Tag: Vu

മരുപ്പച്ച [നൗഫു] 302

എല്ലാവർക്കും സുഖം തന്നെ അല്ലെ 😁🙏   “ഷാഫിക്ക…   ഉമ്മ വരുന്നുണ്ട് ഉംറ ചെയ്യാൻ…   നിങ്ങൾക് പോയി കാണാൻ സമയം ഉണ്ടാവുമോ…??? “   കുറച്ചു കളിയായും കാര്യമായും എന്ന പോലെ ആയിരുന്നു…സെമീന എന്നോട് ആ കാര്യം പറഞ്ഞത്..   “ഉംറക്കോ… ഉമ്മയോ…?”   ആകാംഷ അടക്കാൻ കഴിയാതെ എന്നവണ്ണം ഞാൻ അവളോട് ചോദിച്ചു..   “ആ   ഉംറക്ക് തന്നെ ഇക്ക..   അടുത്തുള്ള രണ്ടു അയൽവാസികൾ ഉംറക് വരുന്നുണ്ട്…   അവർ […]