Tag: Women

പിഴച്ചവൾ [കാടൻ] 69

പിഴച്ചവൾ കേട്ടത് സത്യമാകരുതേ എന്നു മാത്രമായിരുന്നു ആ മഴയിൽ ഇടറുന്ന കാലടികളോടെ ഓടുമ്പോഴും എന്റെ മനസ്സിൽ. ഇല്ല അവൾക്കതിനാവില്ല ഒരു കുഞ്ഞിന്റെ മനസ്സല്ലേ അവൾക്ക് അവൾക്കതിനാവില്ല മനസ്സിനെ പലവട്ടം പറഞ്ഞു പഠിപ്പിക്കാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു…   ആ ചെറിയ വീടിനോടടുക്കുമ്പോഴേക്കും കാണാമായിരുന്നു നിറഞ്ഞ സദസിൽ ഓടുന്ന നാടകം കാണാനെത്തിയ പോലെ ജനങ്ങളെ അല്ലെങ്കിലും എല്ലാർക്കും ഇതൊക്കെ കാണാനും അറിയാനും ആണല്ലോ താല്പര്യം…   ആളുകൾക്കിടയിലൂടെ ഞാൻ അവളെ തിരഞ്ഞു കാണാനായില്ല പോലിസ് അകത്തു തെളിവെടുക്കുകയാ ആരോ പറയുന്ന […]

സ്ത്രീ സൗന്ദര്യം എന്നാൽ [ABHI SADS] 98

സ്ത്രീ സൗന്ദര്യം എന്നാൽ Author : ABHI SADS   പെണ്ണിന്റെ സൗന്ദര്യം അവളുടെ ഇരു മിഴികളിലോ, മുട്ടോളം ഉള്ള മുടിയിലോ അല്ലെങ്കിൽ അവളുടെ തൊലി വെളുപ്പിലോ അല്ല……. അതൊക്കെ ഓരോ വേഷം ആണ്…. പിഞ്ചുകുഞ്ഞായി… കൗമാരക്കാരിയായി….. ഭാര്യയായി….. അമ്മയായി…… കഴുത്തിൽ താലികെട്ടിയവനെ തന്നിലെ പാതിയക്കുന്നില്ലേ അത് അഴക്…. നെറ്റിയിൽ തൻ പാതിയെയും നെഞ്ചിൽ കുഞ്ഞിനേയും ഏറ്റിയവൾ.. അത് അഴക്….. തന്റെ എല്ലാമായ ഭർത്താവിൽ നിന്ന് ആ രാത്രിയിൽ വേദനയിൽ നിന്ന് സന്തോഷം കണ്ടത്തുന്നില്ലേ അത് അഴക്….. […]