Tag: #beginning #new

അറിയാതെ [ayaan] 1

അറിയാതെ…….. ചുറ്റും ആർപ്പുവിളികൾക്കിടയിൽ ഒരുത്തൻ തന്റെ കയ്യിലെ വാൾ വലിച്ചു പടികൾ കയറുന്ന് തന്നിലെ രോഷത്തെ വാൾ ലേന്റെ നിന്നുമുള്ളതുള്ളതുള്ളിയായി വീഴുന്ന രക്തത്തിലായിരുന്നു മറ്റുളവരുടെ കണ്ണുകൾ. അതങ്ങൾ അപലൻ ഏന്ന കരുതിയവൻ ശത്രുസേനയുടെ സൈനാധിപനെയും രാജീവിന്റെയും തലകൾ യുദ്ധത്തിന്റെ പകുതി സമയത്തിനുളി അറുത്തുമാറ്റിയിരിയ്ക്കുന്നു മിക്കവരുടെ ഇടയിൽ നിന്നും അത്ഭുതം മാത്രം … പടികൾ കയറി നിന്ന് അവന്റെ നോട്ടം അയാളിൽ മാത്രം ആയിരുന്നു സാക്ഷാൽ ആദിത്യൻ എന്ന മഹാരാജാവിൽ മാത്രം. അവന്റെ നോട്ടത്തിൽ അദ്ദേഹത്തിന്റെ കൈകൾ ഒന്ന് […]