Tag: #triIIer

യാമം [Goutham] 40

  യാമം   (നിനക്ക് ഒന്ന് ഫോൺ വൈക്കാമോ? ഞാൻ നേരത്തേ വരാം….) അൽപ്പം ദേഷ്യത്തോടെ ഞാൻ ഫോൺ cut ചെയ്യ്തു….. (പ്രേമിച്ച് നടന്നപ്പോ ഒരു കുഴപ്പവും ഇല്ലായിരുന്നു കെട്ടി കഴിഞ്ഞപ്പഴല്ലെ ഇതിൻ്റെക്ക സ്വഭാവം മനസ്സിലായത്,  ഇന്നും നേരത്തെ ഇറങ്ങിയാ Hr manager നാളെ എന്നെ പൊരിക്കും, എന്തങ്കിലും ആവട്ടെ…… ബാക്കിയുള്ള work നന്ദനോട് ചെയ്യ്ത് വയ്ക്കാൻ പറയാം) colleagues നോട് Bye പറഞ്ഞ് ഞാൻ നേരത്തേ ഇറങ്ങി….. (മാസാവസാനം, Target achieve ചെയ്യണം, work pressure […]