1 സമയം എല്ലാം മായിക്കുമെന്ന് പറയുന്നതെല്ലാം വെറുതെയാണ് . ചില ഓർമ്മകളും ആഗ്രഹങ്ങളുമൊന്നും അങ്ങനെ മാഞ്ഞു പോവത്തില്ല . കഴിഞ്ഞ മാസമാണ് രഘു സാറിൻ്റെ വീട്ടിൽ ടൈലിൻ്റെ പണിക്കു പോയത്. സാറിനെ കണ്ടപ്പോൾ വർഷങ്ങൾ ഒറ്റയടിക്ക് പുറകോട്ടു പോകുന്നത് പോലെ തോന്നി. പുസ്തകത്തിലെ താളുകൾ മറിയുന്നത് പോലെ ജീവിതം എൻ്റെ കൺമുന്നിലൂടെ ഓടി. അതിൽ ഞാൻ കണ്ട കുട്ടി സാം എന്നോട് ചോദിക്കേണ്ട ചോദ്യമാണ് രഘു സാർ ചോദിച്ചത്. “നീയെന്താ സാമെ ഇവിടെ?” അപ്രതീക്ഷിതമായി എന്നെ […]