മഹാദേവൻ്റെ അനിഷ്ടവും ഇഷ്ടവും വിശ്വാസവും ജീവിതവും അങ്ങനെ എല്ലാം………..🤲🤲🤲 ഒരു നീണ്ട കാലയളവ്….. നീണ്ടത് എന്ന് തന്നെ പറയണം കാരണം ഒരു കഥാകൃത്തിന്റെ ഒരു ചെറിയ അളവിൽ തീർക്കണ്ട കഥ ഒരു ജീവിതത്തിൻറെ അനന്തതയിലൂടെ സഞ്ചരിപ്പിക്കാൻ പ്രേരിപ്പിച്ച അദ്ദേഹത്തിൻറെ കഴിവിനെ പറഞ്ഞറിയിക്കാൻ പറ്റില്ല. ആ കഥാകൃത്താണ് ഹർഷൻ. ഇനി ഞാൻ സംസാരിക്കുന്നത് അപരാജിതൻ എന്ന ആ കഥയെക്കുറിച്ച് ആ കഥയിലെ ഓരോ കഥാപാത്രവും നമ്മുടെ മനസ്സിനെ ആഴത്തിൽ ഉൾക്കൊള്ളാൻ പറ്റുന്ന രീതിയിൽ വളരെ വളരെ […]
