Tag: മിനി കഥ

മൗനനൊമ്പരങ്ങൾ [ആൽബി] 1046

മൗനനൊമ്പരങ്ങൾ Author : ആൽബി   പടിഞ്ഞാറെ ചെരുവിൽ മലകൾക്കപ്പുറെ സൂര്യൻ താഴ്ന്നുതുടങ്ങി.ഇരുട്ട് പതിയെ വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. പ്രകാശത്തിന് ആ പ്രസരിപ്പ് നഷ്ടപ്പെട്ടു.കല്യാണവീട്ടിൽ മുഖ്യ കാര്യസ്ഥന്റെ വേഷം വിനോദ് തകർത്താടുന്നു.ബന്ധുക്കൾ എല്ലാം ഓരോ തിരക്കിനിടയിലും കുശലാന്വേഷണം നടത്തുന്നു. വരുന്ന അഥിതികളെ സ്വീകരിച്ചിരുത്തി ഒടുവിൽ കലവറയിൽ ഒരുക്കങ്ങളറിയാൻ ചെല്ലുമ്പോൾ മുകളിൽ ജനാലകൾക്കപ്പുറം കൂട്ടുകാരികളോട് ചിരിച്ചുല്ലസിക്കുന്ന നവവധു “അമ്മു”എന്ന അനാമിക ശ്രീധരൻ വിനു,നീ ഇവിടെയുണ്ടാരുന്നോ നിന്റെ അമ്മാവൻ അവിടെ തിരക്കുന്നുണ്ട്. ഇതിപ്പോ എന്തിനാണാവോ, എല്ലാംതലയിൽ എടുത്തുവച്ചും പോയി.അമ്മയുടെ ഓരോ നിർബന്ധം.ഒരേയൊരു ആങ്ങളയല്ലെ […]