Tag: Live with love

?❤️ [നയനാർ] 171

ഒരിക്കൽ താഴ്വരയിലെ ഖുശാൽ സ്കൂളിൽനിന്നു വിദ്യാർഥിനികളുമായി പോകുകയായിരുന്നു വാൻ. അതിൽ കൂട്ടുകാരികളായ മോനിബയ്ക്കും ഷാസിയയ്ക്കും ഒപ്പം തമാശ പറഞ്ഞ് ചിരിച്ച് മലാലയുമുണ്ടായിരുന്നു. അവർ ഭായിജാൻ എന്നു സ്നേഹത്തോടെ വിളിച്ചിരുന്ന ഉസ്മാനായിരുന്നു ഡ്രൈവർ, പെട്ടെന്നു വാൻ നിന്നു. താടി നീട്ടിയ ഒരു ചെറുപ്പക്കാരൻ കൈ കാണിച്ചതായിരുന്നു. ഖുശാൽ സ്കൂളിലെ ബസാണോ എന്ന് അയാൾ ചോദിച്ചു. ചില കുട്ടികളെക്കുറിച്ച് അറിയണമെന്ന് അയാൾ ഡ്രൈവരോട് പറഞ്ഞു. അപ്പോഴേക്കും പുറകിലെ വാതിൽ വലിച്ചുാന്ന് തോക്കുമായി മറ്റൊരാൾ വാനിന് അകത്തേക്കു ചാടിക്കയറി. ‘ആരാണു മലാല? […]