Tag: സിതാര

❤️✨️ശാലിനിസിദ്ധാർത്ഥം16❤️✨️ [??????? ????????] 416

 ❤️️✨ശാലിനിസിദ്ധാർത്ഥം16✨️❤️             Author : [??????? ????????]                            [Previous Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️   ഡിയർ ഗയ്‌സ്… ✨️❤️ ഒരുപാട് താമസിച്ചുവെന്നറിയാം… ആക്ച്വലി ഇപ്പോൾ നിന്നുതിരിയാൻ പറ്റാത്ത അവസ്ഥയിലായത് കാരണമാണ് കഥയെഴുത്ത് നീണ്ടുപോകുന്നതും പബ്ലിഷ് ചെയ്യാൻ താമസിക്കുന്നതും. പക്ഷേ ഏതുവിധേനെയും മാസത്തിൽ രണ്ട് ഭാഗങ്ങളെന്ന ക്രമം വിട്ടുപോകാതെയിരിക്കുവാൻ പരമാവധി […]

❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 379

❤️️✨️ശാലിനിസിദ്ധാർത്ഥം12✨️❤️            Author : [??????? ????????]                             [Previous Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️   “മാക്സ്…!” ഉറക്കം വിട്ട് കണ്ണുകൾ തുറന്ന സിദ്ധാർഥിന് അതാരുടെ സ്വരമാണെന്ന് തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. അതെ മിത്രേടത്തിയും, ജിത്തുവേട്ടനും പറഞ്ഞ അതെ God Like Phenomena, ആ പാതിരാത്രി താൻ അർദ്ധമയക്കത്തിൽ കണ്ട ആ […]

❤️✨️ശാലിനിസിദ്ധാർത്ഥം11✨️❤️ [??????? ????????] 332

️❤️✨️ശാലിനിസിദ്ധാർത്ഥം11✨️❤️            Author : [??????? ????????]                               [Previous Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ഒരു ചിന്ന ഓർമപ്പെടുത്തൽ…?    ഡിയർ ഗയ്‌സ്…❤️✨️  നിങ്ങളിൽ, ❤️✨️ശാലിനിസിദ്ധാർത്ഥം❤️✨️ എന്ന ഈ കഥാപരമ്പര വായിക്കുന്നവരിൽ, എന്റെ മറ്റൊരു കഥാ പരമ്പരയായ ‘ ??__സുനന്ദാ? ?’ വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ അറിവിലേക്കായി ഒരു […]

❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 349

✨️❤️ശാലിനിസിദ്ധാർത്ഥം10✨️❤️              Author : [??????? ????????]                              [Previous Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️   സിദ്ധാർഥിനെകുറിച്ച് മാത്രമായിരുന്നു അവന്റെ ചിന്തകളത്രയും… അവന് സിതാരയുടെ മുഖത്തേക്ക് നോക്കാനോ, അവളെ സ്വാന്തനിപ്പിക്കാനോ മറ്റുമുള്ള ധൈര്യമുണ്ടായില്ല… അതെ… അവർ മൂവരും.. സിതാര, ശ്യാം, പിന്നെ ശാലിനിയും ആ നിമിഷങ്ങളിൽ ചിന്തിച്ചുകൊണ്ടിരുന്നത് സിദ്ധാർഥിനെകുറിച്ച് […]

❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 287

️️✨️❤️ശാലിനിസിദ്ധാർത്ഥം 9❤️✨️        Author : [??????? ????????]                        [Previous Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “ഉണ്ണീ…” “എന്താ കേശവൻ മാമേ ???” “അച്യുതൻ മരിച്ചിട്ടില്ലെന്നു നീ പറഞ്ഞത് സത്യാണോ…???” “സത്യമാണ് മാമേ… സിദ്ധാർഥ് മരിച്ചിട്ടില്ല.” “അപ്പോൾ അന്ന് അവന് എന്താണ് സംഭവിച്ചത്… അവനിപ്പോൾ എവിടെയാണ്. ???” അയാളുടെ ചോദ്യങ്ങളിൽ അവന്റെ മനസ്സ്, അൽപ്പനേരം പഴയ കാലത്തേക്ക് […]

❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️         Author : [??????? ????????]                               [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ” ങാ മതി മതി. ഞാൻ വണ്ടി ഓടിക്കാൻ പോവാ. പിടിച്ചിരുന്നോണം ” ശ്യാം ശാലിനിയുടെ സംസാരത്തിനു തടയിട്ടു കൊണ്ട് ബൈക്ക് അവിടെ നിന്നും എടുത്തു. “മുറുക്കെ പിടിക്കണോ ഏട്ടാ…” ശാലിനി ശ്യാമിന്റെ തോളിൽ കൈ […]

✨️❤️ ശാലിനിസിദ്ധാർത്ഥം 2 ❤️✨️ [??????? ????????] 302

✨️❤️ ശാലിനിസിദ്ധാർത്ഥം 2 ❤️✨️ Author :??????? ???????? [ Previous Part ]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ട് സിത്താര, പുറത്ത്, നിൽക്കുന്ന സിദ്ധുവിനെ തനിച്ചാക്കി കൊണ്ട്, ജനലരികിൽ നിന്നും സ്വീകരണമുറിയിലേക്ക് പോയി.   വന്ന പാടെ സ്വീകരണമുറിയിലെ സോഫയിലിരുന്ന്, തന്റെ മകളുടെ, ജനലിലൂടെ പുറത്തേക്ക് നോക്കിയുള്ള ആത്മഗതം പറച്ചിലും, കരച്ചിലും കണ്ടു കൊണ്ടിരിക്കുകയായിരുന്നു, റാം.   “അച്ഛാ… അച്ഛനിന്നു കോളേജിൽ പോയോ ??? എന്തായി അവിടെത്തെ കാര്യം ??? […]