മനസ്സിൽ തോന്നിയ ഒരു കഥ ചുമ്മാ കുത്തികുറിക്കുന്നതാണ് തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ പറയുക തിരുത്താൻ ശ്രെമിക്കാം. അതിഭയാനകമായ ഇരുട്ടിൽ ഞാൻ ആ പള്ളിമേടയിൽ ഒറ്റക്കാണ് എന്താണ് സംഭവിക്കുന്നത് എന്ന് ഒരു എത്തും പിടയും കിട്ടുന്നില്ല ചുറ്റും ഭീകരമായ ശബ്ദങ്ങൾ പെട്ടന്ന് കൊടൂരമായ ആയുധം എനിക്ക് നേരെ വരുന്നതായി മിന്നൽ പോലെ കണ്ടു ഉടൻ തന്നെ അത് ഇടതു കൈയുടെ മുട്ടിനു മുകളിൽ ആഴ്നിറങ്ങി. ഞാൻ രോഹൻ പേരിൽ പ്രൗടിയൊക്കെ ഒക്കെ ഉണ്ട് പക്ഷെ യാഥാർഥ്യം എന്തെന്നാൽ […]