പുനർജന്മം Punarjanmam | Author : Asuran മഴ കാരണം ജോലി ഒതുക്കി ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് സമർ എന്ന നമ്മുടെ കഥാനായകനു ഒരു കാൾ വന്നത്.. നോക്കിയപ്പോൾ അതു നമ്മുടെ ആൻ മരിയ എന്ന ആൻ ആണ്.. അവൾ എന്തിനാ ഈ സമയത്തു വിളിക്കുന്നെ. അതും ഞാൻ വിളിച്ചാൽ പോലും എടുക്കാത്തവൾ ആണ്.. അവൻ ഫോൺ എടുത്തു ” എന്താടാ എന്താ പറ്റിയെ?” ട സമർ നീ എവിടെയാ ഞാനേ മഴ കാരണം […]
Tag: വിരഹം
ഇഷ്ടങ്ങൾ നഷ്ടങ്ങൾ [സാക്കിർ] 48
ഇഷ്ടങ്ങൾ നഷ്ടങ്ങൾ Ishttangal Nashttangal | Author : Zakir ഇനി ജീവിതത്തിൽ ഒരു പ്രണയവും വേണ്ട എന്നു പറഞ്ഞു ഇരിക്കുന്ന സമയത്താണ് അവന്റെ പഴയ കൂട്ടുകാരിയെ കണ്ടുമുട്ടിയെ. അവൻ മുന്നേ ജോലി ചെയ്തിരുന്ന ഷോപ്പിൽ നിന്നും വീണ്ടും കുറച്ചു ദിവസത്തേയ്ക്ക് അവനെ വിളിച്ചിരുന്നു. അങ്ങനെ ആ ഷോപ്പിൽ നിന്നും പതിവ് പോലെ ചായ കുടിക്കാൻ കൂടെ ജോലി ചെയ്യുന്ന ആളിനൊപ്പം ഇറങ്ങിയതായിരുന്നു. സംസാരിച്ചു താഴെ ഇറങ്ങിയപ്പോൾ ആണ് ചക്കു എന്നൊരു വിളി.. അവൻ തിരികെ […]
നീലിമ 20
Author : അനാമിക അനീഷ് “ആമി” കാത്തിരിക്കാൻ ഞാൻ ഇനിയും ഇവിടെയുണ്ട്. നീലിമ വരമെന്ന് പറഞ്ഞു പോയിട്ട് ഇന്നേക്ക് പതിനഞ്ചു ദിവസം. പറഞ്ഞു വരുമ്പോൾ ഞാൻ നീലിമയെ ഇത് വരെ കണ്ടിട്ടില്ല, ശബ്ദം കേട്ടിട്ടുണ്ട്, അവൾ ഒരു പുതുവത്സരത്തിന്റെ അന്ന് ഒരു ഫ്രണ്ട് റിക്വസ്റ്റ് വഴിയാണ് എന്റെ എന്തോ ഒക്കെ ആയി തീർന്നത്, സൌഹൃദവും , പ്രണയവും, കാണാതെ തന്നെ ഞാൻ അവളിൽ തിരഞ്ഞു. തിങ്കളാഴ്ച്ച , കോഴിക്കോട് കടപ്പുറത്ത് നമുക്കൊരു നാല് മണിക്ക് കണ്ടാലോ എന്ന് […]
പ്രണയ സാഫല്യം 205
Author : അതിഥി അമ്മു ഇന്ന് ശ്രീയേട്ടന്റെ വിവാഹമാണ്… പോവണ്ട എന്ന് തീരുമാനിച്ചതാണ് പക്ഷെ മനസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല… എന്റേട്ടൻ മറ്റൊരു പെണ്ണിന് സ്വന്തമാവുന്ന ആ കാഴ്ച… അത് ഞാനെങ്ങനെ സഹിക്കും…? പക്ഷെ പോയെ പറ്റൂ… അത് നേരിൽ കണ്ടാലേ ശ്രീയേട്ടൻ ഇനി എന്റേതല്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ആവു. അഞ്ചു വർഷത്തെ പ്രണയം… സ്നേഹിച്ച ദിവസങ്ങളേക്കാൾ ഏറെ വഴക്കിട്ട ദിനങ്ങളാരുന്നു… ഏട്ടൻ ആരോടേലും സംസാരിച്ചാൽ… ആരെയേലും നോക്കിയാൽ… ഒന്ന് ചിരിച്ചാൽ…. ഒക്കെ ഞാൻ വഴക്കിടും. […]