Tag: katha

ഉദയനായിരുന്നു താരം [Dinesh Vasudevan] Like

ശനി. ശനിയിലായിരുന്നു ജനനം. ഒരു ജൂലൈ മാസം 26 ന്.  ജനിച്ചത് മൂന്നാമത്തെ പുത്രനായി. സംഖ്യാശാസ്ത്രം 8. നക്ഷത്രവും 26-മത്തേത് ഉതൃട്ടാതി.2+6=8 ജനിച്ചപ്പോഴേ മുത്തശ്ശി വിധിയെഴുതി: അനുസരണ കെട്ടവൻ. ഞാൻ അങ്ങനെ വളർന്നുകൊണ്ടിരുന്നപ്പോൾ മുത്തശ്ശിയുടെ അഭിപ്രായത്തിന് മാറ്റം വന്നു തുടങ്ങി. അന്ന് മുത്തശ്ശി പറഞ്ഞിരുന്നത്: തന്തേല കഴുവേറി! മുത്തശ്ശി എങ്ങനെ പറയാൻ തക്കതായ കാരണവും ഉണ്ടായിരുന്നു. അവർ കിടക്കയിൽ ഒളിപ്പിച്ചു വച്ചിരുന്ന നാണയത്തുട്ടുകൾ ഞാൻ യഥേഷ്ടം മോഷ്ടിക്കാറുണ്ടായിരുന്നു. സ്കൂളിൽ എല്ലാ ടീച്ചേഴ്സിന്‍റെയും കൈയിൽനിന്ന് എല്ലാ മാസവും ഏറ്റവും […]