✨️❤️ ശാലിനിസിദ്ധാർത്ഥം 2 ❤️✨️ Author :??????? ???????? [ Previous Part ] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ട് സിത്താര, പുറത്ത്, നിൽക്കുന്ന സിദ്ധുവിനെ തനിച്ചാക്കി കൊണ്ട്, ജനലരികിൽ നിന്നും സ്വീകരണമുറിയിലേക്ക് പോയി. വന്ന പാടെ സ്വീകരണമുറിയിലെ സോഫയിലിരുന്ന്, തന്റെ മകളുടെ, ജനലിലൂടെ പുറത്തേക്ക് നോക്കിയുള്ള ആത്മഗതം പറച്ചിലും, കരച്ചിലും കണ്ടു കൊണ്ടിരിക്കുകയായിരുന്നു, റാം. “അച്ഛാ… അച്ഛനിന്നു കോളേജിൽ പോയോ ??? എന്തായി അവിടെത്തെ കാര്യം ??? […]
Tag: ????????
✨️❤️ശാലിനിസിദ്ധാർത്ഥം❤️✨️ [??????? ???????? ] 247
❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ഡാ മോനു എഴുനേറ്റേ… വേഗം എഴുനേൽക്ക്…. ഇന്ന് നിനക്ക് കോളേജിൽ പോകേണ്ടതല്ലേ…” രാവിലെ സിദ്ധാർഥിന്റെ മുറിയിലേക്ക് കേറി വന്ന സിത്താര, ബെഡിൽ തലവഴിയേ മൂടിപ്പുതച്ചു കിടക്കുന്ന സിദ്ധാർഥിനെ കുലുക്കി വിളിച്ചു…. “ ങ്ങും… ഛെ നീയിതെവിടെ പോവുകയാണടീ…അങ്ങനെയൊന്നും നീയിപ്പോൾ പോയാൽ ശരിയാവില്ല…നിന്നോട് ഞാനും കൂടെ വരാമെന്ന് പറഞ്ഞതല്ലേ…. “ ‘ഓഹോ അതുശെരി എന്റെ അച്ചൂട്ടൻ സ്വപ്നം കാണുവാണല്ലേ…. അതും ഏതോ ഒരു പെണ്ണുമായിട്ട്…. ചേച്ചി ഇപ്പോൾ ശരിയാക്കി തരാം ‘…. സിത്താര ഒരു […]
• Night ? @ Campus ? (?ആർക്കുമറിയാത്തൊരു കഥ ?)[??????? ????????] 123
Night ? @ Campus ? (?ആർക്കുമറിയാത്തൊരു കഥ ?) Author : ??????? ???????? അളിയാ, സിദ്ധു… കാര്യം എല്ലാം ഓക്കേ അല്ലേ..??? നീ സാനം എടുത്ത് വെച്ചിട്ടുണ്ടോ ??? ?. “ഓ വെച്ചിട്ടുണ്ട്. ടാ ആദി, അവള് വരുമോടാ” ?…”ആര് വരുമോന്ന്” ??? ആദിദേവ് നെറ്റി ചുളിച്ചു… “ശോ ഈയൊരു മണകുണാഞ്ചനെ ആണല്ലോ ദൈവമേ എനിക്ക് ചങ്ക് ആയി കിട്ടിയത് ?… എടാ പൊട്ടാ ശാലിനി വരുമോ എന്നാ ചോദിച്ചേ…? ഹും അതെന്നോടാണോടാ ചോദിക്കുന്നത് […]