Tag: Sreyas

നഷ്ട പ്രണയം [Sreyas] 70

നഷ്ട പ്രണയം Author : Sreyas   “മോളെ നാളെ നീ ഓഫീസിൽ പോവേണ്ട…..നിന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്….” അയാൾ അത്യധികം സന്തോഷത്തോടെ പറഞ്ഞു.   മുകളിലേക്ക് പോവുകയായിരുന്ന അവൾ തന്റെ താഴേക്ക് വന്ന കണ്ണട ഉയർത്തി വച്ചതിന് ശേഷം അയാളെ നിർവികാര ആയി നോക്കി മുകളിലേക്ക് പോയി.   “അവൾക്ക് പ്രണയം ഒന്നുമില്ലല്ലോ….??… “ നേരത്തെ ചോദിച്ചയാൽ അയാളുടെ ഭാര്യയെ നോക്കി ചോദിച്ചു.   “ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്….അല്ലെങ്കിൽ അവൾ പറയില്ലേ…..”   […]