Tag: രക്ഷിത

❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 494

❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️             Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]                             [Pervious Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “പക്ഷേ സാബ്, ആൽബിയെ കൊണ്ട് നമ്മൾക്ക് ഇനിയെന്താണ് ഉപയോഗം…??? ചുമ്മാ അവനും കൂടെ അടിമേടിച്ചു കൊടുക്കാനാണോ… ???”   ഗുണനായക് : “അല്ല ആസിഫ്… നമ്മൾക്ക് അവനെ അങ്ങനെയങ്ങ് തള്ളികളയാനാവില്ല. ഇനി അവനെ […]

❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 487

❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️             Author : [??????? ????????]                             [Previous Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “അയ്യോ ദേടാ നീ പറഞ്ഞ് നാക്കെടുത്തില്ല ദോ അവിടെ അവളും അവളുടെ കൂട്ടുകാരികളും ഇരിപ്പുണ്ട്. നീ പറഞ്ഞതൊന്നും അവൾ കേൾക്കാതിരുന്നാൽ മതിയായിരുന്നു.” സിദ്ധാർഥിനു ഐസക്, രക്ഷിതയും അവളുടെ കൂട്ടുകാരികളും തങ്ങളിൽ നിന്നും അൽപ്പമകലയായി […]

❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 429

❤️️✨️ശാലിനിസിദ്ധാർത്ഥം12✨️❤️            Author : [??????? ????????]                             [Previous Part]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️   “മാക്സ്…!” ഉറക്കം വിട്ട് കണ്ണുകൾ തുറന്ന സിദ്ധാർഥിന് അതാരുടെ സ്വരമാണെന്ന് തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. അതെ മിത്രേടത്തിയും, ജിത്തുവേട്ടനും പറഞ്ഞ അതെ God Like Phenomena, ആ പാതിരാത്രി താൻ അർദ്ധമയക്കത്തിൽ കണ്ട ആ […]