാം.സ്നേഹം ❤️
ശങ്കരഭക്തൻ.
താങ്കളുടെ മനസും ശരീരവും എത്രയും പെട്ടെന്ന് സുഗമാകാൻ പ്രാർത്ഥിക്കും ഞാൻ
വായിച്ചു അഭിപ്രായം കുറിച്ചാൽ മതി – തങ്ങൾക്കു പറ്റുന്ന സമയം – അത് എത്രയും പെട്ടെന്ന് ആകട്ടെ
എല്ലാം ശെരിയാകും ബ്രോ , മനസ് വിഷമിപ്പിക്കരുത് .
ഒരു മണിക്കൂർ എവിടെ എങ്കിലും ഒറ്റക്കിരുന്നു – കുറച്ചു പഴയ പാട്ടുകൾ കേൾക്കു
എല്ലാം ശെരിയാകും – സ്നേഹിക്കുന്നവർ കൂടെ ഉണ്ട്
സ്വന്തം ഡ്രാഗൺ
വളരെ വളരെ നന്നായിരിക്കുന്നു
,,,,,,,,,,,,,,,,അതില്‍ കൂടുതല്‍ എന്താണ് പറയുക ,,
ഹർഷൻ ബ്രോ ,ഈ തിരക്കിനിടയിലും , വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി
ഹൃദയത്തിന്റെ ഭാഷയിൽ
സ്വന്തം ഡ്രാഗൺ
കൊള്ളാം നല്ല കഥയാണ് ഞാൻ കാത്തിരുന്ന് വായിക്കുന്ന കഥയും കൂടി ആണ്
ഓപ്പോൾ. നന്ദി നന്ദി നന്ദി ഒരായിരം നന്ദി.. ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊള്ളുന്നു
നിങ്ങളുടെ സ്വന്തം ഡ്രാഗൺ
Drajon bro.. amazing story and brilliant effort… ithinu angane venam ingane venam enmonnum abiprayam parayan illa… hara hara mahadeva❤️
ജീവൻ മുത്തേ പറയണം തീർച്ചയായും പറയണം അങ്ങനെ പറഞ്ഞാൽ മാത്രമേ എനിക്ക് തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാനുള്ള പ്രയോജനം ഉണ്ടാകു
Dragon bro,
Oru doubt kannanu 23 vayasayi ennanu 1st part il parnjd, ee partil parynun avnte 22 vayasum 8 masam 16th dayil avnte niyogam ariyan patum, athinu munp 9 monthsnte endo thadasvm karyngl okke und enn parynu.angne aanenkil kananu 23 vayas aayille so avnte niyogam ariyanda time aayllo… Ith onn clarify chyd tharamoo???
സഹോ… എന്താ പറയണ്ടേ.. വാക്കുകൾക്ക് അതീതം എന്ന് പറയേണ്ടി വരും.. ഒരുപാട് ഇഷ്ട്ടമായി കേട്ടോ… ഞാൻ കാത്തിരുന്നു വായിക്കുന്ന ഒരു കഥയാണിത്.. കണ്ണന്റെ നിയോഗം അറിയാൻ കട്ട വെയ്റ്റിംഗ് ആണ് കേട്ടോ… ഇത്രേം effort എടുത്തു ഇത്രയും മനോഹരമായ ഒരു രചന ഞങ്ങൾക്ക് സമ്മാനിക്കുന്നതിനു ഹൃദയത്തിൽ നിന്നും ഒരുപാട് നന്ദി അറിയിക്കുന്നു. ?
തുടർ ഭാഗങ്ങൾക്ക് എല്ലാ വിധ ആശംസകളും ??
ചാണക്യൻ.. ബ്രോ….ഹൃദയം അതിന്റെ ഭാഷ സ്നേഹമാണ്….❤❤❤❤❤ആയിരം നന്ദികൾ…… ഞങ്ങളുടെ സ്‌പോർട് മാത്രമാണ് മുന്നോട്ടുള്ള ശക്തി…
ഡ്രാഗൺ