Tag: മിത്ര

✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ [??????? ????????] 202

✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ Author :??????? ???????? [Previous Part ] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ഫോണിലേക്ക് നോക്കിയ റാമിന്റെ കണ്ണുകൾ വിടർന്നു.   “ ഓ വൗ…! മിത്രമോൾ ആണല്ലോ ….! “ അയാൾ അത്ഭുതത്തോടെയും സന്തോഷത്തോടെയും ആ ഫോൺ കാൾ അറ്റൻഡ് ചെയ്തു….   “ഹലോ പപ്പാ…” ഫോണിന്റെ മറുതലയ്ക്കൽ നിന്ന് ഒരു പെൺസ്വരം അയാൾ കേട്ടു.   “ഹലോ മിത്രമോളെ, എത്ര നാളായി മോൾ ഇങ്ങോട്ടൊന്നു വിളിച്ചിട്ട്… എന്താ വിളിക്കാതിരുന്നേ…??? റാം […]