അവനും അവളും ഇത് എൻ്റെ ആദ്യത്തെ കഥയാണ് ഞാൻ 2020 കൊറോണ സമയം മുതൽ ഇവിടുത്തെ ഒരു സ്ഥിരം വായനക്കാരൻ ആണ് എനിക്ക് വയിച്ച് പരിചയം മാത്രേ ഒള്ളു എഴുതി പരിചയം ഇല്ല അതുകൊണ്ട് എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അത് എന്നോട് പറയുക പാലക്കൽ ഗ്രൂപ്സ് എന്നാ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു ശിവറാം എന്നാൽ കുടുംബത്തിന്റെ നിലക്കും വിലക്കും പ്രാധാന്യം കൊടുക്കുന്ന ശിവറാമിന്റെ പിതാവായ ജയരാജൻ ശിവറാമിന്റെ പ്രണയത്തെ എതിർത്തു അതുകൊണ്ട് വീട്ടുകാരുടെ സമ്മതമില്ലാതെ ശിവറാം […]
